Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -4 September
വൈറസിലെ കഥാപാത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ ആഷിഖ് അബു
കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിനെ അടിസ്ഥാനമാക്കി ആഷിഖ് അബു ഒരുക്കുന്ന ഏറ്റവും പുതിയ സർവൈവർ ത്രില്ലെർ ചിത്രം ആണ് വൈറസ്. ഇന്നലെയാണ് ഇതിനെകുറിച്ച് ഔദ്യോഗികമായി…
Read More » - 4 September
യുഎസ് ഓപ്പണ്‍: ഫെഡറര്‍ പുറത്ത് മില്മാന് അകത്ത്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ഫൈനലിലെത്താനാവാതെ ലോക ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ഓസ്ട്രേലിയന്‍ താരമായ ജോണ്‍ മില്‍മാനാണ് ഫെഡററെ അട്ടിമറിച്ചത്. നാലു സെറ്റുകളിലെ…
Read More » - 4 September
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം : അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. അണുനശീകരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല
Read More » - 4 September
പികെ ശശിക്കെതിരായ ലൈംഗിക ആരോപണം: ഡിവൈഎഫ്ഐ നേതാക്കൾ കൊടിയേരിയുമായി ചർച്ച നടത്തി
തിരുവനന്തപുരം: പി.കെ.ശശിയ്ക്കെതിരായ ലൈംഗീകപീഡന പരാതിയില്‍ കമ്മീഷനെ വച്ച് അന്വേഷിക്കാന്‍ സിപിഎമ്മിന്റെ അവലൈബിള്‍ പിബി തീരുമാനിച്ചതോടെ വിഷയം സംസ്ഥാനത്തും സജീവചര്‍ച്ചയാവുന്നു.മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു…
Read More » - 4 September
സ്ത്രീകള്‍ക്ക് ശബരിമലയിലെ പതിനെട്ടാംപടി കയറാമോ? രാജ്യം കാത്തിരിക്കുന്ന സുപ്രധാന വിധികള്‍ ഇവയൊക്കെ
ന്യൂഡല്‍ഹി: ഒരു മാസത്തിനകം ചില സുപ്രധാന വിധികള്‍ അറിയാന്‍ കഴിയും. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര സ്ഥാനം ഒഴിയാന്‍ ഇനി 28 ദിവസം മാത്രം ബാക്കി…
Read More » - 4 September
ഒരുകാലത്ത് പോണ് നടി; ഇന്ന് സുവിശേഷക പ്രാസംഗിക, താരത്തിന്റെ ജീവിതകഥ ഇങ്ങനെ
ലണ്ടന്‍: ഒരുകാലത്ത് പോണ് നടിയായിരുന്ന ബ്രിട്ടിണി ഡെ ല മോറ ഇന്ന് സുവിശേഷക പ്രാസംഗികയാണ്. താരത്തിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ച കഥ ഇങ്ങനെ ചെറുപ്പത്തില്‍ തന്നെ ബ്രിട്ടിണി ലഹരിക്ക്…
Read More » - 4 September
മെഡിക്കല്‍ സ്പോട്ട് അഡ്മിഷന് ആരംഭിച്ചു
തിരുവനന്തപുരം: കേരളത്തിലെ ഒഴിവുള്ള മെഡിക്കല്‍ സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷന് ഇന്നും നാളെയുമായി നടക്കും. എംബിബിഎസ് – ബിഡിഎസ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷഷനാണിത്. ഇന്നും നാളെയുമായി തിരുവനന്തപുരം മെഡിക്കല്‍…
Read More » - 4 September
പി കെ ശശിക്കെതിരെ യുവതിയുടെ ലൈംഗികാരോപണം, ഒതുക്കാൻ ഒരു കോടി വാഗ്ദാനം ചെയ്തതായി പരാതി
ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ ലൈംഗികാരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ…
Read More » - 4 September
നായയുടെ കുരയും കൊതുകു കടിയും, ഉറക്കം നഷ്ടമാകുന്നു; മുറിയില്‍ നിന്നും മാറ്റണമെന്ന് ലാലു പ്രസാദ് യാദവ്
റാഞ്ചി: ആശുപത്രിയിലെ മുറി മാറ്റണമെന്ന ആവശ്യവുമായി ലാലു പ്രസാദ് യാദവ്. ജയിലില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ…
Read More » - 4 September
വിരമിച്ച പോലീസുകാരനെ നടുറോഡില്‍ തല്ലിക്കൊന്നു; സംഭവം ഇങ്ങനെ
ലക്നൗ: വിരമിച്ച പോലീസുകാരനെ നടുറോഡില്‍ ആളുകൾ നോക്കിനിൽക്കെ തല്ലിക്കൊന്നു. അലഹാബാദില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. എഴുപതുകാരന് അബ്ദുള്‍ സമദാണ് യുവാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അക്രമികൾ വടികള്‍ ഉപയോഗിച്ച്…
Read More » - 4 September
കുഞ്ഞിനെ കൊന്നത് നബീലയല്ല, യഥാർത്ഥ പ്രതി കുറ്റം സമ്മതിച്ചു
മലപ്പുറം: കൂട്ടിലങ്ങാടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് മാതാവായ നബീലയല്ല. യഥാർത്ഥ പ്രതി കുഞ്ഞിന്റെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. നബീലയുടെ സഹോദരൻ ശിഹാബ് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസിൽ കുറ്റസമ്മതം നടത്തുകയും…
Read More » - 4 September
ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്നത്? എംഎല്‍എയ്ക്കെതിരായ പീഡനക്കസില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്
ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിത നേതാവ് പരാതി നല്കിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. പീഡനക്കസില്‍ പാര്‍ട്ടിയോടല്ല എംഎല്‍എ വിശദീകരണം നല്‍കേണ്ടതെന്നും…
Read More » - 4 September
ഇന്ത്യയ്ക്കുള്ള സഹായങ്ങള്‍ നിര്‍ത്താനൊരുങ്ങി ബ്രിട്ടന്
ലണ്ടന്‍: ചന്ദ്രയാനടക്കമുള്ള വമ്പന്‍ പദ്ധതികള്‍ നടപ്പാക്കുന്ന ഇന്ത്യക്ക് തുടര്‍ന്നും സാമ്പത്തിക സഹായം നല്‍കേണ്ടതില്ലെന്ന് ബ്രിട്ടന്. രാജ്യത്തെ പാര്‍ലമെന്റിലാണ് ഇതിനെ സംബന്ധിച്ച് എതിര്‍പ്പുകള്‍ രൂപപ്പെട്ടിട്ടുള്ളത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ…
Read More » - 4 September
തനിക്കെതിരായ ആരോപണത്തെ കുറിച്ച് പി.കെ.ശശി എം.എല്‍.എയുടെ പ്രതികരണം
പാലക്കാട്: തനിക്കെതിരായ ലൈംഗികാരോപണം നിഷേധിച്ച് സി.പി.എം എം.എല്‍.എ പി.കെ.ശശി രംഗത്ത്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഏത് അന്വേഷണം നേരിടാനും താന്‍ തയ്യാറാണെന്നും അദ്ദേഹം മാദ്ധ്യമ…
Read More » - 4 September
ഫിഫ ലോക ഫുട്ബോളര്‍ക്കുളള അന്തിമ പട്ടികയില്‍ മെസി പുറത്ത്; മറ്റു താരങ്ങളുടെ സ്ഥാനം ഇങ്ങനെ
ഫിഫ ലോക ഫുട്ബോളര്‍ക്കുളള അന്തിമ പട്ടികയില്‍ ലയണല്‍ മെസി പുറത്ത്. 2006ന് ശേഷം ഇതാദ്യമായാണ മെസിയില്ലാതെ ഒരു അന്തിമ പട്ടിക. ലൂക്ക മോഡ്രിച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ്…
Read More » - 4 September
‘ദളിത്’ എന്ന പദം ഉപയോഗിക്കരുത്; മാധ്യമങ്ങൾക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിർദ്ദേശം
ന്യൂഡല്‍ഹി: ‘ദളിത്’ എന്ന പദം ഉപയോഗിക്കുന്നത് മാധ്യമങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ചു ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം രാജ്യത്തെ ടിവി ചാനലുകള്‍ക്കു നിര്‍ദേശം നല്കി. രണ്ടു കോടതി വിധികളെ…
Read More » - 4 September
സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ അഴിമതി ആരോപണങ്ങളുമായി ഒരു വിഭാഗം പ്രവർത്തകർ
പാലക്കാട്: സി പി ഐ ജില്ലാ സെക്രട്ടറിക്കെതിരെ അഴിമതി ആരോപണങ്ങളുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്ത് . ജില്ലാ സെക്രട്ടറി സുരേഷ് രാജിനെതിരെ ജില്ലാ സമ്മേളനത്തിൽ കടുത്ത…
Read More » - 4 September
യുഎഇയിൽ വാഹനാപകടം; പ്രവാസിക്ക് ദാരുണാന്ത്യം
യുഎഇ: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ ഏഷ്യൻ യുവാവ് മരിച്ചു. ഞാറാഴ്ച രാത്രിയിൽ റാസൽ ഖൈമ എയർപോർട്ട് റോഡിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ 20 കാരനായ യുവാവിനെ കാറിടിച്ചു…
Read More » - 4 September
യുവാവിന്റെ അവയവ കൈമാറ്റം നടത്തിയത് ബന്ധുക്കളെ നിര്‍ബന്ധിച്ച്; സ്വീകരിച്ചയാളുടെ വിവരവും മറച്ച് വച്ചു; പിന്നില്‍ വന്‍ അവയവക്കച്ചവട റാക്കറ്റെന്ന് സംശയം
ചെന്നൈ: വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവ് മണികണ്ഠന്റെ അവയവങ്ങള്‍ കൈമാറ്റം ചെയ്ത സംഭവത്തില്‍ സേലത്തെ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുക്കാമെന്ന് അന്വേഷണ കമ്മീഷൻ. ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് അവയവങ്ങള്‍…
Read More » - 4 September
നവകേരളം: വിവാദങ്ങളൊഴിയാത്ത കെപിഎംജി കമ്പനിയ്ക്ക് ചുമതല നല്‍കും മുമ്പ് രണ്ടാമത് ആലോചിക്കണം
തൃശൂര്‍: കേരള പുന:ര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല കെപിഎംജിയ്ക്ക് നല്‍കും മുമ്പ് സര്‍ക്കാര്‍ വീണ്ടും ആലോചിയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. കേരള നിര്‍മാണത്തിലെ പ്രധാന കണ്‍സള്‍ട്ടന്‍സി സ്ഥാപനമായി…
Read More » - 4 September
ലയണല്‍ മെസ്സിക്ക് വീണ്ടും റെക്കോര്‍ഡിന്റെ തിളക്കം
ബാഴ്സലോണ: ലയണല്‍ മെസ്സിക്ക് വീണ്ടും റെക്കോര്‍ഡിന്റെ തിളക്കം. ഹ്യുയെസ്ക്കക്കെതിരെ നടന്ന ലാ ലിഗാ മത്സരത്തിലാണ് മെസ്സി റെക്കോഡുകള്‍ക്ക് തുടക്കമിട്ടത്. മത്സരത്തില്‍ മെസ്സി രണ്ടു ഗോളും രണ്ട് അസിസ്റ്റുമായി…
Read More » - 4 September
പട്ടാളത്തെ പേടിച്ച് ഇന്ത്യാ വിരുദ്ധ പ്രസംഗം: ഒപ്പം ഇന്ത്യയുമായി സൗഹാര്‍ദത്തിലാവാന്‍ കരുക്കള്‍ നീക്കി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ന്യൂഡല്‍ഹി: സൈന്യത്തിന്റെ പിന്തുണയോടെയാണ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന് പാക്കിസ്ഥാന്റെ പ്രധാനമന്ത്രി പദത്തിലേറിയത്. അതുകൊണ്ടു തന്നെ സൈന്യത്തെ പിണക്കാനുമാവില്ല. ക്രിക്കറ്റ് താരമായിരുന്ന കാലം മുതല്‍ക്കെ ഇന്ത്യയുമായി അടുത്ത…
Read More » - 4 September
പഞ്ചായത്ത് മെമ്പറെ വെടിവച്ച് കൊന്നു
ദില്ലി: പഞ്ചായത്ത് മെമ്പറെ ദില്ലിയില്‍ വെടിവച്ച് കൊന്നു. തിങ്കളാഴ്ച വൈകീട്ട് 6 മണിയ്ക്കാണ് സംഭവമുണ്ടായത്. ദില്ലിയിലെ ബട്ട്ല ഹൗസില്‍വച്ചാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള പഞ്ചായത്ത് മെമ്പറായ ബിഎസ്പി നേതാവ് ദില്‍ഷദിനെ(35)…
Read More » - 4 September
സ്മാര്‍ട്ട്ഫോണ്‍ പ്രേമികൾക്ക് സന്തോഷ വാർത്ത; ഐഫോണ്‍ എക്സ്എസ് എത്തുന്നു
സ്മാര്‍ട്ട്ഫോണ്‍ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ആപ്പിൾ. വിലയുടെ കാര്യത്തിൽ യാതൊരു കുറവും വരുത്താത്തത് പോലെ തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഫോണുകള്‍ ഇറക്കുന്ന കാര്യത്തിലും ആപ്പിൾ കമ്പിനി മുന്നിലാണ്.…
Read More » - 4 September
കേന്ദ്ര സര്‍ക്കാരിന്റെ ‘ഒരു രാഷ്ട്രം- ഒരു കാര്‍ഡ്’ എന്ന പൊതുഗതാഗത നയം നടപ്പിലാക്കുമ്പോള്‍
രാജ്യത്ത് വാഹനപ്പെരുപ്പവും അതുമായി ബന്ധപ്പെട്ട മലിനീകരണവും അതിഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. വായുമലിനീകരണം, ശബ്ദമലിനീകരണം, റോഡില്‍ സ്ഥലമില്ലായ്മ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് രാജ്യത്തെ വാഹനപ്പെരുപ്പം നമുക്ക് ഉണ്ടാക്കുന്നത്. മോറല്‍ ഡിസിപ്ലിന്‍,…
Read More »