Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -21 August
ആശങ്ക ഉയർത്തി വീണ്ടും അഞ്ചാംപനി
ലണ്ടന്‍: ജനങ്ങളിൽ ആശങ്ക ഉയർത്തി വീണ്ടും അഞ്ചാംപനി പടർന്നു പിടിക്കുന്നു. യൂറോപ്പില്‍ അഞ്ചാം പനി രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് വിവരം. കഴിഞ്ഞ ആറു മാസത്തിനിടെ 37 പേര്…
Read More » - 21 August
സൈന്യത്തെ അധിക്ഷേപിച്ച മന്ത്രിയ്ക്കെതിരെ കെ.സുരേന്ദ്രന്
തിരുവനന്തപുരം•മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ സൈന്യത്തെ അധിക്ഷേപിക്കുന്നതിൽ അദ്ഭുതം തോന്നേണ്ടതില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. കാരണം രാജ്യദ്രോഹം കമ്യൂണിസ്റ്റുകളുടെ രക്തത്തിലലിഞ്ഞതാണ്. ഈ നാടിനെ സ്നേഹിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇന്ത്യൻ ജനത…
Read More » - 21 August
ദുരിതാശ്വാസ ആനുകൂല്യം: സമൂഹ മാധ്യമങ്ങളിലെ അപേക്ഷകള്‍ വ്യാജം
തിരുവനന്തപുരം•പ്രകൃതിക്ഷോഭ ദുരിതാശ്വാസ ആനുകൂല്യത്തിനായി സാമൂഹ്യ മാധ്യമങ്ങളിലൂടെ (വാട്സ് ആപ്പ് മുതലായവ) പ്രചരിപ്പിക്കുന്ന അപേക്ഷ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ളതല്ലെന്ന് ദുരന്തനിവാരണ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് അറിയിച്ചു. ദുരന്ത…
Read More » - 21 August
അപ്രതീക്ഷിത വെള്ളപ്പാച്ചില്‍: പത്ത് മരണം
റോം•ദക്ഷിണ ഇറ്റലിയിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ കുറഞ്ഞത് പത്തുപേര്‍ മരിച്ചു. 18 പേരെ സിവില്‍ പ്രൊട്ടക്ഷന്‍ വിഭാഗം രക്ഷപ്പെടുത്തി. ഇവരില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, എത്രപേരെ കാണാതായി എന്നത്…
Read More » - 21 August
രക്ഷാപ്രവര്ത്തകന് കിണറ്റില്‍ വീണുമരിച്ചു
പാലപ്പിള്ളി: തൃശൂര്‍ പാലപ്പിള്ളി കന്നാറ്റുപാടത്ത് രക്ഷാപ്രവര്ത്തകന് കിണറ്റില്‍ വീണ് മരിച്ചു. കന്നാറ്റുപാടം ആച്ചങ്കാടന് ചന്ദ്രന്റെ മകന് രാജേഷ് (45) ആണ് മരിച്ചത്. വീടുകളില്‍ ശുചീകരണത്തിന് സഹായിച്ച് മടങ്ങുന്നതിനിടെയായിരുന്നു…
Read More » - 21 August
കെ.എസ്.ഇ.ബിയുടെ അടിയന്തര സുരക്ഷാ മുന്നറിയിപ്പ്
പ്രളയക്കെടുതി നേരിട്ട സാഹചര്യത്തില്‍ വൈദ്യുത ഉപകരണങ്ങള്‍ കേടുവന്നിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കെഎസ്ഇബി പൊതുജനങ്ങള്‍ക്ക് അടിയന്തര മുന്നറിയിപ്പുകള്‍ നല്കി. വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും വയറിംഗ്, എനര്‍ജി മീറ്റര്‍, ഇഎല്‍സിബി,…
Read More » - 20 August
പ്രളയം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏല്‍പ്പിച്ചത് കനത്ത ആഘാതം: മുഖ്യമന്ത്രി
തിരുവനന്തപുരം•കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാണ് പ്രളയദുരന്തം ഏല്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചവത്സരപദ്ധതിക്ക് സമാനമായ തുക സംസ്ഥാനത്തിന്റെ ദീര്‍ഘകാല പുനര്‍നിര്‍മാണത്തിനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും…
Read More » - 20 August
മൂന്നാം ടെസ്റ്റിൽ കോഹ്ലിയുടെ സെഞ്ചുറിയിൽ കൂറ്റൻ റൺസുമായി ഇന്ത്യ : ഇംഗ്ലണ്ടിന് ഇനി ജയിക്കുക ശ്രമകരം
നോട്ടിംഗ്ഹാം: മൂന്നാം ടെസ്റ്റിൽ കോഹ്ലിയുടെ സെഞ്ചുറിയിൽ കൂറ്റൻ റൺസുമായി ഇന്ത്യ ഡിക്ലയര്‍ ചെയ്തു. 521 റണ്‍സ് വിജയലക്ഷ്യം മറികടക്കുക എന്നതു ഇംഗ്ളണ്ടിന് ഇനി ശ്രമകരം. ഒന്നാം ഇന്നിംഗ്സിൽ…
Read More » - 20 August
പ്രളയ ദുരന്തം : കൊച്ചി വിമാനത്താവളത്തിനു നഷ്ടം 1000 കോടി
കൊച്ചി : പ്രളയത്തെ തുടർന്ന് അടച്ചിട്ട കൊച്ചി വിമാനത്താവളത്തിന് നഷ്ടം 1000 കോടി. വിമാനങ്ങള്‍ ഇറങ്ങാതെ വന്നതുമൂലമുണ്ടായ നഷ്ടങ്ങള്‍ കൂടാതെയാണ് ഈ നഷ്ടം നേരിട്ടതെന്നു അധികൃതര്‍ അറിയിച്ചു.…
Read More » - 20 August
പ്രളയക്കെടുതി നേരിട്ട സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം
പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. പുരടയിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി സ്ഥലത്ത് വൈദ്യുത ബന്ധം ഉണ്ടോ ഇല്ലയോ എന്നു…
Read More » - 20 August
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടിച്ചു
തൃശ്ശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി. തൃശൂര്‍ ചേറ്റുവയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുമാണ് കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചേറ്റുവ സ്വദേശി…
Read More » - 20 August
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തുമെന്ന് റെയില്‍വെ
തിരുവനന്തപുരം : പ്രളയ ദുരന്തത്തിൽ നിന്നും കരകയറുന്ന കേരളത്തിൽ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിവരുന്ന ഈ വേളയിൽ ട്രെയിനുകളിലെ തിരക്ക് കണക്കിലെടുത്ത് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ്…
Read More » - 20 August
ജൈസലിന് ഒരുലക്ഷം രൂപ സമ്മാനവുമായി സംവിധായകന് വിനയന്
പ്രളയ ദുരന്തത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കൃത്യമായ രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ പ്രധാനികള്‍ മത്സ്യതൊഴിലാളികളാണ്. കേന്ദ്ര സേനയ്ക്കൊപ്പം ഇവര്‍ നടത്തിയ പരിശ്രമം അഭിനന്ദനാഹര്മാണ്. രക്ഷപ്പെടുത്തിയവര്‍ക്ക് ഉയര്‍ന്നു നില്ക്കുന്ന ബോട്ടില്‍ കയറാന്‍…
Read More » - 20 August
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സന്നദ്ധപ്രവര്ത്തകരോടേ ഒഴിഞ്ഞുപോകാന്‍ തഹസില്‍ദാരുടെ ഉത്തരവ് സമ്മര്‍ദ്ദത്തിനു പിന്നില്‍ പാര്‍ട്ടിക്കാരെന്ന് ആരോപണം : വീഡിയോ കാണാം
പന്തളം : ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സന്നദ്ധപ്രവര്ത്തകരോടേ ഒഴിഞ്ഞുപോകാന്‍ തഹസില്‍ദാരുടെ ഉത്തരവിട്ടതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. പന്തളം NSS ഹയര്‍സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ് സന്നദ്ധപ്രവര്‍ത്തകര്‍…
Read More » - 20 August
20 കോടിയുടെ വീട് വാങ്ങി; കാശ് നല്‍കിയില്ലെന്ന പരാതിയുമായി നടിയ്ക്കെതിരെ ബ്രോക്കര്‍
എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് ബോളിവുഡ് സുന്ദരി കങ്കണ. 20 കോടിയുടെ വീട് വാങ്ങിയാതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് താരം. ബംഗ്ലാവ് വാങ്ങിയ ശേഷം ബ്രോക്കര്‍…
Read More » - 20 August
കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ് സി
കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ് സി ദെഹ്റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഹൈദരാബാദിലെ ഇന്ത്യന്‍ എയര്‍ഫോഴ്സ് അക്കാദമി,…
Read More » - 20 August
മഹാപ്രളയം: രക്ഷാ പ്രവര്‍ത്തനത്തിലെ യഥാര്‍ത്ഥ ഹീറോകള്‍ക്ക് ഒരു സല്യൂട്ട്-വീഡിയോ
നൂറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ മഹാപ്രളയമാണ് കേരളം കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത്. മുന്നൂറിലധികം പേര്‍ക്ക് ജീവന് നഷ്ടമായി ലക്ഷക്കണക്കിന് ആളുകള്‍ ഭവന രഹിതരായി. എട്ടുലക്ഷത്തോളം പേര് ഇപ്പോള്‍ ദുരിതാശ്വാസ…
Read More » - 20 August
ദുരിതാശ്വാസം : വിദേശത്തു നിന്നു ഇറക്കു മതി ചെയുന്ന വസ്തുക്കൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി
ന്യൂ ഡൽഹി : പ്രളയകെടുതിയിൽപെട്ട കേരളത്തിന്റെ ദുരിതാശ്വാസത്തിനായി വിദേശത്ത് നിന്നും ഇറക്കു മതി ചെയുന്ന വസ്തുക്കൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി. കേന്ദ്രമാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.…
Read More » - 20 August
കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനം ഒരു ദുരന്തത്തില്‍ നിന്നു കരകയറുമ്പോഴേയ്ക്കും കേരളത്തിന് വീണ്ടും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍…
Read More » - 20 August
വീഡിയോ: മന്ത്രി കെ.രാജുവിനെതിരെ കരിങ്കൊടി പ്രതിഷേധം
തിരുവനന്തപുരം•കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ ദുരിദാശ്വാസത്തിന് നേതൃത്വം നൽകേണ്ട മന്ത്രി ജർമ്മനിയിൽ പോയതിൽ പ്രധിഷേധിച്ച് മന്ത്രി കെ. രാജുവിനെതിരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനതാവളത്തിൽ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം .ജില്ലാ…
Read More » - 20 August
കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ
ന്യൂ ഡൽഹി : പ്രളയ ദുരന്തത്തിൽപെട്ട കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ. ഇത് സംബന്ധിച്ച നിലപാട് കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഇന്ത്യ നിർദേശിക്കുന്ന സഹായം ചെയ്യാമെന്നും ദുരിതാശ്വാസത്തിലും പുനർ…
Read More » - 20 August
തന്റെ ആദ്യ ചിത്രത്തിന്റെ പ്രതിഫലം കേരളത്തിന് സംഭാവന നൽകി പുതുമുഖ ബോളിവുഡ് നടൻ
മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് നാനാ ഭാഗത്ത് നിന്നും സഹായങ്ങൾ ലഭിക്കുകയാണ്. ഇപ്പോൾ ബോളിവുഡിൽ നിന്ന് കേരളത്തിന് മറ്റൊരു സഹായം ലഭിച്ചിരിക്കുകയാണ്. തന്റെ ആദ്യ ചിത്രത്തിന്റെ പ്രതിഫലം…
Read More » - 20 August
കേരളത്തിന് കൈത്താങ്ങായി കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സഹായം
ന്യൂഡല്‍ഹി: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിന് കൂടുതല്‍ കൈത്താങ്ങായി കേന്ദ്രത്തില്‍ നിന്നും സഹായം കേരളത്തിലേക്ക് 20 മെട്രിക് ടണ്‍ ബ്ലീച്ചിംഗ് പൗഡര്‍, ഒരു കോടി ക്ലോറിന്‍ ഗുളികകള്‍ തുടങ്ങിയവ കേന്ദ്രം…
Read More » - 20 August
50 കോടി രൂപയുടെ സഹായവുമായി പ്രവാസി വ്യവസായി
അബുദാബി•പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി പ്രവാസി വ്യവസായി ഡോ.ഷംസീര്‍ വയലില്‍. മഹാപ്രളയം നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി 50 കോടി രൂപയുടെ പദ്ധതികള്‍…
Read More » - 20 August
കേരളത്തെ സഹായിച്ചത് വിളിച്ചു പറഞ്ഞു നടക്കേണ്ട ആവശ്യം ഷാരൂഖ് ഖാന് ഇല്ലെന്നു യൂത്ത് കോൺഗ്രസ് നേതാവ്
പ്രളയക്കെടുതിയിൽ നട്ടം തിരിഞ്ഞ കേരളത്തെ ഒറ്റകെട്ടായി നിന്നാണ് എല്ലാ മലയാളികളും നേരിട്ടത്. രാഷ്ട്രീയക്കാർ, സിനിമ താരങ്ങൾ മുതൽ സാധാരണ മനുഷ്യർ വരെ. പ്രളയം ശമിച്ചു വരുകയാണ്. ഈ…
Read More »