കൊച്ചി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ സംഘം റിപ്പോർട്ട് കൈമാറി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് റിപ്പോർട്ട് കൈമാറിയത്. അതേസമയം കന്യാസ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ ഏർപ്പാടാക്കിയെന്ന് പോലീസ് അറിയിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് എതിരെയുണ്ടായ ഭീഷണിയെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Read also:വയോധികരുടെ സംരക്ഷണ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നത് ഈ ഗൾഫ് രാജ്യം
Post Your Comments