Latest NewsKerala

ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണത്തിന്‍റെ വിവരങ്ങള്‍ നിങ്ങൾക്ക് തത്സമയം അറിയാം; എങ്ങനെയെന്ന് നോക്കാം

വിവിധ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള പണമിടപാട് സംവിധാനങ്ങളിലൂടെ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്‍റെ വിശദവിവരങ്ങളാണ് ഈ സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണത്തിന്‍റെ തത്സമയ വിവരങ്ങള്‍ നമുക്ക് വെബ്സൈറ്റിലൂടെ അറിയാം. വിവിധ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള പണമിടപാട് സംവിധാനങ്ങളിലൂടെ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്‍റെ വിശദവിവരങ്ങളാണ് ഈ സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Also Read: പ്രളയം: സര്‍ക്കാരിനെ പ്രതിക്കൂട്ടിലക്കി കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം

ഇലക്‌ട്രോണിക്ക്, യുപിഐ/ക്യു ആര്‍/വിപിഎ, ക്യാഷ്/ചെക്ക്/ആര്‍ടിജിഎസ് സംവിധാനങ്ങളിലൂടെ എത്തുന്ന സംഭാവനകളുടെ വിശദവിവരങ്ങളുമുണ്ട്. ആഗസ്റ്റ് 14 മുതല്‍ 29 വരെ 723.04 കോടി രൂപ ദുരിതാശ്വാസനിധിയുടെ വെബ്‌സൈറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ മിനുട്ടിലും എത്തുന്ന തുകയ്ക്ക് അനുസരിച്ച്‌ കൃത്യമായ അപ്ഡേഷനും നടക്കുന്നുണ്ട്.

വെബ്‌സൈറ്റിൽ വരുന്ന കണക്കുകള്‍ അറിയാൻ,  ഇവിടെ ക്ലിക്ക് ചെയ്യുക

shortlink

Related Articles

Post Your Comments

Related Articles


Back to top button