Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -30 August
കേരളം മുന്നേറുന്നു : മുഖ്യമന്ത്രിയുടെ സഹായനിധിയിലേയ്ക്ക് സഹായം ഒഴുകുന്നു :ആയിരം കോടി കവിഞ്ഞു
തിരുവനന്തപുരം : വെള്ളപ്പൊക്ക ദുരന്തത്തില്‍പ്പെട്ട കേരളത്തിന് ആശ്വാസമായി നാടിന്റെ നാനാഭാഗത്തു നിന്നും സഹായം. കേരളത്തിന്റെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ…
Read More » - 30 August
അമിത ചൂട് നിങ്ങള്‍ക്ക് പ്രശ്നമാകുന്നോ ; ഇനി ഹെല്‍മറ്റ് എസിയാകുന്നു
സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇരുചക്രവാഹനങ്ങളെയാണ്. അതിനാല്‍ ഇരുചക്രവാഹനയാത്രികരെ ഏറ്റവുമധികം വലയ്ക്കുന്നത് കടുത്ത വെയിലും ചൂടുമാണ്. എന്നാല്‍ ഈ ചൂടിനെ പ്രതിരോധിയ്ക്കാന്‍ എ.സിയുള്ള ഹെല്‍മറ്റ് വിപണിയിലെത്തുന്നു. ഹവായിയില്‍…
Read More » - 30 August
യു.എ.ഇയില്‍ തൊഴിലവസരം
തിരുവനന്തപുരം•യു.എ.ഇയിലെ അജ്മാനില്‍ തുംബെ എന്ന സ്വകാര്യ ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു, ബി.എസ്സി നഴ്സിങ് യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.…
Read More » - 30 August
തൊണ്ണൂറ്റൊന്നുകാരന്‍ ഭാര്യയെ തീവെച്ച് കൊലപ്പെടുത്തി
തൃശൂര്‍: തൊണ്ണൂറ്റ്യൊന്നു വയസുള്ള വയോധികന് ഭാര്യയെ തീവെച്ച് കൊലപ്പെടുത്തി. തൃശൂര്‍ വെള്ളികുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 81 വയസുള്ള കൊച്ചു ത്രേസ്യ ആണ് ഭര്‍ത്താവിന്റെ ആക്രമണത്തെ…
Read More » - 30 August
രണ്ട് ഹൃദയങ്ങളെ ഒന്നിപ്പിച്ച അവന് ഇന്നില്ല : കല്യാണത്തിന് മുന്നില്‍ നില്‍ക്കേണ്ട അവന് ഇന്ന് സ്വര്‍ഗത്തിലാണ് ..
രണ്ട് ഹൃദയങ്ങളെ ഒന്നിപ്പിച്ച അവന് ഇന്ന് ഈ ലോകത്തില്ല. ചാച്ചന്റെ വിവാഹത്തിന് മുന്നില്‍ നില്‍ക്കേണ്ട അവനിന്ന് സ്വര്‍ഗത്തിലാണ്. എല്ലാ മുറിയിലും അവന്റെ സാന്നിധ്യമുണ്ട്. എപ്പോഴും ചിരിച്ച മുഖത്തോടെ…
Read More » - 30 August
കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്ന് പറഞ്ഞാലും വിശാല മനസ്സോടെ സ്വീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത നിയമ സഭയുടെ പ്രത്യേക സമ്മേളനത്തിൽ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറിന്റെ വിമര്‍ശനത്തിന് പേരുപറയാതെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കണ്ടാമൃഗത്തിന്റെ…
Read More » - 30 August
പ്രളയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടും: നിയമസഭ
തിരുവനന്തപുരം•പ്രളയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുകയെന്ന കേരളത്തിന്റെ വികാരം തന്നെ നിയമസഭയും പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ സഭയിലെ എല്ലാ അംഗങ്ങളും ഏകകണ്ഠമായി…
Read More » - 30 August
നാലാം ടെസ്റ്റ്: ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച, മധ്യനിര പൊരുതുന്നു
സൗത്താംപ്ടൺ: ഇന്ത്യയ്ക്കെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ടോപ് ഓര്‍ഡര്‍ തകര്‍ന്നതിനു ശേഷം മധ്യനിരയുടെ സഹായത്തോടെയാണ് ഇംഗ്ലണ്ട് നൂറ് റണ്‍സ് കടന്നത്. 86/6 എന്ന നിലയിലേക്ക്…
Read More » - 30 August
ഡോ മുഹമ്മദ് അഷ്കര്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയത് ബയോളജി ക്ലാസിലൂടെ
കാഞ്ഞങ്ങാട് : ഡോ മുഹമ്മദ് അഷ്കര്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയത് ബയോളജി ക്ലാസിലൂടെയായിരുന്നു. ലൈംഗികബന്ധം തെറ്റല്ലെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിരുന്നത്. കാഞ്ഞങ്ങാട് കേന്ദ്രമാക്കി നടത്തിയിരുന്ന ചാപ്റ്റര്‍…
Read More » - 30 August
അര്‍ണാബ് ഗോസ്വാമിയ്ക്ക് വക്കീല്‍ നോട്ടീസ്
ന്യൂഡല്‍ഹി•മലയാളികള്‍ക്കെതിരെ പരാമര്‍ശം നടത്തിയ മാധ്യമ പ്രവര്‍ത്തകനും റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോസ്വാമിയ്ക്ക് വക്കീല്‍ നോട്ടീസ്. സി.പി.എം നേതാവും അഭിഭാഷകനുമായ പി.ശശിയാണ് വക്കീല്‍ നോട്ടീസ്…
Read More » - 30 August
ബുദ്ധിവൈകല്യമുള്ള കുട്ടികളെ കാണാതാകുമെന്ന പേടി വേണ്ട, ടാറ്റൂ ഉണ്ടല്ലോ
മുംബൈ: ശിവ മാലയം എന്ന ഈ യുവാവിന് 21 വയസുണ്ടെങ്കിലും ജന്മനാ ബുദ്ധിവളര്‍ച്ച കുറവാണ്. ആയതിനാല്‍ തന്നെ പിതാവായ വെന്കാനക്ക് അവന്റെ സുരക്ഷയെക്കരുതി സന്ദേഹങ്ങളുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് വെന്കാനയുടെ…
Read More » - 30 August
ബാര്‍ തുറന്ന പോലെ ഡാമുകള്‍ തുറക്കരുത് : കെഎസ്ഇബിയ്ക്കെതിരെ ആഞ്ഞടിച്ച് ഡോ.എം.കെ. മുനീര്‍
തിരുവനന്തപുരം: ബാര്‍ തുറന്ന പോലെ ഡാമുകള്‍ തുറക്കരുത് ..കെഎസ്ഇബിയ്ക്കെതിരെ ആഞ്ഞടിച്ച് ഡോ.എം.കെ. മുനീര്‍. 40 കോടി ലാഭിയ്ക്കാനായി 50,000 കോടി രൂപ കളഞ്ഞുകുളിച്ച വകുപ്പാണ് കെ.എസ്.ഇ.ബി. ജലസേചന,…
Read More » - 30 August
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: 4×400 മീറ്റർ റിലേയിൽ വനിതകൾ സ്വർണ്ണം നേടിയപ്പോൾ പുരുഷ ടീമിന് വെള്ളി
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യന്‍ റിലേ ടീമിനു സ്വര്‍ണ്ണവും വെള്ളിയും. വനിതാ ടീം സ്വർണം നേടിയപ്പോൾ പുരുഷ ടീമാണ് വെള്ളി നേടിയത്. വനിതകളുടെ 4×400 മീറ്ററില്‍…
Read More » - 30 August
മുന്നറിയിപ്പുകളെ അവഗണിക്കുന്ന മലയാളി : മഹാപ്രളയത്തിന് ഇടയാക്കിയ ചില കാരണങ്ങളെക്കുറിച്ച് ഉണ്ണി മാക്സ്
ഉണ്ണി മാക്സ് കഴിഞ്ഞ രണ്ടാഴ്ചകളിൽ എന്തൊക്കെ സാഹചര്യങ്ങളെയാണ് കേരളം മറികടന്നത്! തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴ, അതെ തുടർന്നുണ്ടായ വെള്ളപ്പൊക്കം, ഡാമുകൾ ഏതാണ്ട് മുഴുവനും തുറന്ന്…
Read More » - 30 August
യുഎഇയിൽ അഞ്ച് വയസ്സുകാരി പത്തൊൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു
ഷാർജ: ഷാർജയിൽ പത്തൊൻപതാം നിളയുടെ മുകളിൽ നിന്ന് വീണ് മരിച്ച അഞ്ച് വയസ്സുകാരിയുടെ മൃതദേഹം കുടംബത്തിന് കൈമാറി. ഷാർജയിലെ അൽ ഖാൻ ഏരിയയിലെ ഒരു ഫ്ലാറ്റിനു മുൻപിലാണ് …
Read More » - 30 August
നോട്ട് നിരോധനം ആസൂത്രിത ആക്രമണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•നോട്ട് നിരോധനം രാജ്യത്തെ വമ്പന്‍ വ്യവസായികളെ സഹായിക്കാന്‍ പൗരന്മാര്ക്ക് നേര്‍ക്കു നടത്തിയ ആസൂത്രിത ആക്രമണമായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം സര്‍ക്കാരിനു സംഭവിച്ച പിഴവായിരുന്നില്ലെന്നും…
Read More » - 30 August
അണക്കെട്ട് തകര്‍ന്ന് വന്‍ ദുരന്തം : വെള്ളപ്പൊക്കം : അണക്കെട്ട് തകര്‍ന്നത് സംഭരണ ശേഷിയും നിറഞ്ഞു കവിഞ്ഞതോടെ
യാങ്കോണ്‍: അണക്കെട്ട് വന്‍ ദുരന്തം. മ്യാന്മറിലാണ് നടുക്കുന്ന ദുരന്തം ഉണ്ടായിരിക്കുന്നത്. അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 85 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഏകദേശം 63,000 പേരാണ് ദുരിതാശ്വാസ…
Read More » - 30 August
മറ്റു കമ്പനികൾക്ക് വെല്ലുവിളിയുമായി വിവോയുടെ പുതിയ മോഡൽ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു
മറ്റു ഫോണുകള്‍ക്ക് കനത്ത വെല്ലുവിളിയുമായി വിവോയുടെ കിടിലന്‍ ഫോണായ വിവോ വി11 പ്രോ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. 2018 സെപ്തംബര്‍ 6നാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്.…
Read More » - 30 August
എലിപ്പനി ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്: എലിപ്പനി മരണം ഇല്ലാതാക്കാം
തിരുവനന്തപുരം•തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്…
Read More » - 30 August
ആളുകളെ കൊലയ്ക്ക് കൊടുക്കാനില്ല : അപകടസാധ്യതയുള്ള സ്ഥലത്തെ നിര്‍മാണ പ്രവര്‍ത്തനത്തെ കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആളുകളെ കൊലയ്ക്ക് കൊടുക്കാനില്ല. അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് ഇങ്ങനെ. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍…
Read More » - 30 August
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപെട്ട് നടൻ ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി സെപ്റ്റംബര്‍ 17 ലേക്ക് മാറ്റി. എറണാകുളം സെഷന്‍സ്…
Read More » - 30 August
രാജ്യാന്തര സര്‍വീസുകളുമായി ഗോ എയര്‍
കൊച്ചി•ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ഗോ എയര്‍ രാജ്യന്തര സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുന്നു. ഗോഎയറിന്റെ ആദ്യ രാജ്യാന്തര സര്‍വീസ് മുംബൈയില്‍ നിന്ന് തായ്ലന്ഡിലെ ഫുക്കറ്റിലേക്ക് ഒക്ടോബര്‍ ഒന്നിന്…
Read More » - 30 August
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: 1500 മീറ്ററിൽ ജിൻസണ് സ്വർണം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ മലയാളികൾ തിളങ്ങി. പുരുഷ വിഭാഗത്തില്‍ മലയാളിയായ ജിന്സണ് ജോണ്സണ് സ്വര്‍ണം നേടി. 3.44.72 സെക്കന്‍ഡിലാണ് ജിന്സണ് മത്സരം പൂര്‍ത്തിയാക്കിയാണ് ഈ…
Read More » - 30 August
യു.എ.ഇയില്‍ കാലാവസ്ഥ മാറുന്നു
ദുബായ്: യു.എ.ഇയില്‍ കാലാവസ്ഥ മാറുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. വെന്തുരുകുന്ന ചൂടില്‍ നിന്നും യു എ ഇ ശൈത്യ കാലത്തേക്ക്…
Read More » - 30 August
ഇന്റര്‍നെററ് നിരോധനം ഏററവും കൂടുതല്‍ നടന്നത് ഇന്ത്യയില്‍
ന്യൂഡൽഹി: ലോകത്തില്‍ ഇന്റര്‍നെററ് നിരോധനം നടത്തിയതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യം ഇന്ത്യയാണെന്ന് വൈസ് ന്യൂസ് എന്ന അന്തർദേശീയ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ടുകള്‍. ജനുവരി 2016 മുതല്‍ മെയ്…
Read More »