Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -3 September
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എട്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എട്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്നു ഗുരുവായൂര്‍- തൃശൂര്‍, കൊല്ലം- പുനലൂര്‍, എറണാകുളം- കായംകുളം എന്നിവ ഉള്‍പ്പെടെയുള്ള പാസഞ്ചർ സര്‍വീസുകള്‍…
Read More » - 3 September
ജയിലിന് സമീപം കലാപം: 400 ഓളം തടവുകാര്‍ രക്ഷപ്പെട്ടു
ട്രിപ്പോളി•ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ ഐന്‍ സാര ജയിലിന് പുറത്തുണ്ടായ കലാപത്തിനിടെ 400 തടവുകാര്‍ രക്ഷപ്പെട്ടു. ജയിലിനു സമീപത്ത് വിമതരുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് തടവുകാര്‍ രക്ഷപ്പെട്ടത്. ആത്മരക്ഷാര്‍ത്ഥം സുരക്ഷാ…
Read More » - 3 September
അതിനു ശേഷം കുഞ്ചാക്കോ ബോബനുമായി മിണ്ടിയിട്ടില്ല; നടി സാന്ദ്ര
ലോഹിതദാസ് കുഞ്ചാക്കോ ബോബനെ നായകനായി ഒരുക്കിയ ചിത്രമാണ് കസ്തൂരിമാന്‍. മീരാജാസ്മിന് നായികയായി എത്തിയ ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ പ്രണയിക്കുന്ന ഷീല പോള്‍ എന്ന കഥാപാത്രത്തെ…
Read More » - 3 September
വനിതാ ഹോസ്റ്റലിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരി ജീവനൊടുക്കി
തിരുവനന്തപുരം: വനിതാ ഹോസ്റ്റലിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ സഹോദരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നേമം അമ്പലത്ത് വിള വീട്ടില്‍ അബ്ദുള്‍ റഹിം-റഫീക്ക…
Read More » - 3 September
മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു
ഉത്തരകാശി: മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു. ഉത്തരാഖണ്ഡില്‍ ഉത്തരകാശി ജില്ലയിലെ സന്ഗ്ലായിക്കു സമീപം തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ 14പേരാണ് മരിച്ചത്. ഗംഗോത്രി ക്ഷേത്രത്തിലെ…
Read More » - 3 September
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വി മുരളീധരൻ തന്റെ എം.പി ഫണ്ടില്‍നിന്ന് ഒരു കോടി രൂപ നൽകി
തിരുവനന്തപുരം: കേരളത്തിൽ മഹാപ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യസഭാംഗം വി.മുരളീധരന് ഒരു മാസത്തെ ശമ്പളവും തന്റെ എം.പി ഫണ്ടില്‍നിന്ന് ഒരു കോടി രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക്…
Read More » - 3 September
ഒരു ദിവസം രണ്ടരക്കിലോ ചിക്കനും അന്‍പത് മുട്ടയും കഴിച്ചിരുന്ന മിസ്റ്റർ ഇന്ത്യയുടെ ജയിലിലെ ജീവിതം ഇങ്ങനെ
കോട്ടയം: ഒരു ദിവസം രണ്ടരക്കിലോ ചിക്കനും അന്‍പത് മുട്ടയുടെ വെള്ളയും കഴിച്ച് മണിക്കൂറുകളോളം വ്യായാമം ചെയ്തുകഴിഞ്ഞിരുന്ന മിസ്റ്റര്‍ ഇന്ത്യ മുരളി കുമാറിന് ജയിലിൽ മറ്റ് ജയിൽപുള്ളികൾക്ക് നൽകുന്ന…
Read More » - 3 September
ഫിഫ ദി ബെസ്റ് അന്തിമ പട്ടികയായി; മെസ്സി പട്ടികയിൽ ഇല്ല
സൂറിച്ച്: ഫിഫയുടെ ദി ബെസ്റ്റ് അവാര്‍ഡിനുള്ള അവസാന 3 കളിക്കാരുടെ പേരുകള്‍ ഫിഫ പുറത്തുവിട്ടു. അർജന്റീനൻ സൂപ്പർതാരം മെസ്സി ഇല്ലാതെയാണ് ഇത്തവണത്തെ അന്തിമ പട്ടിക എന്നത് ശ്രദ്ധേയമാണ്.…
Read More » - 3 September
പുതിയ അപ്ഡേറ്റില്‍ ഈ ഫീച്ചർ ഒഴിവാക്കി സ്കൈപ്പ്
പുതിയ അപ്ഡേറ്റില്‍ ഹൈലൈറ്റ്സ് ആന്റ് കാപ്റ്റ്വര് ഫീച്ചര്‍ ഒഴിവാക്കി സ്കൈപ്പ്. ഇനി പുതിയ സ്കൈപ്പ് വേര്‍ഷന്‍ ഉപയോഗിക്കുന്നവർക്ക് മുകള്‍ വശത്ത് ചാറ്റ്, കോണ്ടാക്ട്, കോള്‍ എന്നി ബട്ടണുകള്‍…
Read More » - 3 September
പ്രളയ ദുരിതബാധിതർക്ക് സാന്ത്വന സംഗീതവുമായി കെ എസ് ചിത്രയും കൂട്ടരും
പേമാരിയും പ്രളയവും വിതച്ച നാശനഷ്ടങ്ങളില്‍ നിന്നും കരകയറുകയാണ് കേരളം. ദുരിതബാധിതർക്ക് സാന്ത്വന സംഗീതവുമായി ഒരു പറ്റം കലാകാരന്മാര്. ദുരിത ബാധിതർക്ക് പ്രചോദന മാകുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ…
Read More » - 3 September
രാജ്യത്തെ ടെലിവിഷൻ നിർമാണം നിർത്താനൊരുങ്ങി പ്രമുഖ കമ്പനി
ചെന്നൈ: ഇന്ത്യയിൽ ടെലിവിഷന്‍ നിര്‍മാണം നിര്‍ത്തനൊരുങ്ങി സാംസങ്. ടിവി പാനലുകള്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അധിക ഇറക്കുമതി ചാർജ് ഏര്‍പ്പെടുത്തിയതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചത്.…
Read More » - 3 September
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം
റായ്പുര്‍ ഡിവിഷനിലും റായ്പുരിലെ വാഗണ്‍ റിപ്പയര്‍ ഷോപ്പിലുമായി അപ്രന്റിസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ച് സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ. 413 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.…
Read More » - 3 September
ആഷിഖ് അബുവിന്റെ വൈറസ് വരുന്നു
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈറസ്. നിപ്പ വൈറസിന്റെ അടിസ്ഥാനത്തിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. രേവതി,…
Read More » - 3 September
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാൻ ഫേസ്ബുക്കില്‍ ഫോളോവേഴ്സ് നിര്‍ബന്ധം
മധ്യപ്രാദേശ്: മധ്യ പ്രദേശ് കോൺഗ്രസ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വ്യത്യസ്ത ചാട്ടവുമായി കോൺഗ്രസ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി ഫോളോവേഴ്സ് ഉണ്ടായിരിക്കണം. അതുകൊണ്ടുതന്നെ സമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി…
Read More » - 3 September
ഈ ഹോട്ടലിൽ അതിഥികളെ സ്വീകരിക്കുന്നത് ദിനോസറുകൾ
ജപ്പാനിലെ ഒരു ഹോട്ടലിലേക്ക് എത്തുന്ന അതിഥികളെ സ്വാഗതം ചെയ്യുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ട ദിനോസറുകളാണ്. എന്നാൽ റോബോട്ട് ദിനോസറുകള്‍ ആണെന്ന് മാത്രം.…
Read More » - 3 September
താൻ എന്തുകൊണ്ട് ഒരു സിനിമക്ക് 175 കോടിയെന്ന വലിയ പ്രതിഫലം വാങ്ങി; വിശദീകരണവുമായി ആമിർ ഖാൻ
എന്നും മികച്ച സിനിമകളിലൂടെ ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ ആളാണ് ആമിർ ഖാൻ. ആമിർ ഖാൻ ഒരു സിനിമയിൽ ഉണ്ടെങ്കിൽ അതിനു മിനിമം ക്വളിറ്റി ഉണ്ടാകും…
Read More » - 3 September
അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയർ ഏഷ്യ
ചെന്നൈ: നൂറ്റിയിരുപത് അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കുള്ള വിമാന ടിക്കറ്റിന് വൻ ഇളവുമായി എയർ ഏഷ്യ. 2019 ഫെബ്രുവരി മുതൽ നവംബര്‍ വരെയുള്ള യാത്ര ടിക്കറ്റുകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. സെപ്തംബര്‍…
Read More » - 3 September
രജനികാന്തിനൊപ്പം ഐഷു; ചിത്രം വൈറൽ
നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. അൽത്താഫ് സംവിധാനം ചെയ്ത ചിത്രത്തിൽ നല്ലൊരു…
Read More » - 3 September
ഹനാന്റെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുന്നു
തിരുവനന്തപുരം: അപകടത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 3 September
വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ഹിന്ദു നേതാക്കളെ വധിക്കാന്‍ ഗുഢാലോചന; അഞ്ചു പേര് അറസ്റ്റില്‍
കോയമ്പത്തൂർ: തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി നേതാക്കളെ വധിക്കാന്‍ ഗുഢാലോചന നടത്തിയ കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യന്വോഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്ന് സിറ്റി…
Read More » - 3 September
സ്വപ്നങ്ങള്‍ നിശബ്ദമായി നമ്മോട് പറയുന്നതെന്ത് !! ഡ്രീംഡോക്ടര്‍ വിശദീകരിക്കും (വിഡീയോ കാണാം)
സ്വപ്നങ്ങള്‍ നമ്മുടെ ഉറക്കത്തിലെന്നും ഒരു വിരുന്നുകാരനെപ്പോലെയാണല്ലേ !! ആ വിരുന്നുകാരന് ചിലപ്പോള്‍ ശുഭകരമായ കാര്യങ്ങള്‍ നിറച്ച് നമ്മളെ താരാട്ടുപാടിയുറക്കും ചിലപ്പോള്‍ നീണ്ട നിദ്രയില്‍ നിന്ന് നമ്മളെ പേടിപ്പിച്ചുണര്ത്തി…
Read More » - 3 September
പ്രേം നസീർ മുതൽ നയൻതാര വരെ; പേര് മാറ്റിയ മലയാളി താരങ്ങൾ
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കാൻ വരട്ടെ. ഒരു പേരിൽ ഒരുപാട് ഉണ്ട്. സിനിമ ലോകത്ത് സൂപ്പർസ്റ്റാർ ആയ ഗോപാലകൃഷ്ണൻ മുതൽ ഗേളി വരെ പേര് മാറ്റി…
Read More » - 3 September
ബൈക്കിന്റെ പിൻസീറ്റിലിരുന്ന നായ റോഡിലേക്ക് ചാടി; കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു
കൊല്ലം: യുവാവിനൊപ്പം ബൈക്കിന്റെ പിൻസീറ്റിലിരുന്ന നായ റോഡിലേക്ക് ചാടിയതിനെ തുടർന്ന് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. കൊല്ലം ആഞ്ചാലുംമൂടിന് സമീപം കടവൂര്‍ ജംഗ്ഷനു സമീപം രാവിലെ എട്ടരയോടെയാണ് സംഭവം.…
Read More » - 3 September
23 കാരിയായ വധു കാമുകനൊപ്പം ഒളിച്ചോടി: 43 കാരനായ എം.എല്‍.എയുടെ കല്യാണം മുടങ്ങി
ഈറോഡ്•വധുവിനെ കാണാതായതിനെത്തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ എം.എല്‍.യുടെ വിവാഹം റദ്ദാക്കി. ഭവാനി നഗര്‍ എം.എല്‍.എ എസ്. ഈശ്വര (43) നും ഗോപിചെട്ടിപാളയത്തിന് സമീപം ഉക്കാരം സ്വദേശിനി ആര്. സന്ധ്യ (23)…
Read More » - 3 September
തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് യു.എ.ഇ
അബുദാബി: തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് യു.എ.ഇ. ട്വിറ്ററിലൂടെയാണ് യു എ ഇ ഭരണാധികാരികൾ ആദ്യ ബഹിരാകാശയാത്രികരുടെ പേരുകൾ പ്രഖ്യാപിച്ചത്. യുഎഇ ആസ്ട്രോനട്ട് പ്രോഗ്രാമിലേക്ക് നാലായിരത്തോളം…
Read More »