Latest NewsKerala

ദു​രി​താ​ശ്വാ​സ​ത്തി​ന് കൂ​ടു​ത​ല്‍ കേ​ന്ദ്ര​സ​ഹാ​യം; യെച്ചൂരി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി

ന്യൂ​ഡ​ല്‍​ഹി: പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് കൂടുതൽ ധനസഹായം ആവശ്യപ്പെട്ട് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലാ​യി​രു​ന്നു ഇരുവരും കൂ​ടി​ക്കാ​ഴ്ച.നടത്തിയത്.

ALSO READ: പ്രളയക്കെടുതിയില്‍ സ്വന്തം മുതുക് ചവിട്ട് പടിയാക്കിയ ജൈസലിന് സ്നേഹോപകാരവുമായി മഹീന്ദ്ര

കേരളത്തിൽ 30,000 കോ​ടി​യു​ടെ നാ​ശ​മു​ണ്ടാ​യ​താ​യാ​ണു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. എ​ന്നാ​ല്‍ കേ​ന്ദ്രം ന​ല്‍​കി​യ​ത് 600 കോ​ടി മാ​ത്ര​മാ​ണ്. കൂ​ടു​ത​ല്‍ സ​ഹാ​യം വേ​ണം. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര​സ​ഹാ​യം വേ​ണ​മെ​ന്നും യെ​ച്ചൂ​രി ആ​വ​ശ്യ​പ്പെ​ട്ടു. വേണ്ടത് ചെയ്യുമെന്നും വി​ദേ​ശ​സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും രാ​ജ് നാ​ഥ് സിം​ഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button