Latest NewsKerala

വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം

കൊല്ലം: വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം. പാരിപ്പള്ളിയിൽ കാർ മറിഞ്ഞ് കൊല്ലം ചാത്തിനാംകുളം അംബേദ്കർ കോളനിയിൽ കിരൺ ലാൽ ആണ് മരിച്ചത്. പരിക്കേറ്റ അഞ്ചുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button