തിരുവനന്തപുരം: നോട്ട് നിരോധനം വന്നതിന് ശേഷം ഭൂരിഭാഗവും നോട്ടുകളും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വി.ടി ബല്‍റാം എ.എല്‍.എയുടെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.
Also Read: മത്സ്യത്തൊഴിലാളികള്‍ക്ക് ‘ബിഗ് സല്യൂട്ട്’ അര്‍പ്പിച്ച് കേരളത്തിന്റെ ആദരം
മുൻപ് നോട്ടുനിരോധനത്തെ പിന്തുണച്ച് ഇട്ട പോസ്റ്റാണ് ഇപ്പോൾ വാൻ തോതിൽ ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോൾ തന്റെ പോസ്റ്റിന് വിശദീകരണവുമായി വന്നിരിക്കുകയാണ് വി ടി ബൽറാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം വിശദീകരണവുമായി രംഗത്തെത്തിയത്. ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ് ചുവടെ
Post Your Comments