Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -21 August
കേരളത്തിന് യു.എന്‍ സഹായം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി•കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ദുരിതാശ്വാസ നടപടികള്‍ രാജ്യത്തിന് സ്വീകരിക്കനാകുമെന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തിന് സഹായം നല്‍കാമെന്ന യു.എന്‍ വാഗ്ദാനത്തോടാണ് കേന്ദ്രത്തിന്റെ പ്രതികരണം. കേരളത്തെ…
Read More » - 21 August
മഹാപ്രളയം: കേരളത്തിന് യു.എ.ഇ സഹായം 700 കോടി രൂപ
തിരുവനന്തപുരം• പ്രളയ ദുരന്തം നേരിടുന്നതിന് യു.എ.ഇയില്‍നിന്ന് 700 കോടി രൂപ സഹായമായി ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം അബുദാബി ക്രൗണ്‍ പ്രിന്‍സും യു.എ.ഇ.യുടെ ഡെപ്യൂട്ടി സുപ്രീം…
Read More » - 21 August
ഓണമാസ പൂജയ്ക്ക് ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന ഭക്തരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക
ഓണമാസ പൂജയ്ക്ക് ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വംബോര്‍ഡ്. ഓണമാസ പൂജയ്ക്ക് ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന അയ്യപ്പഭക്തര്‍ നിലവിലെ സാഹചര്യത്തില്‍ ,സുരക്ഷിതമായ യാത്രമാര്‍ഗ്ഗം തെരഞ്ഞെടുക്കണമെന്ന് ദേവസ്വം ബോര്‍ഡ്. പമ്പാനദിയിലെ…
Read More » - 21 August
നവകേരളം സൃഷ്ടിയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇനി നവകേരളം സൃഷ്ടിയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയക്കെടുതിയിൽ കേരളം അടിമുടി തകർന്ന അവസ്ഥയിലാണ്. പലതും ആദ്യം മുതൽ ചെയ്തു തുടങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്.…
Read More » - 21 August
ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി ഫേസ്ബുക്ക്
ഡൽഹി: കേരളത്തിൽ പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഫേസ്ബുക്ക് . 250,000 ഡോളർ( ഏകദേശം 1.75 കോടി രൂപ) കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന്…
Read More » - 21 August
കണ്ടറിഞ്ഞ പ്രളയദുരിതത്തില്‍ കാരുണ്യത്തിന്റെ കൈയ്യൊപ്പുമായി ഹോളണ്ട് സ്വദേശികള്‍
പാലാ•പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിനു സഹായ ഹസ്തവുമായി ഹോളണ്ട് സ്വദേശികള്‍. പാലായിലെ ശാന്തിയോഗ സെന്ററിലെ യോഗാ വിദ്യാര്‍ത്ഥികളായ മോനിക് വെനീന, മാര്‍ലി വോ ഡി ഗോംറ്റ്റ്…
Read More » - 21 August
രണ്ട് വള്ളത്തിലും കൂടി കാല് വെച്ച് നീങ്ങുകയാണോ? ശ്രീനിഷിനെതിരെ അര്‍ച്ചന
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോ മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. പതിനാറു വ്യത്യസ്തരായ വ്യക്തികള്‍ നൂറു ദിവസം പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ഈ ഷോയില്‍ ഇപ്പോള്‍ ചര്‍ച്ച…
Read More » - 21 August
സര്‍ക്കാര്‍ ഒപ്പമുണ്ട് എല്ലാത്തിനും; നവകേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ഒപ്പമുണ്ട് എല്ലാത്തിനും, നവകേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി. പ്രളയത്തില്‍ മുങ്ങിയ കേരളത്തെ തിരിച്ച് പിടിയ്ക്കുമെന്നും പുതിയ കേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതിന്റെ…
Read More » - 21 August
രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു
കൊച്ചി: രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളി പുതുവൈപ്പിനിൽ വള്ളം മറിഞ്ഞ് മരിച്ചു. ഇളങ്കുന്നപ്പുഴ സ്വദേശി വേലായുധന് (70) ആണ് മരിച്ചത്. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് സമീപം ചൊവ്വാഴ്ച…
Read More » - 21 August
പ്രളയദുരന്തത്തിനിടെ വീടുകളില്‍ മോഷണം നടക്കുന്നതായി പരാതി
ആലപ്പുഴ : പ്രളയദുരന്തത്തിനിടെ വീടുകളില്‍ വ്യപകമായി മോഷണം നടക്കുന്നതായി പരാതി. ആലപ്പുഴയിലെ മാന്നാറില്‍ വെള്ളം കയറിയ വീടുകളിലാണ് മോഷണം നടക്കുന്നത്. ഈ സ്ഥലങ്ങളിൽ വെള്ളം കയറി നിരവധി…
Read More » - 21 August
14കാരിയെ പീഡിപ്പിച്ച പ്രതികളെ കുടുക്കി വളര്‍ത്തുനായ; സിനിമയെ വെല്ലുന്ന സംഭവം ഇങ്ങനെ
സാഗര്‍: 14കാരിയെ പീഡിപ്പിച്ച പ്രതികളെ കുടുക്കി വളര്‍ത്തുനായ, സിനിമയെ വെല്ലുന്ന സംഭവം നടന്നത് മധ്യപ്രദേശില്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലിലെ സാഗര്‍ ജില്ലയിലെ കാരേല ഗ്രാമത്തിലാണ് ഐഷു അഹിര്‍വാര്‍…
Read More » - 21 August
കേരളത്തിലേക്ക് സൗജന്യമായി ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്
ദോഹ : കേരളത്തിലേക്ക് സൗജന്യമായി ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്. ദോഹ – തിരുവനന്തപുരം യാത്രാ വിമാനത്തിൽ 21 മുതൽ 29 വരെ സൗജന്യമായി ദുരിതാശ്വാസ…
Read More » - 21 August
ഏഷ്യൻ ഗെയിംസിൽ സൗരഭ് ചൗധരിക്ക് സ്വർണം
ജക്കാർത്ത : ഏഷ്യൻ ഗെയിംസിൽ 16-കാരനായ സൗരഭ് ചൗധരിക്ക് സ്വർണം. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിംഗിലാണ് സൗരഭ് ചൗധരി സ്വർണം നേടിയത് . ഇന്ത്യയ്ക്ക് മൂന്ന്…
Read More » - 21 August
അയാളുടെ ആവശ്യം അഭിനയമായിരുന്നില്ല; നിര്‍മ്മാതാവിനെതിരെ ആരോപണവുമായി നടി
കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ച് നിരവധി വെളിപ്പെടുത്തലുകള്‍ സിനിമാ മേഖലയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. നിര്‍മ്മാതാവിന്റെ ആവശ്യത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് തെലുങ്ക് യുവ താരം പായല്‍. വന്‍ വിജയമായ…
Read More » - 21 August
അതിജീവിക്കാനൊരുങ്ങുന്ന കേരളത്തിന് പിന്തുണയുമായി നന്ദുവിന്റെ വാക്കുകളും
ക്യാൻസർ എന്ന രോഗം തളർത്താൻ ശ്രമിച്ചിട്ടും പരാജയപ്പെടാതെ ജീവിതം തിരികെപ്പിടിച്ച നന്ദുവിനെ കേരളം പലകുറി അഭിനന്ദിച്ചതാണ്. ജീവിതത്തോടും വിധിയോടും നന്ദു ചിരിച്ചോണ്ട് പോരാടിയത്. കാൻസർ എന്ന രോഗം…
Read More » - 21 August
വിദേശ യാത്രാ വിവാദം; കെ.രാജുവിനെതിരെ കൂടുതല്‍ ആക്ഷേപം
തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ വലയുന്നതിനിടെ വനം മന്ത്രി കെ രാജു ജര്‍മനിയാത്ര നടത്തിയ സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. മന്ത്രി കെ രാജു ജര്‍മന്‍ യാത്ര നടത്തിയതിനെ ന്യായീകരിക്കരുതെന്ന്…
Read More » - 21 August
അടവുകളേറെ പയറ്റി ബഹുദൂരം മുന്നിൽ വിനേഷ്
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാ ഗുസ്തി താരമെന്ന നേട്ടം…
Read More » - 21 August
തലസ്ഥാനത്ത് ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തലസ്ഥാനത്ത് ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്തെ പൂന്തുറക്കു സമീപം കുമരിച്ചന്തയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ചാണ് വാഴമുട്ടം സ്വദേശി മധു, ഭാര്യ രജനി…
Read More » - 21 August
ലൈംഗികാരോപണ കേസ് പിൻവലിച്ചില്ല; നടുറോഡിൽവെച്ച് വിദ്യാർത്ഥിനിയുടെ തല കല്ലിലിടിപ്പിച്ച് കൊലപ്പെടുത്തി
സിയോണി: ലൈംഗികാരോപണ കേസ് പിൻവലിക്കാത്തതിനെ തുടർന്ന് യുവാവ് നടുറോഡിൽവെച്ച് കോളേജ് വിദ്യാർത്ഥിനിയുടെ തല കല്ലിലിടിപ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ സിയോണിയിൽ കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.…
Read More » - 21 August
പ്രളയത്തിന് കാരണം കടല്‍ വെള്ളം വലിച്ചെടുക്കാത്തത് ; ഡാമുകളുടെ കാര്യത്തിൽ കരുതലോടെ കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയദുരന്തം രൂക്ഷമാകാൻ വെള്ളം കടല്‍ വലിച്ചെടുക്കാത്തതാണെന്ന് കണ്ടെത്തൽ. വെള്ളക്കെട്ട് പല സ്ഥലങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തുറന്ന ഡാമുകളുടെ ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യത്തില്‍…
Read More » - 21 August
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ആര് ജയിക്കും? ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി•ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം അധികാരം നിലനിര്‍ത്തുമെന്ന് ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍ ജൂലൈ 2018 പോള്‍.…
Read More » - 21 August
പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി സുപ്രീം കോടതി
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി സുപ്രീം കോടതി. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുപ്രീം കോടതി ജഡ്ജിമാരെല്ലാം സംഭാവന നല്‍കും. സുപ്രീം കോടതിയില്‍ 25 ജഡ്ജിമാരാണുള്ളത്.…
Read More » - 21 August
ഒരു കുടുംബത്തിലെ അഞ്ച് പേർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് ഫ്രിഡ്ജിലും സ്യൂട്ട്കേസിനുള്ളിലും നിന്ന്
അലഹബാദ്: ഒരു കുടുംബത്തിലെ അഞ്ച് പേർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽകണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളും മൂന്നു മൂന്നു പെണ്മക്കളുമാണ് മരിച്ചത്.…
Read More » - 21 August
പ്രളയ ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു
ചെങ്ങന്നൂര്‍: പ്രളയ ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. ചെങ്ങന്നൂരില്‍ ദുരിതാശ്വാസ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന സുനില്‍-അനുപമ ദമ്പതികളുടെ മകള്‍…
Read More » - 21 August
പ്രായപൂർത്തിയാവാത്ത നടനെ പീഡിപ്പിച്ചു; കാശ് കൊടുത്ത് കേസ് നടി ഒത്തുതീര്‍പ്പാക്കി!!
ലൈംഗിക വിവാദം, കാസ്റ്റിംഗ് കൌച്ച് തുടങ്ങിയ വെളിപ്പെടുത്തല്‍ സിനിമാ മേഖലയില്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചവയാണ്. ഹോളിവുഡ് നിര്‍മ്മാതാവ് ഹാർവി വെയ്ൻസ്റ്റീൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം ഉന്നയിച്ച ഇറ്റാലിയന്‍…
Read More »