Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -11 September
രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടവര്‍ തന്നെ കോടതി കയറുമ്പോള്‍
രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിക്കുന്ന രാഹുല്‍ഗാന്ധി കോടതി കയറുന്ന രംഗം തീര്‍ത്തും അപഹസനീയം തന്നെ. രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടവരുടെ മാതൃക ഇതാണോ? നാഷനല്‍ ഹെറാള്‍ഡ് കേസുമായി…
Read More » - 11 September
യുപിഎസ്സിയുടെ സൈറ്റിൽ കാര്‍ട്ടൂണ്‍ കഥാപാത്രം
ഡൽഹി : യുപിഎസ്സിയുടെ സൈറ്റ് തുറക്കുന്നവർ കാണുന്നത് കാർട്ടൂൺ കഥാപാത്രമായ ഡോറമോണിനെ. ചിത്രത്തിനൊപ്പം കാർട്ടൂണിന്റെ ടൈറ്റിൽ ഗാനവും കേൾക്കാം. തിങ്കളാഴ്ച രാത്രിയോടെയാണ് യുപിഎസ്സി സൈറ്റ് ഹാക്ക് ചെയ്തതായി…
Read More » - 11 September
ചതി ചന്തുവിന് മാത്രം പറഞ്ഞിട്ടുള്ളതല്ല, ബൈക്ക് റേസിങ്ങിനിടയിലെ ഈ ചതി ഒന്ന് കാണൂ
വടക്കന്‍ പാട്ടുകളില്‍ തൊട്ട് ചിരപരിതമായ ഒരു വാചകമാണ് ചതി. അതിന്നും കൈവഴി പോലെ മാറ്റമില്ലാതെ മനുഷ്യനിലൂടെ തുടര്‍ന്ന് പോകുന്നു. നാട്ടിന് പുറങ്ങളിലെല്ലാം സ്വന്തമായി ഒരു ബൈക്ക് കെയ്യില്‍…
Read More » - 11 September
മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുമായി പ്രവാസി പിടിയിൽ
അബുദാബി : മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുമായി പ്രവാസി പിടിയിൽ. അബുദാബി വിമാത്താവളത്തിലാണ് സംഭവം. നിയമം തെറ്റിച്ച ഇയാളെ കോടതിയിൽ ഹാജരാക്കി. 43 വയസുള്ള ഏഷ്യക്കാരനാണ് പിടിലായത്. എന്നാല്‍…
Read More » - 11 September
ബ്രേക്ക് തകരാറിലായി; ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 30 പേര് മരിച്ചു
കൊണ്ടഗട്ടു: ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 30 തീർത്ഥാടകർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെലങ്കാനയിലെ ജഗന്തിയൽ ജില്ലയിൽ ഇന്ന് രാവിലെ 11.30 ഓടിയാണ് അപകടം ഉണ്ടായത്. സർക്കാരിന്റെ…
Read More » - 11 September
കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് കുപ്വാരയിലെ ഗുലൂര പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായത്. ഹന്ദ്വാരയില് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍…
Read More » - 11 September
ജലന്ധര്‍ ബിഷപ്പിനേയും പി കെ ശശിയേയും അറസ്റ്റ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം, പക്ഷെ
സംസ്ഥാനത്ത് പ്രളയത്തിന് ശേഷം ജനങ്ങള്‍ ഉറ്റുനോക്കുന്ന വാര്‍ത്തകളാണ് ജലന്ധര്‍ ബിഷപ്പിനേയും പി കെ ശശിയേയും അറസ്റ്റ് ചെയ്യുമോ എന്നുള്ളത്. എന്നാല്‍ അവരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.…
Read More » - 11 September
സ്വപ്നഭവനം സ്വന്തമാക്കുന്നതിന് മുമ്പേ അറിയേണ്ടത്
കാണാന്‍ നല്ല ലുക്കുളളതും ആവശ്യത്തിന് സൗകര്യങ്ങളുമുള്ള ഒപ്പം ചിലവ് കുറഞ്ഞതുമായ ഒരു മനോഹരമായ വീടെന്ന സ്വപ്നമാണ് നാമേവരുടേയും മനസില്‍ ഉള്ളത്. അങ്ങനെ വീടെന്ന നമ്മുടെ ജന്മസ്വപ്നം സഫലമാകുന്നതിനായി…
Read More » - 11 September
ഭാരത് ബന്ദ് നടത്തിയതിന് പിന്നാലെ ഇന്ധന വില തൊണ്ണൂറ് കടന്നു; ആശങ്കയോടെ ഈ സംസ്ഥാനം
പര്‍ബനി: ഭാരത് ബന്ദ് നടത്തിയതിന് പിന്നാലെ ഇന്ധന വില തൊണ്ണൂറ് കടന്നു. മഹാരാഷ്ട്രയിലാണ് പെട്രോളിന്റെ വില തൊണ്ണൂറ് കടന്നത്. ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി…
Read More » - 11 September
സൗദിയിൽ പ്രവാസി മലയാളി തളർന്നു വീണു മരിച്ചു
റിയാദ്: സൗദിയിൽ പ്രവാസി മലയാളി തളർന്നു വീണു മരിച്ചു ചളിങ്ങാട് സ്വദേശിയായ നസീറാണ് (38) മരിച്ചത്. മുട്ടുങ്ങൽ പരേതനായ സെയ്ത്ത മുഹമ്മദിന്റെ മകനാണ് . കബറടക്കം ഇന്ന്1.30…
Read More » - 11 September
മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്കി; വ്യാജ ഉദ്യോഗസ്ഥര്‍ പിടിയില്‍
റിയാദ്: വിലകൂടിയ സമ്മാനങ്ങള്‍ നല്കി മാധ്യമപ്രവര്‍ത്തകരെ തെറ്റിധരിപ്പിച്ച വ്യാജ ഉദ്യോഗസ്ഥര്‍ സൗദിയിൽ പിടിലായി. അറസ്റ്റിലായവ മൂന്നുപേരിൽ ഒരാള്‍ ഇന്ത്യക്കാരനാണ്. മതീന് അഹ്മദ് ഇന്ത്യൻ സ്വദേശിയും സൗദി പൗരനും…
Read More » - 11 September
സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം; പുതിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. സ്വര്‍ണ വില…
Read More » - 11 September
ചൂടാക്കിയ സ്പൂണ്‍ കൊണ്ട് അച്ഛൻ പൊള്ളിച്ചു ; നാല് വയസ്സുകാരിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഏവരും ഞെട്ടി
ഹൈദരാബാദ്: നാല് വയസുകാരിയോട് പിതാവിന്റെ കൊടും ക്രൂരത. അമ്മയില്‍ നിന്നും അമ്മയുടെ ലിവിംഗ് പങ്കാളിയില്‍ നിന്നുമാണ് കുട്ടിക്ക് ക്രൂരതകൾ അനുഭവിക്കേണ്ടി വന്നത്. ഒടുവില്‍ രക്ഷപെടുത്താൻ എത്തിയ സന്നദ്ധപ്രവര്‍ത്തകരോട്…
Read More » - 11 September
മെഡിക്കല്‍ വിദ്യാര്‍ഥിയെ അജ്ഞാത സംഘം വെടിവച്ചു കൊന്നു
ലക്നോ: മെഡിക്കല്‍ വിദ്യാര്‍ഥിയെ അജ്ഞാത സംഘം വെടിവച്ചു കൊന്നു. തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അജ്ഞാതരായ തോക്കുധാരികള്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയെ വെടിവെച്ച്…
Read More » - 11 September
സാഹസികത നിറഞ്ഞ മലനിരകളിലൂടെയുളള ഓട്ടമല്‍സരത്തിനിടയിലും സ്വന്തം കുഞ്ഞിനെ മുലയൂട്ടാന്‍ മറക്കാതിരുന്ന അമ്മ
മലനിരകളിലൂടെ അപകടം നിറഞ്ഞതും സാഹസികതയേറിയതുമായ ഓട്ടമല്‍സരത്തിനിടയിലും സ്വന്തം കുഞ്ഞിനെ മാറോടണച്ച് മുലയൂട്ടാന്‍ മറന്നുപോകാതിരുന്ന ഒരമ്മ. സോഫി പവര്‍ എന്ന 36 വയസുള്ള ബ്രീട്ടീഷ് വനിതയാണ് തന്റെ മൂന്ന്…
Read More » - 11 September
ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 35 മരണം
അബൂജ: ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 35 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നൈജീരിയയിലെ നസരാവയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഗുരുതരമായി…
Read More » - 11 September
മഹത്തരമെന്ന് വിശേഷിപ്പിക്കാവുന്ന ‘മാനവ സുരക്ഷ’ നിയമത്തിന് മുന്നിലെങ്കിലും ജനങ്ങള്‍ തുല്യരായിരുന്നെങ്കില്‍
രാജ്യത്ത് പശുസംരക്ഷണം, മോഷണം, കുട്ടിക്കടത്ത്, എന്നിവ ആരോപിച്ചും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടത്തുന്ന ആള്‍ക്കൂട്ട കൊലവെറിയും നിയന്ത്രിക്കുന്നതിന് പുതിയ നിയമം വരുന്നു. ആള്‍ക്കൂട്ട അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശനശിക്ഷയും…
Read More » - 11 September
കേരള ഡി.ജി.പി ലോക് നാഥ് ബെഹ്റയ്ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് മാദ്ധ്യമ പ്രവര്‍ത്തക സുനിത ദേവദാസ്.
കേരള ഡി.ജി.പി ലോക് നാഥ് ബെഹ്റയ്ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് മാദ്ധ്യമ പ്രവര്‍ത്തക സുനിത ദേവദാസ്. ആഭ്യന്തര വകുപ്പ് പരാജയമാണെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് പോലും നീതി ലഭിക്കുന്നില്ല എന്നതും പകല്‍…
Read More » - 11 September
വനിതാ കമ്മീഷന് അംഗത്തെ കൈയേറ്റം ചെയ്ത കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍
കൊല്ലം: ഹര്‍ത്താല്‍ ദിനത്തില്‍ വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിനെ കൈയേറ്റം ചെയ്ത കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോണ്‍ഗ്രസ് നടത്തിയ…
Read More » - 11 September
കടുത്ത നിലപാടിലേക്ക് കന്യാസ്ത്രീകൾ ; കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി
കൊച്ചി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് സമരം ചെയ്ത കന്യാസ്ത്രീകൾ . ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച്…
Read More » - 11 September
വിരമിച്ച ജയില്‍ ഡി.ഐ.ജിക്ക് വേണ്ടിയുള്ള ശുപാര്‍ശ; ജയില്‍ മേധാവി വിവാദത്തിൽ
തിരുവനന്തപുരം: വിരമിച്ച ജയില്‍ ഡി.ഐ.ജിക്ക് വേണ്ടിയുള്ള ജയില്‍ മേധാവി ആര്.ശ്രീലേഖയുടെ ശുപാര്‍ശ വിവാദമാകുന്നു. ജയില്‍ ഡി.ഐ.ജിക്ക് ഉയര്‍ന്ന ശമ്പളത്തില്‍ കരാര്‍ നിയമനം നല്‍കണമെന്ന ജയില്‍ മേധാവിയുടെ ശുപാർശയാണ്…
Read More » - 11 September
വളര്‍ത്തുപൂച്ചയെ കാണാനില്ല; കണ്ടെത്തുന്നവർക്ക് ഈ നമ്പറിലേക്ക് വിളിക്കാം; പാരിതോഷികം ഇങ്ങനെ
തിരുവനന്തപുരം: വളര്‍ത്തുപൂച്ചയെ കാണാനില്ലന്ന് പരസ്യം നൽകി യുവതി. വീട്ടിലെ ഓമനയായ വളർത്തു പൂച്ചയെ കാണാതായിട്ട് ദിവസങ്ങൾ കഴിഞ്ഞു. ഒടുവിൽ മറ്റൊന്നും ആലോചിക്കാതെ പത്രത്തിൽ പാരസ്യം നൽകാൻ തന്നെ…
Read More » - 11 September
ചുഴലിക്കൊടുങ്കാറ്റ് ഭീതിയിൽ അമേരിക്ക; പരിഭ്രാന്തരായി ജനങ്ങൾ
ന്യൂയോര്‍ക്ക്: ചുഴലിക്കൊടുങ്കാറ്റ് ഭീതിയിൽ അമേരിക്കയുടെ കിഴക്കൻ തീരം.’ഫ്ലോറന്‍സ്’ എന്ന് വിളിക്കുന്ന കൊടുങ്കാറ്റുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയെങ്കിലും വ്യപ്തി എത്രത്തോളമാകുമെന്ന കാര്യത്തില്‍ ആശങ്ക നിലനിൽക്കുകയാണ്. ഏറ്റവും ഭീകരമായ അവസ്ഥയാണ്…
Read More » - 11 September
ഇന്ധനവില കുറയ്ക്കുന്നതില്‍ തീരുമാനം വ്യക്തമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കുന്നതില്‍ തീരുമാനം വ്യക്തമാക്കി കേന്ദ്രം. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും അതിനാല്‍ തന്നെ ഇന്ധനവില കുറയ്ക്കാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.…
Read More » - 11 September
ഗൃഹനാഥനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി; മൃതദേഹത്തിനരികില്‍ കറിക്കത്തി…ദുരൂഹതകള്‍ ഇങ്ങനെ
കാസര്‍കോഡ്: ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ ചിറ്റാരിക്കാല്‍ പാറയ്ക്കല്‍ വര്‍ഗ്ഗീസ്( 65)നെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുറത്തിറങ്ങി…
Read More »