ഇന്ത്യയിൽ വന്‍ വിലക്കുറവിൽ ഗ്യാലക്സി എസ്8 സ്വന്തമാക്കാൻ സുവർണ്ണാവസരം. രാജ്യത്തെ ഓഫ്ലൈന് റീടെയില്‍ ഷോപ്പുകളില്‍ ഡിസ്കൗണ്ട് സെയില്‍ ആരംഭിച്ചതായാണ് വിവരം. കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിക്കുന്നവര്‍ക്കും ഈ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നതായരിക്കും.
Also read : പുതിയ അപ്ഡേറ്റില്‍ ഈ ഫീച്ചർ ഒഴിവാക്കി സ്കൈപ്പ്
5.8 ഇഞ്ച് ഡിസ്പ്ലെ,12 എംപി റിയര്‍ ക്യാമറ, 8 എംപി ഫ്രണ്ട് ലെന്‍സ്, പുറക് വശത്ത് ഫിംഗര്‍പ്രിന്റ് സ്കാനർ,ഐറിസ് സ്കാനർ,3,000 എംഎഎച്ച് ബാറ്ററി എന്നിവയാണ ഫോണിന്റെ പ്രധാന പ്രത്യേകത.
Post Your Comments