Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -5 September
കോൺഫിഡൻസ് ഇല്ലാതെ ചെയ്ത സിനിമയാണ് ദൃശ്യം : ആശാ ശരത്
താൻ കോൺഫിഡൻസ് ഇല്ലാതെ ചെയ്ത സിനിമയാണ് ദൃശ്യമെന്ന് നടി ആശാ ശരത്. കാരണം തനിക്ക് തീരെ പരിചയമില്ലാത്ത വേഷം ആയിരുന്നു അത്. അതുപോലെ തന്നെയാണ് ഭയാനകത്തിലെ ഗൗരി…
Read More » - 5 September
കോടതിയില്‍ ചേംബറിലിരുന്ന മജിസ്ട്രേറ്റിന് പാമ്പ് കടിയേറ്റു
മുംബൈ: ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് പാമ്പ് കടിയേറ്റു. പനവേലില്‍ കോടതി ചേംബറിലിരിക്കുമ്പോളാണ് സി പി കാഷിദിന് പാമ്പ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ഇടതുകൈയിലാണ്…
Read More » - 5 September
ബിജെപിയുടെ സ്ഥാനാർത്ഥിയാകുന്നുവെന്ന വാർത്ത; മോഹൻലാലിൻറെ പ്രതികരണം ഇങ്ങനെ
തൃശൂര്‍: ബിജെപിയുടെ സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന് മോഹന്‍ലാല്‍. താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് അറിയാത്തതിനാല്‍ വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും…
Read More » - 5 September
മീശ നോവലിനെതിരായ ഹർജി തള്ളിയ സുപ്രീംകോടതി വിധി : പ്രതികരണവുമായി എസ്.ഹരീഷ്
തിരുവനന്തപുരം: മീശ’ നോവലിനെതിരായ ഹർജി തള്ളിയ സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി രചയിതാവ് എസ്.ഹരീഷ്. സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ട്. ഭരണഘടനയിൽ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് വിധിയെന്നും തനിക്ക് മാത്രമല്ല മറ്റ്…
Read More » - 5 September
കാമുകനൊപ്പം ഒളിച്ചോടി: ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതി, പിന്നീട് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍
കോവളം: ഭര്‍ത്താവിനെയും രണ്ട് മക്കളെയും അപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ സ്ത്രീയെ അനുനയിപ്പിക്കാന്‍ കോടതിയുടെ ശ്രമം. യുവതിയെ ഭര്‍ത്താവിനൊപ്പം അയക്കാന്‍ കോടതി പഠിച്ച പണി പതിനെട്ടും നോക്കിയെപ്പോള്‍ തലചുറ്റി…
Read More » - 5 September
ട്രെയിനിൽ നിന്നുള്ള ചുംബന പോസ്റ്ററിന് പിന്നിലെ ചരിത്രം
പുറപ്പെടാൻ നിൽക്കുന്ന ട്രെയിനിന്റെ എമർജൻസി ജനലിൽ കൂടി തല പുറത്തേക്കിട്ട് അവിടെ നിൽക്കുന്ന യുവാവിനെ ചുംബിക്കുന്നത് ആണ് ജലേബി; ദി എവെർലാസ്റ്റിംഗ് ലവ് എന്ന ചിത്രത്തിന്റെ പോസ്റ്റർ.…
Read More » - 5 September
സഹപാഠികളുടെ നഗ്നദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകര്‍ത്തി; എന്‍ഞ്ചിനീയറിംങ് വിദ്യാർത്ഥി പിടിയിൽ
ബംഗ്ലൂരു: സഹപാഠികളുടെ നഗ്ന ദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകര്‍ത്തിയ സംഭവത്തിൽ എന്‍ഞ്ചിനീയറിംങ് വിദ്യാർത്ഥി പിടിയിൽ. പ്രതി കാമുകിയെ ഭീക്ഷണിപ്പെടുത്തി സഹപാഠികളുടെ . കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി വാങ്ങുകയും ശേഷം…
Read More » - 5 September
തന്നിലെ നടനെ മെച്ചപ്പെടുത്താൻ സഹായിച്ചത് വില്ലൻ വേഷങ്ങളെന്ന് ജയസൂര്യ
മലയാളത്തിൽ ഇപ്പോൾ മിനിമം ഗ്യാരന്റി ഉള്ള മുൻനിര നടന്മാരിൽ ഒരാൾ ആണ് ജയസൂര്യ. എന്നും വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്ത ജയസൂര്യ തന്നിലെ നടനെ മാറ്റിയത് വില്ലൻ…
Read More » - 5 September
യാത്രക്കാർക്ക് വമ്പൻ ഇളവുമായി ജെറ്റ് എയർവെയ്സ്
കുവൈറ്റ് : യാത്രക്കാർക്ക് വമ്പൻ ഇളവുമായി ജെറ്റ് എയർവെയ്സ്. ഒൻപതാം തീയതി വരെ ബുക്ക് ചെയ്യുന്ന ഇക്കോണമി / പ്രീമിയർ ക്ലാസ് ടിക്കറ്റുകൾക്ക് 30% ഇളവാണ് കമ്പനി…
Read More » - 5 September
ബൈക്കില്‍ പറന്ന് വിസ്മയ പ്രകടനം കാഴ്ചവെച്ച് രാഷ്ട്രത്തലവന്; അമ്പരപ്പോടെ ലോകം(വീഡിയോ)
ബൈക്കില്‍ പറന്ന് വിസ്മയ പ്രകടനം കാഴ്ചവെച്ച് രാഷ്ട്രത്തലവന്. എഷ്യന്‍ ഗെയിംസ് ഉദ്ഘാടനം നടത്തിയ ഇന്റോനേഷ്യന്‍ പ്രസിഡന്റായ ജോക്കോ വിദോദോയാണ് ബൈക്ക് സ്റ്റണ്ട് നടത്തി തരംഗമയിരിക്കുന്നത്. ഔദ്യോഗിക വാഹനത്തില്‍…
Read More » - 5 September
ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ ഇനി കേരളത്തിലെ റോഡുകൾ; 15വര്‍ഷം ഗ്യാരണ്ടി
പത്തനംതിട്ട: ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ ഇനി കേരളത്തിലെ റോഡുകൾ ഒരുങ്ങും. സോയില്‍ സ്റ്റബിലൈസേഷൻ ആന്റ് റീ സൈക്ലിങ്ങ് എന്ന ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ…
Read More » - 5 September
ഓണ്‍ലൈന്‍ ട്രോളുകള്‍ക്ക് പിഴ ഏര്‍പ്പെടുത്തി സൗദി സര്‍ക്കാര്‍
റിയാദ്: സര്‍ക്കാരിന്റെ തീരുമാനങ്ങളെ പരിപസിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ ച്രചരിപ്പിക്കുന്നവര്ക്കെതിരെ ശിക്ഷാ നടപടികളുമായി സൗദി. ജനാധിപത്യം, മതം എന്നിവയേയും പൊതു ധാര്‍മ്മികതയേയും അധിക്ഷേപിക്കുന്നവര്ക്കെതിരെയായിരിക്കും നടപടി ഉണ്ടാവുക.…
Read More » - 5 September
ഹിന്ദിയിൽ വെബ്സൈറ്റ് അവതരിപ്പിക്കാൻ തയാറെടുത്ത് ആമസോണ്‍
ന്യൂയോർക്ക് : ഹിന്ദിയിൽ വെബ്സൈറ്റ് അവതരിപ്പിക്കാൻ തയാറെടുത്ത് പ്രമുഖ ഓൺലൈൻ വാണിജ്യ കമ്പനിയായ ആമസോണ്‍. രാജ്യത്ത് ഹിന്ദി സംസാരിക്കുന്ന 50 കോടിയോളം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ…
Read More » - 5 September
വീണു കിടന്ന ദിലീപിനെ ചവിട്ടിയ കൂട്ടത്തിൽ ഡബ്ള്യുസിസി ഉണ്ടെന്നു വിശ്വസിക്കുന്നില്ല : കലാഭവൻ ഷാജോൺ
മലയാളത്തിലെ ഹാസ്യനടന്മാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിക്കുന്ന ആൾക്കാരിൽ ഒരാൾ ആണ് കലാഭവൻ ഷാജോൺ. ഹാസ്യത്തിന് പുറമെ നല്ല ഒന്നാന്തരം വില്ലൻ വേഷങ്ങളും തനിക്ക് ഇണങ്ങും എന്ന് അദ്ദേഹം…
Read More » - 5 September
അബുദാബിയിൽ ജനങ്ങളുടെ ജീവന് ഭീഷണിയായ 13 നില കെട്ടിടം പൊളിച്ചു മാറ്റുന്നു
അബുദാബി: അബുദാബിയിൽ ജനങ്ങളുടെ ജീവന് ഭീഷണിയായ 13 നില കെട്ടിടം പൊളിച്ചു മാറ്റുന്നു. കെട്ടിടത്തിലെ താമസക്കാർക്ക് താൽക്കാലികമായി ബദൽ താമസ സൗകര്യം ഒരുക്കിയ ശേഷമാണ് മുനിസിപ്പാലിറ്റി പൊളിച്ചുനീക്കൽ…
Read More » - 5 September
മീശ നോവലിനെതിരായ ഹര്‍ജിയില്‍ സുപ്രധാന വിധി
ന്യൂഡല്‍ഹി: അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ എസ്. ഹരീഷ് രചിച്ച മീശ എന്ന നോവല്‍ നിരോധിക്കണമെന്ന ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. മീശ…
Read More » - 5 September
കൗമാരകാലത്തെ അവസാന സമയമാണിത്, ഓരോ നിമിഷവും ആസ്വദിക്കൂ: മകൾക്ക് സുസ്മിത സെന്നിന്റെ പിറന്നാൾ ഉപദേശം
ബോളിവുഡ് നടിമാരിൽ എന്നും വ്യത്യസ്തയായി തുടർന്ന ആളാണ് സുസ്മിത സെൻ. താൻ കത്തി നിന്ന സമയത്ത് തന്നെ ഒരു പെൺകുട്ടിയെ ദത്തെടുത്ത വളർത്തിയ ആളാണ് സുസ്മിത. 2000…
Read More » - 5 September
ബസുകള്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് ദാരുണാന്ത്യം
അലിഗഡ്: ബസുകള്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ മദ്രാക് പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. അലിഗഡില്‍ നിന്ന് ഫിറോസാബാദിലേക്ക് പോവുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസും…
Read More » - 5 September
വിദേശ സഹായം വാങ്ങില്ല; നിലപാടിലുറച്ച് കേന്ദ്രം
ന്യൂഡൽകി: കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ വിദേശ സഹായം വാങ്ങില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം. മന്ത്രിമാർ സംഭാവന വാങ്ങാൻ പോകുന്ന രാജ്യങ്ങളിലെ നിയമം പരിശോധിക്കും യാത്രകൾക്ക് അതിനു ശേഷം മാത്രമാകും…
Read More » - 5 September
പ്രമുഖ നടന് സിദ്ധാര്‍ഥിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍
ചെന്നൈ: പ്രമുഖ നടന് സിദ്ധാര്‍ഥിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. തമിഴ് പുതുമുഖ നടന് സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജയെയാണ് ചെന്നൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍…
Read More » - 5 September
നഴ്സുമാരുടെ ശ്രദ്ധയ്ക്ക് എയിംസില്‍ അവസരം
ഉത്തരാഖണ്ഡിൽ ഋഷികേശിലുള്ള ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 668 ഒഴിവുകളുണ്ട്. ഇതിൽ നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് ഗ്രേഡ്II)(ജനറല്‍…
Read More » - 5 September
വനിതാ ഡിവൈഎഫ്ഐ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നേതാവ് മറ്റൊരു കേസിലും പ്രതി
തൃശൂര്‍: എംഎല്‍എ ഹോസ്റ്റലില്‍ ഡിവൈഎഫ്ഐ വനിതാ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നോതാവ് മറ്റൊരു കേസിലും പ്രതി. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായ ജീവന്‍ലാലാണ് അധ്യാപികയെ അധിക്ഷേപിച്ച…
Read More » - 5 September
ടോയിലെറ്റിനുള്ളിൽ പെരുമ്പാമ്പിനെ കണ്ട യുവതി ഞെട്ടി; പിന്നീട് സംഭവിച്ചത്
ആസ്ട്രേലിയ: ടോയിലെറ്റിൽ ഇരിക്കുന്നതിന് മുൻപ് അവ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കാരണം മറ്റൊന്നുമല്ല അടുത്തിടെ ഒന്നരയടി നീളമുള്ള പെരുമ്പാമ്പിനെയാണ് ടോയ്ലറ്റിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ആസ്ത്രേലിയയിലെ കെയ്ൻസ് സ്നേക്ക് റിമൂവൽ…
Read More » - 5 September
ഡോക്ടർ ബിജുവിന്റെ വെയിൽ മരങ്ങളിലൂടെ ഇന്ദ്രൻസ് വീണ്ടും നായകനാകുന്നു
ഡോ. ബിജു സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമയാണ് വെയിൽ മരങ്ങൾ. ഇപ്പോഴും വെയിലത്തു നില്ക്കാൻ വിധിക്കപെട്ട മനുഷ്യരുടെ അതിജീവനത്തിന്റെയും പാലായനത്തിന്റെയും കഥയാണ് വെയിൽ മരങ്ങൾ പറയുന്നത്. ഇന്ദ്രൻസ്…
Read More » - 5 September
എലിപ്പനി ബോധവത്കരണം ട്രോളുകളിലൂടെ; പുതിയ ആശയവുമായി പിആര്‍ഡി, ഇരുകൈയും നീട്ടി സ്വീകരിച്ച് സോഷ്യല്‍മീഡിയ
തിരുവനന്തപുരം: കേരളത്തില്‍ പടര്‍ന്നുപിടിക്കുന്ന എലികപ്പനിയെ കുറിച്ചുള്ള ബോധവത്കരണത്തിനായി പിആര്‍ഡി സ്വീകരിച്ചത് ഒരു വ്യത്യസ്ത രീതിയാണ്. ട്രോളുകളിലൂടെ എലിപ്പനി ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പിആര്‍ഡി(ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്) വകുപ്പ്.…
Read More »