Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -31 August
ഇന്ത്യൻ പദ്ധതികൾ നിർത്തിവയ്ക്കണമെന്ന് പാകിസ്ഥാൻ: ചുട്ട മറുപടി നൽകി ഇന്ത്യ
ഇസ്ലാമാബാദ് ; ചിനാബ് നദിയിൽ ഇന്ത്യ നടത്തുന്ന ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ. എന്നാൽ എന്തൊക്കെ എതിർപ്പുകൾ ഉയർന്നാലും പദ്ധതി സമയോചിതമായി പൂർത്തിയാക്കാനാണ് തീരുമാനമെന്ന് ഇന്ത്യ…
Read More » - 31 August
ഹാരിസൺ കേരളത്തിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം : ഹാരിസൺ മലയാളത്തിന് അനുകൂലമായി ഹൈക്കോടതി പ്രസ്താവിച്ച വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്. ഭൂമി ഏറ്റെടുക്കാനായി സ്പെഷ്യന്‍ ഓഫീസര്‍ പറഞ്ഞ കാര്യങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്ന്…
Read More » - 31 August
പ്രളയം; ധനസമാഹരണത്തിന് വിപുലമായി പദ്ധതികളൊരുക്കി സര്‍ക്കാര്‍
തിരുവനന്തപുരം: പ്രളയം നേരിട്ട കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് പ്രധാന വെല്ലുവിളി ധനസമാഹരണെന്നും ഇതിനുവേണ്ടി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സംഘടനകളുടെ സഹായത്തോടെയായിരിക്കും ധനശേഖരണമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി…
Read More » - 31 August
100 സിസിയുടെ റേഡിയോണുമായി ടിവിഎസ്: ലക്ഷ്യം രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന
ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ എല്ലാ വാഹനങ്ങളും വിപണിയില്‍ തരംഗം സൃഷ്ടിച്ചവയാണ്. ബൈക്കുകളുടെ മികച്ച ഫോര്‍ട്ട് ഫോളിയോ തന്നെയാണ്…
Read More » - 31 August
ഹോക്കിയിൽ സ്വർണം ലക്ഷ്യമിട്ട് ഇന്ത്യൻ വനിതാ ടീം ഇന്ന് ജപ്പാനെ നേരിടും
ജാക്കർത്ത: 36 വർഷത്തെ ഇടവേളക്ക് ശേഷം രാജ്യത്തിന് സ്വർണം നേടി കൊടുക്കാൻ ഇന്ത്യൻ വനിതാ ഹോക്കി ടീം ഇന്ന് ജപ്പാനെ നേരിടും. 1982 ലെ ഗെയിംസിൽ ആണ്…
Read More » - 31 August
പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ദിലീപ്; വീഡിയോ കാണാം
കൊച്ചി: പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി നടന് ദിലീപ്. ദുരിത മേഖലകളില്‍ നേരിട്ടെത്തി ഭക്ഷണ സാമഗ്രികളും ദിലീപ് വിതരണം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. പ്രളയക്കെടുതിയില്‍ ചാലക്കുടി താലൂക്ക്…
Read More » - 31 August
പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി
ശ്രീനഗർ: ജമ്മുകശ്മീരിൽ ആറ് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരർ വീട്ടിൽ കയറി തട്ടിക്കൊണ്ട് പോയി. വ്യാഴാഴ്ച ആയിരുന്നു സംഭവം. നേരത്തെ ഭീകർക്ക് സ്വാധീനം ഉണ്ടെന്നു കരുതപ്പെടുന്ന സ്ഥലങ്ങളിൽ…
Read More » - 31 August
പെരിയാറിലൂടെ ഒഴുകി എത്തിയ സ്ത്രീയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു
വടക്കേക്കര: പെരിയാറിലൂടെ ഒഴുകി എത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തൃശൂര്‍ പറപ്പൂര് വടക്കൂട്ട് ജെസ്റ്റിന്റെ ഭാര്യ ആന്‍ലിയയാണ് മരിച്ചത്. പ്രളയത്തില്‍ മരിച്ച് ഒഴുകി എത്തിയതാണോ മൃതദേഹം എന്ന സംശയം…
Read More » - 31 August
കുത്തനെ ഉയര്‍ന്ന് ഇന്ധനവില; ആശങ്കയോടെ ജനങ്ങള്‍
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു. ഇന്നും ഇന്ധനവിലയില്‍ വര്‍ധനവുണ്ടായി. പെട്രോളിന് ലിറ്ററിന് 22 പൈസയും ഡീഡലിന് 29 പൈസയമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ പത്താംദിവസമാണ് സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധനവ്…
Read More » - 31 August
കെഎസ്ആര്‍ടിസിയില്‍ അമ്പതോളം സര്‍വീസുകള്‍ മുടങ്ങി; കാരണങ്ങള്‍ ഇങ്ങനെ
കോട്ടയം: കെഎസ്ആര്‍ടിസിയില്‍ അമ്പതോളം സര്‍വീസുകള്‍ മുടങ്ങി. ഡീസല്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വിവിധ ഡിപ്പോകളിലെ ബസ് സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കെഎസ്ആര്‍ടിസി നേരിടുന്നത് മറ്റൊരു പ്രശ്നമാണ്. ടയര്‍…
Read More » - 31 August
ഡാം തകര്‍ന്നു; 85 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍
യാങ്കോണ്‍: മ്യാന്മറില് ഡാം തകര്‍ന്ന് 85 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍. വെള്ളപ്പാച്ചിലില്‍ പാലങ്ങളുള്‍പ്പെടെ തകര്‍ന്നതോടെ പ്രധാന പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ആളുകള്‍ ആശങ്ക…
Read More » - 31 August
മാവോയിസ്റ്റ് ബന്ധം: അറസ്റ്റിലായവർക്കെതിരെ ശക്തമായ തെളിവുകൾ, മഹാരാഷ്ട്ര സർക്കാരിന്റെ വെളിപ്പെടുത്തൽ
മുംബൈ: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റ് ചെയ്തവർക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ. എല്ലാ കേസുകളിലെയും പോലെ കൃതൃമായ തെളിവുകൾ ശേഖരിച്ചാണ് അറസ്റ്റ് നടത്തിയതെന്നും തെളിവുകള്‍…
Read More » - 31 August
സാമൂഹ്യ മാധ്യമങ്ങള്‍ വഴി പണം തട്ടിപ്പും പീഡനവും : കാസര്‍കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍
മലപ്പുറം: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പണം തട്ടിപ്പ് നടത്തിയ കേസിലും പ്രതിയായ കാസര്‍കോട് സ്വദേശിയായ യുവാവ് മലപ്പുറത്ത് അറസ്റ്റിലായി. കാസര്‍കോട് മധൂരിലെ…
Read More » - 31 August
മണിക്കൂറില്‍ 300 കിമീ വേഗതയില്‍ പറക്കുന്ന യുബര്‍ ടാക്സി ഇന്ത്യയിലും? സത്യാവസ്ഥ ഇങ്ങനെ
മണിക്കൂറില്‍ 300 കിമീ വേഗതയില്‍ പറക്കുന്ന യുബര്‍ ടാക്സി ഇന്ത്യയിലേക്കും എത്തുന്നു എന്ന വാര്‍ത്തകള്‍ സത്യാമാകാന്‍ സാധ്യത. ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറിന്റെ പറക്കും ടാക്സിയുടെ വിപണിയായി…
Read More » - 31 August
ജില്ലയില്‍ 28 പേര്‍ക്ക് എലിപ്പനി സ്ഥിതീകരിച്ചു; മൂന്ന് മരണം
കോഴിക്കോട്: പ്രളയ ജലം ഇറങ്ങിയതോടെ കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടരുന്നു. ഇവിടെ രണ്ടാഴ്ചയ്ക്കിടെ രോഗം സ്ഥിതീകരിച്ച 28 പേരില്‍ മൂന്ന് പേര് മരിച്ചു. ഇതിനിടെ 64 പേരാണ്…
Read More » - 31 August
ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം തന്നെ: നയം വ്യക്തമാക്കി നിതീഷ് കുമാർ
ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പിലേക്കുള്ള പടയൊരുക്കവുമായി മോദിയും ബിജെപിയും. ആദ്യ പടിയായി നിതീഷ് കുമാറിന്റെ ജെഡിയുവിനെ എന്‍ ഡി എ പാളയത്തില്‍ ഉറപ്പിച്ച് നിര്‍ത്താനുള്ള ബിജെപി ശ്രമങ്ങള്‍ക്ക്…
Read More » - 31 August
റൊണാള്‍ഡോയും പിന്നില്‍; ലൂക്കാ മോഡ്രിച്ച് മികച്ച യൂറോപ്യന്‍ ഫുട്ബോളര്
മൊണോക്കോ: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ എന്നിവരെ പിന്നിലാക്കി യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മധ്യനിര…
Read More » - 31 August
എറണാകുളം ജില്ലയില്‍ മാത്രം പ്രളയത്തില്‍ ജീവന് നഷ്ടമായത് ആയിരക്കണക്കിന് പശുക്കള്‍ക്ക്
കൊച്ചി: എറണാകുളം ജില്ലയില്‍ മാത്രം പ്രളയത്തില്‍ ജീവന് നഷ്ടമായത് ആയിരക്കണക്കിന് പശുക്കള്‍ക്ക്. പ്രാഥമിക കണക്കു പ്രകാരം എറണാകുളം ജില്ലയില്‍ മാത്രം 3610 പശുക്കള്‍ ചത്തു. കൂടാതെ 12…
Read More » - 31 August
ഷോറൂമുകളിലെ ആയിരക്കണക്കിന് കാറുകൾ വൻ വിലക്കുറവിൽ വിറ്റേക്കും :ആകാംക്ഷയോടെ വാഹനപ്രേമികള്‍
തിരുവനന്തപുരം: പ്രളയം കോടികളുടെ നാശനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്. ഓണം സീസണ് തുടങ്ങുന്നതിനു ആഴ്ചകള്‍ക്കു മുമ്പുണ്ടായ ദുരന്തം വാഹന വിപണിയെയും പിടിച്ചുലച്ചിരിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാര്‍ വിപണിയാണ് കേരളം.…
Read More » - 31 August
തുറമുഖ ജീവനക്കാര്‍ക്കൊരു ആശ്വാസ വാര്‍ത്ത; പുതിയ തീരുമാനം ഇങ്ങനെ
കൊച്ചി: തുറമുഖ ജീവനക്കാര്‍ക്ക് ഒരു ആശ്വാസ വാര്‍ത്തയുമായി കേന്ദ്രം. ഇന്ത്യയിലെ മേജര്‍ തുറമുഖങ്ങളിലെ നാല്‍പ്പതിനായിരത്തോളം വരുന്ന ഗ്രൂപ്പ് സി, ഡി ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്കരിച്ചുകൊണ്ടുള്ള കരാറില്‍…
Read More » - 31 August
ഏഷ്യന്‍ ഗെയിംസ്: പി.യു ചിത്രയ്ക്ക് വെങ്കലം
ജക്കാര്‍ത്ത: മലയാളി താരം പി. യു ചിത്ര ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം സ്വന്തമാക്കി. 1500 മീറ്ററിലാണ് ചിത്രയ്ക്ക് വെങ്കലം. 2017ലെ ഗെയിംസില്‍ ഇതേ ഇനത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയ…
Read More » - 31 August
പ്രവാസിയുടെ ഭാര്യയുമായി ലൈംഗിക ബന്ധം: ബ്ലാക്ക് മെയിലിങ് കെണിയിൽ അകപ്പെട്ടത് നിരവധി ഉന്നതർ
കാഞ്ഞങ്ങാട്: ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയ്ലിംഗ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായി പൊലീസ് പറയുന്നു. അറസ്റ്റിലായ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.കാസര്‍കോട്…
Read More » - 31 August
പുതിയ ഭീഷണിയുമായി ട്രംപ്; ആശങ്കയോടെ രാജ്യങ്ങള്‍
ന്യുയോര്‍ക്ക്: പുതിയ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ആശങ്കയോടെ രാജ്യങ്ങള്‍. അമേരിക്കയോടുള്ള ലോക വ്യാപാര സംഘടന യുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സംഘടനയില്‍ നിന്നും പിന്മാറുമെന്നാണ്…
Read More » - 31 August
ഒരായുസ്സിന്റെ സമ്പാദ്യം മുഴുവനും കൂട്ടിവച്ച് പണി പൂർത്തിയാക്കിയ വീട്ടിൽ താമസിക്കാൻ ഭാഗ്യമില്ലാതെ പോയ ആൻസൺ: യുവതിയുടെ കണ്ണീരണിഞ്ഞ കുറിപ്പ്
തൃശൂർ: ഒരായുസ്സിന്റെ സമ്പാദ്യം മുഴുവനും കൂട്ടിവച്ച് പണി പൂർത്തിയാക്കിയ വീട്ടിൽ താമസിക്കാൻ ഭാഗ്യമില്ലാതെ പോയ ആൻസൺ ജോസഫിനെക്കുറിച്ചുള്ള യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തൃശൂരിലെ ജോജോ പ്ലാസ്റ്റിക്…
Read More » - 31 August
പ്രളയം മനുഷ്യ നിർമ്മിതമെന്നാരോപണം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി ; പ്രളയം മനുഷ്യ നിർമ്മിതമെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.സർക്കാരിനു വീഴ്ച്ചയുണ്ടായത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചിദംബരേഷിന് വന്ന കത്ത് ഹർജിയായി പരിഗണിച്ചാണ് കേസെടുത്തിരിക്കുന്നത്. ചാലക്കുടി…
Read More »