Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -16 July
ഈ തീരുമാനം വളരെ ആലോചിച്ച് എടുത്തതാണെന്ന് റൊണാള്‍ഡോ
ട്യൂറിൻ: യുവന്റസിലേക്കുള്ള വരവിൽ കരാർ സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൂര്‍ത്തിയാക്കി. ഇന്ന് യുവന്റസിന്റെ ഹെഡ്ക്വാർട്ടേഴ്സിൽ എത്തിയ റൊണാൾഡോ ഔദ്യോഗിക നടപടികൾക്ക് ശേഷം യുവന്റസിന് വിളിച്ച്…
Read More » - 16 July
സെൽഫി ദുരന്തം തുടർക്കഥയാകുന്നു : രണ്ടു യുവാക്കള്‍ മരിച്ചു
ബെംഗളുരു: സെൽഫി ദുരന്തം തുടർക്കഥയാകുന്നു. സെല്‍ഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക കനകാപുര ജില്ലയിലെ മേകെഡതു വെള്ളച്ചാട്ടത്തിൽ വീണ് ബെംഗളുരുവില്‍ സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാരായ…
Read More » - 16 July
ദമ്മാമിൽ കാണാതായ മലയാളിയെ കണ്ടെത്തി
ദമ്മാം•പത്തു ദിവസത്തിലധികമായി ദമ്മാമിൽ നിന്നും കാണാതായ മലയാളിയെ, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ ശ്രമഫലമായി കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ എടത്തിട്ട സ്വദേശിയായ അനിഴ് വത്സലൻ എന്ന മലയാളിയെയാണ്, ദമ്മാമിൽ…
Read More » - 16 July
ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹത്തിന് കാവലിരുന്നത് ഒരാഴ്ച : ദാരുണമായ സംഭവം പുറംലോകം അറിഞ്ഞത് ഇങ്ങനെ
കര്‍വാര്‍ : ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹത്തിന് കാവലിരുന്നത് ഒരാഴ്ച.. ഭാര്യയുടെ മൃതദേഹത്തിന് മുന്നില്‍ പ്രതികരിക്കാനാകാതെ ചലനവും സംസാരശേഷിയും നഷ്ടപ്പെട്ട 60 വയസുകാരന് ഇരുന്നത് ഏഴ്ദിവസമാണ്. മസ്തിഷ്കാഘാതത്തില്‍ തളര്‍ന്ന…
Read More » - 16 July
ഈ സ്പാനിഷ് സൂപ്പർ താരം ഇനി അത്ലറ്റികോ ഡി കൊൽക്കത്തയ്ക്ക് വേണ്ടി ബൂട്ട് കെട്ടും
കൊൽക്കത്ത: കഴിഞ്ഞ വർഷം എഫ് സി ഗോവയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച സ്പാനിഷ് താരം മാനുവല്‍ ലാന്‍സറോട്ടെയെ ടീമിലെത്തിച്ച് അത്ലറ്റികോ ഡി കൊൽക്കത്ത. ടീമിന്റെ ഔദ്യോഗിക…
Read More » - 16 July
റെയില്‍വേയില്‍ അവസരം
റെയില്‍വേയില്‍ തൊഴിലവസരം.സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ബിലാസ്പുര്‍ ഡിവിഷനില്‍ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസും അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ.യുമാണ് യോഗ്യത. 432 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.…
Read More » - 16 July
ശ്രീകൃഷ്ണനെ ആദരിച്ചാല്‍ ഒലിച്ചു പോകുമോ? ജീനികെട്ടിയ ട്രോളന്മാർക്ക് ചുട്ടമറുപടിയുമായി ജോയ് മാത്യു
കോഴിക്കോട് : ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തതിനെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. “ശ്രീകൃഷ്ണൻ എന്ന ദൈവത്തെയല്ല ഭഗവത് ഗീഥ…
Read More » - 16 July
326 കിലോയുള്ള സൗദി യുവതി ചികിത്സയ്ക്കായി കേരളത്തിലെ ആശുപത്രിയില്‍ എത്തി : 151 കിലോയിലെത്തി : ഈ അത്ഭുതകരമായ മാറ്റത്തിനു പിന്നില്‍
റിയാദ് : ഇത് ലാമിയ എന്ന 31 കാരി. സൗദി പൗരയായ ഇവര്‍ക്ക് ഇപ്പോള്‍ കേരളവും ഇവിടുത്തെ ആളുകളും സ്വന്തക്കാര്. ശരീരഭാരം 326 കിലോയില്‍ നിന്ന്…
Read More » - 16 July
സി.പി.എം അംഗം ചതിച്ചു: എല്‍.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി
കൊല്ലം•സി.പി.എം എല്‍.ഡി.എഫിന് വോട്ട് ചെയ്തതിനെ തുടര്‍ന്ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി. ഏരിയ കമ്മിറ്റി അംഗം എസ്.ശിവൻപിള്ളയാണ് കൂറുമാറി വോട്ട് എല്‍.ഡി.എഫിന് ചെയ്തത് .…
Read More » - 16 July
കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്ത് 956 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
എറണാകുളം: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിൽ 3053 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി…
Read More » - 16 July
പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങുന്നു
റിയാദ് : കുടുംബ നികുതി വര്‍ധിപ്പിച്ചതോടെ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങുന്നു. സൗദിയി നിന്ന് ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചു. കര്‍ണ്ണാടക നിവാസികളാണ്…
Read More » - 16 July
ബസില്‍ ട്രക്ക് ഇടിച്ച് നിരവധി പേർക്ക് ദാരുണമരണം
ഇസ്ലാമാബാദ്: ബസില്‍ ട്രക്ക് ഇടിച്ച് നിരവധി പേർക്ക് ദാരുണമരണം. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാവിലെ നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച് 18 പേരാണ് മരിച്ചത്.…
Read More » - 16 July
മൂന്നാം ഏകദിനത്തിൽ ഈ ഇംഗ്ലണ്ട് താരം കളിക്കുന്നതിൽ സംശയം
ലണ്ടൻ: ഇംഗ്ലണ്ട് ഓപ്പണിംഗ് ബാറ്റ്സ്മാന് ജേസണ്‍ റോയ് ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ കളിക്കുന്ന കാര്യം സംശയത്തിൽ. കൈയ്ക്ക് കാര്യമായ മുറിവേറ്റിട്ടുണ്ടെന്നാണ് ഇംഗ്ലണ്ട് ക്യാമ്പിൽ നിന്ന് ലഭിക്കുന്ന റിപോർട്ടുകൾ.…
Read More » - 16 July
പടുകൂറ്റന്‍ ഫ്ളക്സുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം
കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ സ്ഥാപിച്ച ഫ്ളക്സുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ കളക്ടറുടെ നിര്‍ദ്ദേശം. വെസ്റ്റ്ഹില്ലിലെ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ ഫ്ളക്സുകള്‍ എത്തിക്കണമെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്.…
Read More » - 16 July
ദുബായ് വിമാനത്താവളത്തിലേയ്ക്ക് വേഗത്തിലെത്താൻ തുരങ്കപാത
ദുബായ്: ദുബായ് വിമാനത്താവളത്തെ മാറാകെച് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത ജൂലൈ 20ന് ഉൽഘാടനം ചെയ്യുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു. ഈ പാത വരുന്നതോടെ…
Read More » - 16 July
ഇന്ത്യയുടെ ശക്തി തെളിയിച്ച് വീണ്ടും ബ്രഹ്മോസ് പരീക്ഷണം
ഭുവനേശ്വര്‍ : ഇന്ത്യയുടെ ശക്തി തെളിയിച്ച് വീണ്ടും ബ്രഹ്മോസ് പരീക്ഷണം. സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് ആണ് വിജയകരമായി വീണ്ടും പരീക്ഷിച്ചത്. ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടേസ്റ്റ് റേഞ്ചില്‍…
Read More » - 16 July
മതനിന്ദ : യു.എ.ഇയില്‍ യുവാവിന് കടുത്ത ശിക്ഷയും കനത്ത പിഴയും
അജ്മാന്•മത നിന്ദ നടത്തിയതിന് അറബ് പുരുഷന് അജ്മാനില്‍ 7 വര്‍ഷം തടവും 500,000 ദിര്‍ഹം (ഏകദേശം 93.37 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയും ശിക്ഷ. ശിക്ഷാ കാലാവധി…
Read More » - 16 July
നേരം വെളുത്തപ്പോള്‍ ഗ്രാമീണര്‍ ആ കാഴ്ച കണ്ട് ഞെട്ടി
ബാങ്കോക്ക് : നേരം വെളുത്തപ്പോള്‍ ഗ്രാമീണര്‍ ആ കാഴ്ച കണ്ട് ഞെട്ടി. തലേ ദിവസം രാത്രി വരെ അവിടെ ഒന്നുമില്ലായിരുന്നു. എന്നാല്‍ രാവിലെ പുറത്തിറങ്ങിയ ഗ്രാമവാസികള്‍ പറമ്പിലൊരു…
Read More » - 16 July
വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചേര്‍ത്തല, അമ്ബലപ്പുഴ, കാര്‍ത്തികപ്പള്ളി എന്നീ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള…
Read More » - 16 July
സിംബാബ്വേയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ അനായാസ വിജയം നേടി പാക്കിസ്ഥാന്
ബുലാവയോ: സിംബാബ്വേയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും വിജയം നേടി പാക്കിസ്ഥാന്. സിംബാബ്വെ ഉയർത്തിയ 195 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ പതിനാല് ഓവർ ബാക്കി നിൽക്കേ പാകിസ്ഥാൻ…
Read More » - 16 July
പരീക്ഷകൾ മാറ്റി വെച്ചു
കോട്ടയം : എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു സർവകലാശാല അധികൃതർ അറിയിച്ചു. അതേസമയം കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച…
Read More » - 16 July
പൊതുതിരഞ്ഞെടുപ്പ് അടുത്ത് നിൽക്കേ പാകിസ്ഥാനിൽ വെടിവെയ്പ്പ്; എഎന്‍പി നേതാവിന് പരുക്ക്
ചമന്‍: പാര്‍ട്ടി പ്രവര്‍ത്തകനായ സമ്രക് ഖാന് അചക്സായി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ അജ്ഞാത സംഘം നടത്തിയ വെടിവെയ്പ്പിൽ എഎന്‍പി നേതാവ് ദൗഡ് ഖാന് അചക്സായിയ്ക്ക് പരുക്കേറ്റു. തുടര്‍ന്ന് അദ്ദേഹത്തെ…
Read More » - 16 July
. മോദിയെ വെല്ലുവിളിച്ച് രാഹുല്‍ : ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയ്ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ
ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലു വിളിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വനിതാസംവരണ ബില്‍ പാസ്സാക്കാന്‍ ധൈര്യമുണ്ടോയെന്നാണ് മോദിയോട് രാഹുല്‍…
Read More » - 16 July
ലൈംഗിക ബന്ധം നിഷേധിച്ചു: ക്യാന്‍സര്‍ ബാധിതനായ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
നോയ്ഡ•ലൈംഗിക ബന്ധം നിഷേധിച്ചതിനെ തുടര്‍ന്ന് വായില്‍ അര്‍ബുദ ബാധിതനായ 40 കാരന് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ജൂലൈ 11 ന് നോയ്ഡയിലെ ഛിജാര്‍സി ഗ്രാമത്തിലാണ് സംഭവം. ബാബര്‍…
Read More » - 16 July
ഹര്‍ത്താല്‍ ആഹ്വാനം ജനങ്ങള്‍ തള്ളിക്കളയണം- സി.പി.ഐ.എം
തിരുവനന്തപുരം•എസ്.ഡി.പി.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലും, തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന പ്രഖ്യാപനവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനം ജനങ്ങള്‍…
Read More »