Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -3 September
സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ പ്രളയബാധിതര്‍ക്ക് സമയത്ത് കിട്ടാൻ സാധ്യതയില്ല; വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ പ്രളയബാധിതര്‍ക്ക് സമയത്ത് കിട്ടുമെന്ന് കരുതുന്നില്ലെന്ന് ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആദ്യം വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അടിയന്തര സഹായമായി പ്രഖ്യാപിച്ച 3500 രൂപ…
Read More » - 3 September
ഇന്ത്യയിലെ ഏറ്റവും ചെറിയ സീരിയല്‍ കില്ലര്‍ ആണ് ഈ എട്ടുവയസുകാരന്; ആരെയും ഞെട്ടിക്കുന്ന കൊലപാതക പരമ്പര ഇങ്ങനെ
ലോകത്തിലെ ഏറ്റവും ചെറിയ സീരിയല്‍ കില്ലര്‍ ആണ് ഈ എട്ടുവസ്സുകാരന്‍. അമര്‍ജിത് സദ എന്ന വെറും എട്ട് വയസ്സുകാരന് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. രാജ്യത്തെ ഞെട്ടിച്ച്…
Read More » - 3 September
‘എം.എം.മണിക്ക് ഡാം നടത്തിപ്പിന്റെ എ ബി സി ഡി അറിയില്ല’: വി.ഡി.സതീശന് എം.എല്‍.എ
വൈദ്യുതി മന്ത്രി എം.എം.മണിക്കെതിരെ വീണ്ടും രൂക്ഷ ആരോപണവുമായി വി ഡി സതീശൻ എം എൽ എ.മണിയുടെ കഴിവുകേടാണ് ദുരന്തത്തിന്റെ തീവ്രത കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ പറയുന്ന…
Read More » - 3 September
കക്ഷി അമ്മിണിപിള്ളയിൽ വക്കീലായി ആസിഫ് അലി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആസിഫ് അലി ആദ്യമായി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ഗ്രാഫിക് ഡിസൈനര്‍ ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തു വിട്ടു.…
Read More » - 3 September
നവകേരള നിർമ്മിതിക്കായി സർക്കാർ കണ്ടെത്തിയ വിദേശ ഏജൻസിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു തെളിവുകളുമായി സുധീരൻ
തിരുവനന്തപുരം : നവകേരള നിര്‍മ്മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ നെതര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.പി.എം.ജി എന്ന കമ്ബനിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്…
Read More » - 3 September
ഉറക്കക്കുറവ് പരിഹരിക്കാൻ ചില പൊടിക്കൈകൾ
ആരോഗ്യമുള്ള ജീവിതത്തിന് നല്ല ഉറക്കം വളരെ ആവശ്യമാണ്. ഉറക്ക പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നാം നൽകാറില്ലയെന്നതാണ് സത്യാവസ്ഥ. എന്നാൽ ഉറക്കകുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾ വലിയൊരു ആരോഗ്യ പ്രശ്നമായി…
Read More » - 3 September
വ്യാജപ്രചരണം: ജേക്കബ് വടക്കാഞ്ചേരിയ്ക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി
തിരുവനന്തപുരം•ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിയ്ക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഡി.ജി.പിയ്ക്ക് കത്ത് നല്കി.…
Read More » - 3 September
മിഖായേലായി നിവിൻ പോളി എത്തുന്നു; ഹനീഫ് അദേനി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി
ഗ്രേറ്റ് ഫാദർ എന്ന സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ആണ് മിഖായേൽ. നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്…
Read More » - 3 September
കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണമെന്ന് ശ്രീധരന്‍പിള്ള
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. സൈന്യമെത്തിയാല്‍ രണ്ടു ദിവസം കൊണ്ട് വെള്ളം വറ്റിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read More » - 3 September
തനിക്കൊന്നും അറിയില്ല; ചോദ്യങ്ങളോട് ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്റെ പ്രതികരണം
തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ഏറ്റുവാങ്ങിയ കേരളം ഇപ്പോള്‍ മഹാദുരന്തത്തിന് പിന്നിലെ കാരണങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുകയാണ്. അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയാണ് പ്രളയത്തിന് കാരണമെന്ന്…
Read More » - 3 September
താങ്കളുടെ അസുഖം എത്രയും വേഗം ഭേദമാകട്ടെ; മുഖ്യമന്ത്രിക്ക് ആശംസയുമായി മോഹൻലാൽ
ചികിത്സക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസയുമായി മലയാളികളുടെ സ്വന്തം മോഹൻലാൽ. എത്രയും വേഗം ഭേദമായി തിരിച്ച് എത്തട്ടെ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പിണറായി…
Read More » - 3 September
മകരവിളക്ക്:ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി
പത്തനംതിട്ട: പ്രളയത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായ ശബരിമലയില്‍ മണ്ഡല മകരവിളക്ക് കാലത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വൃശ്ചികം ഒന്നിനു മുമ്പായി തന്നെ…
Read More » - 3 September
കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി
വിഴിഞ്ഞം: കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തിന് സമീപം കടലില്‍ കുളിയ്ക്കാനിറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഴിഞ്ഞം മുല്ലൂര്‍ ചരുവിള…
Read More » - 3 September
കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം
ബംഗളൂരു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 102 തദ്ദേശ സാഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള ഫലം പുറത്തു വന്നപ്പോള്‍ 2267 സിറ്റുകളില്‍ 846 എണ്ണം…
Read More » - 3 September
പെണ്‍വാണിഭസംഘം പിടിയിൽ
ഗുരുഗ്രാം: തിരുമല്‍ കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പിടിയിൽ. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ…
Read More » - 3 September
കേരളത്തിനായി പാട്ടുപാടി റഹ്മാന്റെ ഒരു കോടി രൂപ
മഹാപ്രളയത്തിൽ നിന്ന് കരകയറുന്ന കേരളത്തിന് താങ്ങായി ലോകത്ത് പലയിടത്ത് നിന്നും സംഭാവനകൾ എത്തി. ഇപ്പോൾ ഇതാ സംഗീതമാന്ത്രികൻ എ ആർ റഹ്മാൻ പാട്ടുപാടി കേരളത്തിനായി ഒരു കോടി…
Read More » - 3 September
മക്കൾക്ക് എലിവിഷം നൽകി കൊലപ്പെടുത്തി, ഭർത്താവിനെ കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടു :വീട്ടമ്മയുടെ ചെയ്തിക്ക് പിന്നിൽ
ചെന്നൈ: കാമുകനൊപ്പം ഒളിച്ചോടാൻ മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട് കുണ്ട്രത്തൂരില് സ്വദേശി അഭിരാമിഎന്ന 25…
Read More » - 3 September
രൂപയുടെ മൂല്യത്തില്‍ കുതിപ്പ്
മുംബൈ: രാജ്യത്ത് രൂപയുടെ മൂല്യത്തില്‍ വന്‍ കുതിപ്പ്. മൂല്യതകര്‍ച്ചയില്‍ നിന്ന് രൂപ തിരിച്ചു കയറി. രാവിലെ 70.99 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ രൂപ ഡോളറിനെതിരെ 23…
Read More » - 3 September
ചുവപ്പ് കാര്‍ഡ്: ആരാധകരോട് മാപ്പ് പറഞ്ഞ് താരം
ബേര്‍ണ്‍ലിക്കെതിരായ മത്സരത്തില്‍ അനാവശ്യമായി ചുവപ്പ് കാര്‍ഡ് സമ്പാദിച്ചതിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍കസ് റാഷ്ഫോര്‍ഡ് ആരാധകരോട് മപ്പു പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം ആരാധകരോട് മാപ്പ് പറഞ്ഞത്. വികാരപരമായി പെരുമാറി…
Read More » - 3 September
കൃത്യമായി മരുന്ന് കഴിക്കാത്തതാണ് മരണസംഖ്യ കൂട്ടിയത്: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി വന്ന് മരിച്ചവരുടെ എണ്ണം വര്‍ധിപ്പിച്ചത് പ്രതിരോധ മരുന്ന് കഴിക്കാത്തതാണെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.കെ ശൈലജ ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രതിരോധ മരുന്നിന്…
Read More » - 3 September
പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ട ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമണം
തിരുവനന്തപുരം: ഇക്കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയിലൂടെയും മലയാളികളുടേയും എന്തിനേറെ മന്ത്രിമാരുടേയും ജനശ്രദ്ധയാകര്‍ഷിച്ച പെണ്‍കുട്ടിയായിരുന്നു ഹനാന്. കുടുംബം പുലര്‍ത്താന്‍ കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തിയാണ് ഹനാന് ജനമനസുകളില്‍…
Read More » - 3 September
“സെറ്റിൽ നേരത്തെ വരാം പക്ഷെ ആറ് മണിക്ക് ശേഷം അഭിനയിക്കാൻ പറ്റില്ല” നിർമ്മാതാക്കൾക്ക് തലവേദന സൃഷ്ട്ടിക്കുന്ന താരങ്ങൾ
സിനിമ താരങ്ങൾ പലവിധം ആണ് സംവിധായകർക്കും നിർമ്മാതാക്കൾക്കും തലവേദന സൃഷ്ട്ടിക്കുന്നത്. സെറ്റിൽ സമയത് വരാതെയും മറ്റുമായിരുന്നു മുൻപൊക്കെ അത്. നല്ല നടിമാർ ആയതുകൊണ്ടും കഥാപാത്രം അവരുടെ കയ്യിൽ…
Read More » - 3 September
പുത്തന്‍പണത്തില്‍ നിന്ന് കരകയറാന്‍ രഞ്ജിത്ത്; ‘മോഹന്‍ലാല്‍’ ചിത്രം ഈ വിശേഷ ദിവസം തിയേറ്ററിലേക്ക് !
മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഡ്രാമയുടെ റിലീസ് തീയതി പുറത്തുവിട്ടു. കേരള പിറവി ദിനമായ നവംബർ ഒന്നിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ഓണത്തിന് റിലീസ് ചെയ്യാനിരുന്ന…
Read More » - 3 September
ജയലളിത ജീവിച്ചിരുന്നപ്പോൾ ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി പനീർ സെൽവം
ചെന്നൈ: ജീവിച്ചിരുന്നപ്പോൾ ശശികലയെയും കുടുംബത്തെയും പാർട്ടിയിൽ നിന്ന് ജയലളിത പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കി തമിഴ്നാട് ഉപ മുഖ്യമന്ത്രി ഓ പനീർ സെൽവം. മുന്‍ മുഖ്യമന്ത്രി ജയലളിത ജീവിച്ചിരുന്ന…
Read More » - 3 September
ഇന്ത്യയിലെ ആദ്യ ചാണകമുക്ത നഗര പദ്ധതിയുമായി ഈ സംസ്ഥാനം
ജംഷേദ്പുര്‍: നഗരങ്ങള്‍ ശുചീകരിയ്ക്കാന്‍ പ്രത്യേക പദ്ധതിയുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇതിലൂടെ ജംഷേദ്പുരിനെ രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാകാനൊരുങ്ങുകയാണ് സര്‍ക്കാര്‍. നഗരങ്ങളില്‍ അലഞ്ഞുതിരിയുന്ന പശുക്കളുടെ ചാണകം നഗരത്തെ വൃത്തിയില്ലാതാക്കുന്നതിനോടൊപ്പം…
Read More »