Latest NewsKerala

സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം

എ​ലി​പ്പ​നി ബാ​ധി​ച്ച്‌ യു​വാ​വ് മ​രി​ച്ചു

കോ​ട്ട​യം: കോ​ട്ട​യ​ത്ത് എ​ലി​പ്പ​നി ബാ​ധി​ച്ച്‌ യു​വാ​വ് മ​രി​ച്ചു. നീ​ണ്ടൂ​ര്‍ സ്വ​ദേ​ശി പേ​മ​ന​പ​റ​ന്പി​ല്‍ അ​ഖി​ല്‍ ദി​നേ​ശ് (24) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു മ​ര​ണം.

ALSO READ: എലിപ്പനി ബാധിച്ച്‌ വീട്ടമ്മ മരിച്ചു; വി​വി​ധ ജി​ല്ല​ക​ളി​ല്‍ ജാഗ്രത നിര്‍ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button