Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -20 August
പ്രളയ ദുരന്തം : കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി ഈ അഞ്ച് ഉപഗ്രഹങ്ങള്‍
പ്രളയ ദുരന്തത്തിൽപെട്ട കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഐഎസ്ആര്‍ഒ വിക്ഷേപിച്ച അഞ്ച് കൃത്രിമോപഗ്രഹങ്ങൾ വഴികാട്ടിയായി. ഓഷ്യാനോസാറ്റ് -2, റിസോഴ്സ് സാറ്റ്-2, കാര്‍ട്ടോസാറ്റ് -2, 2എ, ഇന്‍സാറ്റ് 3ഡിആര്‍ എന്നീ അഞ്ച്…
Read More » - 20 August
വീട്ടില്‍ കയറിയ വെള്ളത്തെ എളുപ്പത്തില്‍ കളയാം : ഈ രാസവസ്തു ഉപയോഗിച്ചാല്‍ വെള്ളം ഖരരൂപത്തിലാകുകയും ചൂല് ഉപയോഗിച്ച് വാരിക്കളയുകയും ചെയ്യാം
കൊച്ചി: കേരളം പ്രളയദുരന്തത്തില്‍ നിന്നും കരകയറി. എന്നാല്‍ ഇനി പ്രധാന വെല്ലുവിളി നേരിടുന്നത് ശുചീകരണ പ്രവര്‍ത്തനങ്ങളാണ് . അതിനാല്‍ തന്നെ ശാസ്ത്രീയമായി ശുചീകരണ രീതികള്‍ അവലംബിക്കുന്നത് സമയലാഭവും,…
Read More » - 20 August
വെള്ളമിറങ്ങിയപ്പോള്‍ വീടുകളില്‍ വില്ലനായി എത്തുന്നത് ചട്ടുകത്തലയന് പാമ്പ്
കൊച്ചി : വീടുകളില്‍ നിന്ന് വെള്ളമിറങ്ങുമ്പോള്‍ വില്ലനായി എത്തുന്നത് ചട്ടുകത്തലയന് പാമ്പാണ്. ചട്ടുകത്തലയന് എന്നപേര് വരാന്‍ കാരണം അര്‍ദ്ധചന്ദ്രരൂപത്തിലുള്ള പരന്ന തല ഉള്ളതിനാലാണ്. ഈ തല കണ്ടാല്‍…
Read More » - 20 August
പ്രളയത്തില്‍ +2 സര്‍ട്ടിഫിക്കറ്റ് നശിച്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
കോഴിക്കോട്: വെള്ളപ്പൊക്കത്തില്‍പെട്ട് +2 സര്‍ട്ടിഫിക്കറ്റ് നശിച്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് കാരന്തൂര്‍ സ്വദേശിയായ കൈലാഷാണ് തൂങ്ങിമരിച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ഞായറാഴ്ചയാണ് കൈലാഷ് വീട്ടിലേക്ക് മടങ്ങിയത്.…
Read More » - 20 August
ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് അതിസാരം ഉണ്ടെന്ന് പ്രചരണം; ഗായിക രഞ്ജിനിക്കെതിരെ പരാതി
തൃപ്പുണിത്തറ ബോയ്സ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികളെ കുറിച്ച് തെറ്റായ കാര്യം പ്രചരിപ്പിച്ച നടിയും ഗായികയുമായ രഞ്ജിനിക്കെതിരെ പൊലീസിൽ പരാതി. കുട്ടികൾക്ക് അതിസാരം ഉണ്ടെന്നാണ് രഞ്ജിനി…
Read More » - 20 August
ദുരിതാശ്വാസ ക്യാമ്പുകളില്‍ നടക്കുന്നത് കൊടി പിടിച്ചുള്ള സേവനമാണെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനം ചെയ്യാന്‍ എത്തുന്നവര്‍ കൊടിയുമായാണ് വരുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വളരെയധികെ കൂട്ടായ്മയോടെയാണ് എല്ലാവരും ചെയ്യുന്നത്. എന്നാല്‍…
Read More » - 20 August
ഖമീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം : എന്റെ കൂടപിറപ്പുകളെ രക്ഷിച്ചതിന് പണം നല്‍കരുത് : വീഡിയോ വൈറലാകുന്നു
കൊച്ചി: ഖമീസാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. പ്രളയ ദുരിതത്തില്‍പ്പെട്ട കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പണം നല്‍കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്ന രക്ഷാപ്രവര്ത്തകന്െ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. മഹാപ്രളയത്തില്‍…
Read More » - 20 August
കേരളത്തിലെ പ്രളയം : ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം
കൊച്ചി : കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം. പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മറുപടിയായി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം പറയുന്നത്. ഏറ്റവും വലിയ ദുരന്തമാണ്…
Read More » - 20 August
ദുരിതബാധിതർക്ക് സഹായവുമായി കീർത്തി സുരേഷും ക്യാമ്പുകളിൽ
പ്രളയക്കെടുതിയിൽ നട്ടം തിരിഞ്ഞ കേരളത്തെ ഒറ്റകെട്ടായി നിന്നാണ് എല്ലാ മലയാളികളും നേരിട്ടത്. രാഷ്ട്രീയക്കാർ, സിനിമ താരങ്ങൾ മുതൽ സാധാരണ മനുഷ്യർ വരെ. പ്രളയം ശമിച്ചു വരുകയാണ്. ഈ…
Read More » - 20 August
നാളെ മുതല്‍ കൊച്ചി നേവല്‍ ബേസില്‍ നിന്ന് ഇന്‍ഡിഗോയും പറക്കും
കൊച്ചി•നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ വാണിജ്യ വിമാനങ്ങള്‍ക്കായി തുറന്നുകൊടുത്ത കൊച്ചി നേവല്‍ ബേസില്‍ നിന്നും നാളെ മുതല്‍ കൂടുതല്‍ സര്‍വീസുകള്‍. 21 ാം തീയതി മുതല്‍ 26…
Read More » - 20 August
യുഎന്‍ സന്ദര്‍ശിക്കാന്‍ തരൂരിന് അനുമതി
ന്യൂഡല്‍ഹി: പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി ശശി തരൂര്‍ എം.പി ഐക്യരാഷ്ട്ര സഭ സന്ദര്‍ശിക്കും. ഇതിനായി കോടതിയുടെ അനുമതി അദ്ദേഹത്തിനു ലഭിച്ചു. സുനന്ദ പുഷ്കറിന്റെ…
Read More » - 20 August
വിജയ് സേതുപതി ഇരട്ട വേഷത്തിലെത്തുന്ന സീതാകതിയുടെ റിലീസ് തീയതി പുറത്തുവിട്ടു
വിജയ് സേതുപതി ഇരട്ട വേഷത്തിലെത്തുന്ന “സീതാകതി” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 5ന് തിയറ്ററുകളിലെത്തും. ഇരട്ടവേഷങ്ങളിൽ ഒന്നിൽ…
Read More » - 20 August
സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ പോസ്റ്റിയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: കേസെടുത്തു
തിരുവനന്തപുരം•സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ആക്ഷേപിക്കുന്ന തരത്തില്‍ സാമൂഹ്യ മധ്യാമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തയാള്‍ പത്തനംതിട്ട സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെന്ന് സൂചന. റെറിട്ടോറിയല് ആര്‍മിയില്‍ നിന്ന്…
Read More » - 20 August
വിദേശത്തു നിന്നുള്ള ദുരിതാശ്വാസ സഹായങ്ങൾക്ക് വൻനികുതി
തിരുവനന്തപുരം : വിദേശത്തു നിന്നുള്ള ദുരിതാശ്വാസ സഹായങ്ങൾക്ക് വൻനികുതി.നിരവധി ലോഡ് സാധനങ്ങൾ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്നു. പ്രത്യേക പരിഗണനയെന്ന ആവശ്യം അംഗീകരിക്കാതെ കേന്ദ്രം. ബിഹാറിനും, ജമ്മു കശ്മീരിനും നൽകിയ…
Read More » - 20 August
മരണക്കയത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ നാവികസേനാംഗങ്ങള്‍ക്ക് കൊച്ചിക്കാര് നല്‍കിയത് എന്നും ഓര്‍ക്കുന്ന സ്പെഷ്യല്‍ താങ്ക്സ്
കൊച്ചി: മരണക്കയത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ നാവികസേനാംഗങ്ങള്‍ക്ക് കൊച്ചിക്കാര് നല്‍കിയത് എന്നും ഓര്‍ക്കുന്ന സ്പെഷ്യല്‍ താങ്ക്സ് . ടെറസില്‍ വെളുത്ത പെയിന്റ് ഉപയോഗിച്ച് താങ്ക്സ് എന്നെഴുതിയാണ് നാവികസേനയിലെ…
Read More » - 20 August
ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയിൽ നായകസ്ഥാനത്തേക്ക് മോഹൻലാലിനും പരിഗണന
ഒരു ജനതയുടെ മുഴുവൻ ‘അമ്മ ആയിരുന്നു അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിത.ഒന്നിൽ കൂടുതൽ സംവിധായകർ ആ ജീവിതം സിനിമയാക്കാൻ ഒരുങ്ങുകയാണ്. സംവിധായകൻ വിജയ്, പ്രിയദർശിനി…
Read More » - 20 August
പ്രളയശേഷം: അപകടമുണ്ടാക്കുന്ന ചില കാര്യങ്ങള്‍- മുരളി തുമ്മാരുകുടി
വെള്ളപ്പൊക്കം കഴിഞ്ഞു തിരിച്ചു ചെല്ലുമ്പോൾ കുടിവെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്ന് പലരും ചോദിക്കുന്നുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡോക്ടർമാർ കൈകാര്യം ചെയ്യട്ടെ എന്ന് വിചാരിച്ചിട്ടാണ് ഞാൻ…
Read More » - 20 August
പ്രളയക്കെടുതി : വാഹന ഉടമകൾക്ക് സഹായവുമായി നിസാനും ഡാറ്റ്സണ്‍ മോട്ടോഴ്സും
പ്രളയക്കെടുതയിൽപ്പെട്ട വാഹന ഉടമകൾക്ക് സഹായവുമായി നിസാനും ഡാറ്റ്സണ്‍ മോട്ടോഴ്സും. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസാണ് കമ്പനികൾ വാഗ്ദാനം ചെയുന്നത്. വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക്…
Read More » - 20 August
ഇംഗ്ലീഷ് വിംഗ്ലീഷ് താരം സുജാത കുമാർ ഓർമയായി
ശ്രീദേവി നായികയായ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സുജാത കുമാർ അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദബാധിതയായിരുന്ന ബോളിവുഡ് നടി ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. സുജാതയുടെ…
Read More » - 20 August
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇതര സംസ്ഥാനതൊഴിലാളികളെ മാറ്റി നിര്‍ത്തരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും അവശ്യ സാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങള്‍ ലഭ്യമാക്കാനും അദ്ദേഹം…
Read More » - 20 August
പ്രവാസികള്‍ക്ക് ആശ്വാസമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുതിയ അറിയിപ്പ്
തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ച സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും അധിക സര്‍വീസ് ആരംഭിച്ചു. ഇന്ന് 28 അധികം സര്‍വ്വീസുകളാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ളത്.…
Read More » - 20 August
എന്തിനീ നീചപ്രചാരണം? പിണറായി വിജയൻ കാണിച്ച നല്ല മനസ്സിന് നന്ദി – കെ.സുരേന്ദ്രന്
തിരുവനന്തപുരം•ഈ മഹാദുരന്തത്തിനിടയിലും വിലകുറഞ്ഞ രാഷ്ട്രീയപ്രചാരണം നടത്താൻ വികലമായ മനസ്സുള്ളവർക്കേ സാധിക്കുകയുള്ളൂവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. . കേരളത്തിന് വെറും അഞ്ഞൂറുകോടി മാത്രമേ കേന്ദ്രം നൽകിയുള്ളൂ എന്ന തരത്തിൽ…
Read More » - 20 August
ഫേസ്ബുക്കിൽ പൊങ്കാല ഇടാൻ മാത്രമല്ല ചത്ത് പണിയെടുക്കാനും കേരളത്തിലെ പിള്ളേർക്ക് അറിയാം: ജയസൂര്യ
പ്രളയക്കെടുതിയിൽ നട്ടം തിരിഞ്ഞ കേരളത്തെ ഒറ്റകെട്ടായി നിന്നാണ് എല്ലാ മലയാളികളും നേരിട്ടത്. രാഷ്ട്രീയക്കാർ, സിനിമ താരങ്ങൾ മുതൽ സാധാരണ മനുഷ്യർ വരെ. കേരളത്തിലെ യുവത്വം ആണ് ഇതിനു…
Read More » - 20 August
അറഫാ സംഗമത്തിന് തുടക്കം കുറിച്ചു
മക്ക: ബലപെരുനാളിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് തുടക്കമായി. അറഫയിലേക്കുള്ള തീര്‍ഥാടക പ്രവാഹം അവസാന ഘട്ടത്തിലാണ്. ആഭ്യന്തര വിദേശ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ ഇരുപത് ലക്ഷത്തിലേറെ പേരാണ് ഇന്ന്…
Read More » - 20 August
സണ്ണി ലിയോൺ സംഭാവന നൽകിയോ? ചോദ്യങ്ങൾക്ക് മറുപടിയുമായി താരം
കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയാണ് കേരളത്തിന് സണ്ണി ലിയോൺ 5 കോടി രൂപ സഹായം നൽകി എന്നത്. ഇന്നലെ മുതൽ ചില മാധ്യമങ്ങളും ആ…
Read More »