തിരുവനന്തപുരം: ഈ രാജ്യത്തേക്ക് ഒഡെപെക് നഴ്‌സുമാരെ നിയമിക്കുന്നു. സൗദി അറേബ്യയിൽ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള കിങ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്കാണ് ഒഡെപെക് നഴ്‌സുമാരെ നിയമിക്കാന്‍ ഒരുങ്ങുന്നത്. ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവനപരിചയമുള്ള ബി.എസ്സി./എം.എസ്സി./പി.എച്ച്‌ഡി. നഴ്സുമാരെ ഒഡെപെക് റിക്രൂട്ട് ചെയ്യും. ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ഒക്ടോബര്‍ 28, 29, 30, 31 തീയതികളില്‍ ഡല്‍ഹിയില്‍ വെച്ച് നടക്കും.
ALSO READ: സൗദി അറേബ്യയില്‍ അവസരം
Post Your Comments