Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -5 September
ദക്ഷിണകൊറിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങി ട്രംപ്
വാഷിംഗ്ടൺ: ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങി ട്രംപ്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിവരം വൈറ്റ്ഹൈസ് വൃത്തങ്ങളാണ് പുറത്ത് വിട്ടത്. ഐക്യരാഷ്ട്രസഭാ…
Read More » - 5 September
ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്കാന് കഴിയാത്തവർ അത് എഴുതി നൽകണം: ധനമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയെ നേരിടാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തേ ശമ്പളം നല്കാന് മുന്നെ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനു കഴിയാത്ത ഉദ്യോഗസ്ഥർ അത്…
Read More » - 5 September
തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവ്; രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായുണ്ടാകുന്ന ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇന്ധന വിലവര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയും ഉയര്‍ത്തിക്കാട്ടി രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. സംസ്ഥാന ഘടകങ്ങളുമായി ആലോചിച്ചശേഷം സെപ്റ്റംബര്‍…
Read More » - 5 September
മഹാപ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്‍ക്കാരിന്റെ പണത്തിനോടുള്ള ആര്‍ത്തിയെന്ന് കണ്ണന്താനം
തിരുവനന്തപുരം: മഹാപ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്‍ക്കാരിന്റെ പണത്തോടുള്ള ആര്‍ത്തിയാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആപത്ത് ഘട്ടങ്ങളില്‍ പോലും ഡാമുകളില്‍ വെള്ളം നിറച്ചു കോടികളുണ്ടാക്കാന്‍…
Read More » - 5 September
മദ്യലഹരിയിൽ തെരുവുനായയുടെ ചെവി കടിച്ചെടുത്ത യുവാവ് പിടിയിൽ
കോല്‍ക്കത്ത: മദ്യപിച്ചു ലക്കുകെട്ട് തെരുവുനായയുടെ ചെവി കടിച്ചെടുത്ത യുവാവ് അറസ്റ്റിൽ. ഹൂഗ്ലി ജില്ലയിലെ ഉത്തര്പാരയിലായിരുന്നു സംഭവം. കെട്ടിട നിര്‍മാണ തൊഴിലാളിയായ ശംഭുനാഥ് ധാലിയെന്നയാളാണ് പിടിയിലായത്. ദിവസവും ഇയാള്‍…
Read More » - 5 September
അബുദാബിയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
അബുദാബി: മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അബുദാബി അൽ ഐൻ റോഡിലുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. അശ്രദ്ധമായി അതിവേഗത്തിൽ വാഹനമോടിച്ചതിനാലാണ് മുന്നിലുള്ള വാഹനങ്ങളുടെ പിറകിൽ ഇടിച്ചതെന്നും വാഹനമോടിക്കുന്നവർ…
Read More » - 5 September
ഹജ് കഴിഞ്ഞു മടങ്ങാനിരുന്ന മലയാളികൾ മരിച്ചു
കൊപ്പം : ഹജ് കഴിഞ്ഞു മടങ്ങാനിരുന്ന അയൽവാസികളായ മലയാളികൾ മരിച്ചു. നാട്യമംഗലം ചുണ്ടമ്പറ്റ മാണിയൻകുന്നൻ പരേതനായ മൊയ്തീൻ മുസല്യാരുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (65) ഞായർ സൗദി…
Read More » - 5 September
വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റില്‍ ബോളിവുഡ് താരം
ലക്നൗ: ഉത്തര്‍പ്രദേശിലെ റാം മനോഹര്‍ ലോഹിയ സര്‍വകലാശാലയിലെ ബിഎഡ് വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റില്‍ പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചന്. ഗോണ്ട ജില്ലയില്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള രവീന്ദ്ര സിംഗ്…
Read More » - 5 September
മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥി? പ്രതികരണവുമായി ബിജെപി
തിരുവനന്തപുരത്ത്: ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രമുഖ ദേശീയ ചാനലായ ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ബി.ജെ.പി…
Read More » - 5 September
പെണ്‍കുട്ടികള്‍ സമ്മതിച്ചില്ലെങ്കിലും വിവാഹം നടത്താന്‍ യുവാക്കളെ സഹായിക്കുമെന്ന് എംഎല്‍എ
ഗോരഖ്പൂര്‍: പെണ്‍കുട്ടികള്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചാല്‍ അവരെ തട്ടിക്കൊണ്ടു വന്ന് വിവാഹം ചെയ്യാന്‍ ആണ്‍കുട്ടികളെ സഹായിക്കുമെന്ന് ബിജെപി എംഎല്‍എ. മഹാരാഷ്ട്രയിലെ ഗാട്ട്കോപ്പര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാം…
Read More » - 5 September
മീശ നോവലിനെതിരായ ഹര്‍ജി : സുപ്രധാന വിധി ഇന്ന്
ന്യൂ ഡൽഹി : മീശ നോവലിനെതിരായ ഹര്‍ജിയിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇന്നറിയാം . നോവലിലെ ഒരു ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നൽകിയ…
Read More » - 5 September
കര്‍ഷകരുടെയും തൊഴിലാളികളുടെയും മാര്‍ച്ച് ഇന്ന്; പ്രധാന ആവശ്യങ്ങള്‍ ഇങ്ങനെ
ദില്ലി: കര്‍ഷകരും തൊഴിലാളികളും പാര്‍ലമെന്റിലേക്ക് നടത്തുന്ന മാര്‍ച്ച് ഇന്ന്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നുലക്ഷത്തോളം കര്‍ഷകരും തൊഴിലാളികളും ഇന്ന് മാര്‍ച്ച് നടത്താന്‍…
Read More » - 5 September
സംസ്ഥാനത്ത് ചിക്കന്‍ഗുനിയയും ഡെങ്കിയും മലേറിയയും പടര്‍ന്നു പിടിക്കാൻ സാധ്യത;അതീവ ജാഗ്രതാ നിർദേശം
ന്യൂഡല്‍ഹി: പ്രളയം വരുത്തിയ ദുരന്തത്തിൽ നിന്ന് കരകയറാൻ സംസ്ഥാനം പെടാപ്പാടുപെടുന്നതിനിടെ പടർന്നു പിടിക്കുന്ന പകർച്ചവ്യാധികൾ വെല്ലുവിളിയാകുന്നു. സംസ്ഥാനത്ത് ചിക്കന്‍ഗുനിയയും ഡെങ്കിയും മലേറിയയും പടര്‍ന്നു പിടിക്കുമെന്ന് ദേശീയ രോഗപ്രതിരോധ…
Read More » - 5 September
വിപണി കീഴടക്കാൻ ബജറ്റ് സ്മാർട്ട് ഫോണുമായി ഹുവാവെ
വിപണി കീഴടക്കാൻ ഹോണര്‍ 7S എന്ന ബജറ്റ് സ്മാർട്ട് ഫോണുമായി ഹുവാവെ. 5.45 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ(1440×720 പിക്സൽ), 2 ജിബി റാം ,16 ജിബി ഇന്റേണല്‍…
Read More » - 5 September
അന്തരിച്ച പ്രശസ്ത നടിയുടെ ചുവന്ന വൈരക്കല്ലുകള്‍ പതിച്ച ചെരിപ്പുകള്‍ കണ്ടെടുത്തു
ന്യൂയോര്‍ക്ക്: അന്തരിച്ച പ്രശസ്ത നടിയുടെ ചുവന്ന വൈരക്കല്ലുകള്‍ പതിച്ച ചെരിപ്പുകള്‍ കണ്ടെടുത്തു. മിന്നസോട്ടയിലെ മ്യൂസിയത്തില്‍ നിന്ന് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണം പോയ അന്തരിച്ച അമേരിക്കന്‍ നടിയും…
Read More » - 5 September
ലൈഗിംകാരോപണം: സിപിഎം നിലപാടിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ഏതായാലും കേന്ദ്ര നേതൃത്വത്തിന്റെ പ്രസ് റിലീസോടെ എല്ലാ നുണയും പൊളിഞ്ഞു. പരാതിയില്ല, കമ്മറ്റിയില്ല, അന്വേഷണമില്ല. ഒന്നുമില്ല സഖാവേ, നത്തിങ്!.ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ ഉയര്‍ന്ന ലൈഗിംകാരോപണത്തില്‍ …
Read More » - 5 September
രാസായുധ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
ലണ്ടന്‍: കഴിഞ്ഞ ദിവസമുണ്ടായ രാസായുധ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെ പടിഞ്ഞാറന്‍ ലണ്ടനിലെ വെസ്റ്റബെണ് ഗ്രോവ് നഗരത്തിലാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ നടന്നത്…
Read More » - 5 September
ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് ദാരുണാന്ത്യം
ലുവാണ്ട: ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് ദാരുണാന്ത്യം. അംഗോളയിൽ ചരക്ക് ട്രെയിനും പാളം അറ്റകുറ്റപ്പണി നടത്തുന്ന ട്രെയിനും തമ്മിൽ കൂട്ടിയിടിച്ച് 17 പേരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും…
Read More » - 5 September
ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി : യുഎസ് നിലപാട് തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: യുഎസ് നിലപാട് തള്ളി ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നു ഇന്ത്യ. എണ്ണക്കമ്പനികളോട് എണ്ണ ഇറക്കുമതി ചെയാൻ നിർദേശം നൽകി. ഇറാന് തന്നെയാണ് ഇവര്‍ക്കു വേണ്ട…
Read More » - 5 September
പോലീസ് സ്റ്റേഷനുമുന്നില്‍ യുവതിയുടെ ആത്മഹത്യ ശ്രമം
ഹൈദരാബാദ്: പോലീസ് സ്റ്റേഷനു മുന്നില്‍ യുവതിയുടെ ആത്മഹത്യ ശ്രമം. ഹൈദരാബാദില്‍ ബൊവനപ്പള്ളി പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചക്ക് 12.30 ന് രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയാണ് തീകൊളുത്തി…
Read More » - 5 September
ക്രെയിന്‍ തകര്‍ന്ന് അപകടം : ആറു മരണം
ടെഹ്റാൻ: ക്രെയിന്‍ തകര്‍ന്ന് അപകടം. ഇറാന് തലസ്ഥാനമായ ടെഹ്റാനിൽ ക്രെയിൻ തകർന്ന് ആറ് നിർമാണ തൊഴിലാളികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ചിത്ഗാറിൽ…
Read More » - 5 September
നിലവിളക്ക് തെളിയിക്കുമ്പോൾ പാലിക്കേണ്ട ചിട്ടകളെ കുറിച്ചറിയാം
ഹൈന്ദവ ഭവനങ്ങളിൽ നിലവിളക്കു കത്തിയ്ക്കുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. സന്ധ്യാദീപം എന്നാണ് ഇതിനെ പറയുന്നതെങ്കിലും പ്രഭാതത്തിലും ശുഭകാര്യങ്ങള്‍ക്കും വിളക്കു തെളിയിക്കാറുണ്ട്. വിളക്കിന്റെ തിരി തെളിയിക്കുന്ന ദിക്കു മുതല്‍…
Read More » - 5 September
അധിക്ഷേപം: റിപ്പബ്ലിക്കും അര്‍ണാബും മാപ്പുപറയാന്‍ ഉത്തരവ്
ന്യൂഡല്‍ഹി•ചാനല ചര്‍ച്ചയ്ക്കിടെ ഒരാളെ ഗുണ്ടയെന്നും ഇന്ത്യ വിരുദ്ധനെന്നും വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ റിപ്പബ്ലിക് ടി.വിയും ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിയും മാപ്പുപറയാന്‍ ഉത്തരവ്. ചാനലില്‍ ഫുള്‍ സ്ക്രീനില്‍…
Read More » - 4 September
ലക്ഷകണക്കിന് രൂപയുടെ കൊക്കെയ്നുമായി വിദേശി പിടിയിൽ
ന്യൂഡല്‍ഹി : ലക്ഷകണക്കിന് രൂപയുടെ കൊക്കെയ്നുമായി വിദേശി പിടിയിൽ. മുംബൈയിലെ ജോഗേശ്വരിയിൽ 37.76 ലക്ഷം രൂപയുടെ കൊക്കെയ്നുമായി നൈജീരിയന്‍ യുവാവ് ഫെമി ഒലിയുവാന്ക (29)ആണ് അറസ്റ്റിലായത്. പ്രദേശത്ത്…
Read More » - 4 September
ആസൂത്രണം രണ്ടാനമ്മ: കാശ്മീരില്‍ ബാലികയെ മൃഗീയമായി കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
ശ്രീനഗര്‍•കത്വ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്പേ ജമ്മു കാശ്മീരില്‍ നിന്ന് ഹൃദയഭേദകമായ മറ്റൊരു വാര്‍ത്ത കൂടി. ബാരമുള്ള ജില്ലയിലെ ഉറിയില്‍ 9 വയസുകാരി ബാലികയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തി.…
Read More »