തിരുവനന്തപുരം: പെട്രോൾ വില വർദ്ധനവിനെതിരെ രാജ്യവ്യാപകമായി ബന്ദ് ആചരിച്ചതിന് ശേഷവും ഇന്ധനവിലയിൽ വൻ വർദ്ധനവ്. സംസ്ഥാനത്ത് പെട്രോളിന് ഇന്ന് ലിറ്ററിന് പതിമൂന്ന് പൈസയും ഡീസലിന് പതിനൊന്ന് പൈസയും വർദ്ധിച്ചു. ഇതോടെ പെട്രോളിന് തിരുവനന്തപുരത്ത് 84.33 പൈസയും ഡീസലിന് 78 രൂപ 24 പൈസയും ആയി.
Read also:കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടൻ
അതേസമയം, ഉയര്‍ന്ന ഇന്ധനവിലയില്‍ നിന്നും കരകയറുന്നതിന് ആന്ധ്ര പ്രദേശ സര്‍ക്കാര്‍ സംസ്ഥാന നികുതി കുറച്ചു. നാല് ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. ഇതോടെ ലിറ്ററിന് രണ്ട് രൂപയുടെ കുറവാണ് വന്നിട്ടുള്ളത്.
Post Your Comments