Latest NewsOman

മൂന്ന് വിമാനക്കമ്പനികൾക്ക് അനുമതി നൽകി ഗൾഫ് രാജ്യം

മസ്കറ്റ് : മൂന്ന് വിമാനക്കമ്പനികൾക്ക് അനുമതി നൽകിയാതായി അറിയിച്ച് ഒമാൻ എയർപോർട്ട് മാനേജ്‌മെന്റ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശൈഖ് ഐമൻ ബിൻ അഹ്മദ് അൽ ഹുസ്‌നി. സുഹാർ അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായിട്ടാകും പുതിയ വിമാനക്കമ്പനികളിൽ ഒന്ന് പ്രവർത്തിക്കുക. ഈ വർഷം മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്ന വിദേശികളുടെ എണ്ണം 16 ദശലക്ഷമാകുമെന്നും സലാല വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ 1.6 ദശലക്ഷമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button