Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -8 September
വനിതാ സൂപ്പർ ലീഗിന് നാളെ തുടക്കമാകും
ലണ്ടൻ: ഇംഗ്ലണ്ടിൽ വനിതകളുടെ ഫുട്ബോൾ ടൂർണമെന്റായ വനിതാ സൂപ്പര്‍ ലീഗിന് നാളെ തുടക്കമാകും. മുൻ വർഷങ്ങളെക്കാളും കൂടുതല്‍ പ്രൊഫഷണലായാണ് ഈ വർഷം വനിതാ ലീഗ് ആരാധകർക്ക് മുന്നിലെത്തുന്നത്.…
Read More » - 8 September
പ്രമുഖ നിര്‍മ്മാതാവ് അന്തരിച്ചു
തമിഴ് സിനിമാ ലോകത്തെ പ്രമുഖ നിര്‍മ്മാതാവ് എം ജി ശേഖര്‍ കഴിഞ്ഞ ദിവസം അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. എം ജി പിക്ചേഴ്സ് ബാനറില്‍…
Read More » - 8 September
സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പല്ലി; 50 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
ചമ്പാരൻ: സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 50 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ഉച്ചഭക്ഷണത്തിൽ നിന്ന് കുട്ടികൾക്ക് ചത്ത പല്ലികയുടെ അവശിഷ്ടങ്ങൾ ലഭിച്ചതായും പരാതിയുണ്ട്. ബീഹാറിലെ ചമ്പാരൻ ജില്ലയിൽ ഫർദീപൂർ…
Read More » - 8 September
മാനഭംഗം ചെയ്തയാളെ പ്രണയിച്ച യുവതിയെ കുറിച്ചുള്ള കവിത ആലപിച്ച് നടി അനുശ്രീ
ഏറെ വിവാദം സൃഷ്ടിച്ച കവിതയാണ് ഇരുളിൽ തന്ന മോഹങ്ങൾ എന്ന് തുടങ്ങുന്നത്. സാം മാത്യു രചിച്ച കവിത ഫേസ്ബുക്കിലൂടെ ആലപിച്ച് നടി അനുശ്രീ. സഖാവ് എന്ന ഒരു കവിതയിലൂടെ…
Read More » - 8 September
ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണ എത്തുന്നത് അടിമുടി മാറ്റങ്ങളോടെ
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ആഘോഷപരിപാടികൾ ഉണ്ടാകില്ലെന്ന് സൂചന. സിനിമാതാരങ്ങളെയും സെലിബ്രിറ്റികളെയും അണിനിരത്തിക്കൊണ്ടുള്ള ഉദ്ഘാടനച്ചടങ്ങ് ഇത്തവണ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ ഫുട്ബോള്‍ ലീഗുകളിലും…
Read More » - 8 September
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായേക്കും:മന്ത്രി മണി
തിരുവനന്തപുരം: വൈദ്യുതി ഉത്പാദനത്തില്‍ കുറവ് വന്നതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. പ്രളയം കാരണം ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടന്നെും അദ്ദേഹം മാധ്യമങ്ങളോട്…
Read More » - 8 September
കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് എംഡിഎംകെ
ചെന്നൈ: തുടര്ച്ചെയായുണ്ടാകുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ തിങ്കളാഴ്ച കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദിന് പിന്തുണയുമായി എംഡിഎംകെ. സെപ്റ്റംബര്‍ പത്തിനാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദ് വിജയമാക്കാന്‍ എല്ലാവിധ…
Read More » - 8 September
തുണിയലക്കുന്നതിനിടെ പുഴയില്‍ വീണ് വൃദ്ധയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: തുണിയലക്കുന്നതിനിടെ പുഴയില്‍ വീണ് വൃദ്ധ മരിച്ചു. എരത്തിക്കല്‍ പരേതനായ പീടികക്കല്‍ കണാരന്റെ മകള്‍ സത്യവതി (63) ആണ് മരിച്ചത്. പൂനൂര് പാലത്തിന് കിഴക്കുള്ള ‘ചിറ്റം വീട്’…
Read More » - 8 September
എകെജിക്കെതിരെയുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് വി ടി ബല്‍റാം
തിരുവനന്തപുരം: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എകെജിക്കെതിരെയുള്ള വി ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് പിന് വലിച്ചു. എകെജി ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടിലെ 12കാരിയായ ശുശീല എന്ന…
Read More » - 8 September
ഭീമനെ അവിസ്മരണീയമാക്കാൻ മോഹൻലാൽ തയ്യാർ; രണ്ടാമൂഴം ഒരുങ്ങുന്നുവെന്ന് സംവിധായകൻ
മോഹൻലാൽ ഭീമനായി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിനു വേണ്ടി അധികം കാത്തിരിക്കേണ്ടെന്ന് സൂചന നൽകി സംവിധായകൻ ശ്രീകുമാർ മേനോൻ. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ആണ് അദ്ദേഹം ഇക്കാര്യം…
Read More » - 8 September
പ്രണയം വഴിമാറി ബിഗ് ബോസില്‍ കയ്യാങ്കളി: പരസ്പരം കുത്തിന് പിടിച്ച് ഹിമയും സാബുവും
74ാം ദിവസത്തിലേക്ക് ബിഗ് ബോസ് കടക്കുമ്പോള്‍ ആദ്യമായി ബിഗ് ഹൗസില്‍ കയ്യാങ്കളി. നേരത്തെ പല തര്‍ക്കങ്ങളും മത്സരാര്‍ഥികള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ കടക്കുന്നത്. നേരത്തെ…
Read More » - 8 September
ഇനി രണ്ടായിരത്തിന്റെ നോട്ടുകള്‍ക്ക് കേടുപാടു പറ്റിയാൽ വിഷമിക്കണ്ട; ചെയ്യേണ്ടത് ഇതാണ്
ന്യൂഡൽഹി: ഇനി രണ്ടായിരത്തിന്റെ നോട്ടുകള്‍ക്ക് കേടുപാടു പറ്റിയാൽ വിഷമിക്കണ്ട കാര്യമില്ല. കേടുപാടു പറ്റിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി ബാങ്കുകളില്‍ മാറ്റിവാങ്ങാനാകും. രണ്ടായിരത്തിന്റേത് ഉള്‍പ്പെടെ പുതിയ സീരീസിലുള്ള നോട്ടുകള്‍…
Read More » - 8 September
ടർബോ പീറ്ററായി ജയസൂര്യ; മിഥുൻ മാനുവൽ തോമസിന്റെ ഏറ്റവും പുതിയ ചിത്രം
ആട് 2 എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ടർബോ പീറ്റർ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ…
Read More » - 8 September
ഇന്ത്യയിലെ മികച്ച ബൗളിംഗ് നിരയെന്ന് മൊയിന്‍ അലി
ഡൽഹി : ഇന്ത്യയിലെ മികച്ച ബൗളിംഗ് നിരയെന്ന് ഇംഗ്ലീഷ് താരം മൊയിന്‍ അലി. ഇശാന്തും ബൂംറയും ഷമിയും അണിനിരക്കുന്ന ഇന്ത്യന്‍ പേസ് നിര മിക്ക ഇന്നിംഗ്സുകളിലും തന്ത്രശാലികളായ…
Read More » - 8 September
പതിനൊന്നുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച മൂന്നുപേരെ നാട്ടുകാരും അധ്യാപകരും കൈകാര്യം ചെയ്തത് ഇങ്ങനെ
ബീഹാര്‍: ക്ലാസ്സ് റൂമിനുള്ളില്‍ കയറി പതിനൊന്ന് വയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച മൂന്നുപേരെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഗ്രാമവാസികളും ചേര്‍ന്ന് തല്ലിക്കൊന്നു. മുകേഷ് മഹ്തോ, ശ്യാം സിംഗ്,…
Read More » - 8 September
രാജീവ് ഗാന്ധി വധം: രാഹുലിന് നന്ദിയറിയിച്ച് നളിനി
ചെന്നൈ: രാജീവ് ഗാന്ധിയെ വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന് രാഹുല്‍ ഗാന്ധിയോട് നന്ദി പറഞ്ഞു. പിതാവിന്റെ ഘാതകരോട് ക്ഷമിച്ചതിനും മോചനത്തെ എതിര്ക്കാതിരുന്നതിനുമാണ് നളിനി നന്ദി…
Read More » - 8 September
സ്വര്‍ണവിലയില്‍ മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റം. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെ സ്വര്‍ണ വില പവന് 80 രൂപ വര്‍ധിച്ചിരുന്നു. അതിന് ശേഷമാണ് ഇന്ന് സ്വര്‍ണത്തിന് വില…
Read More » - 8 September
ഇന്ത്യന്‍ ടീമില്‍ കോച്ചും കളിക്കാരും രണ്ടുതട്ടില്‍
കെന്‍സിംഗ്ടണ്‍: ഇന്ത്യന്‍ ടീമില്‍ കോച്ചും കളിക്കാരും തമ്മിൽ ഭിന്നത. ടീമിലെ അംഗമായ ആര് അശ്വിന്റെ പ്രകടനത്തെച്ചൊല്ലിയായിരുന്നു തർക്കം. നാലാം ടെസ്റ്റിൽ ഇൻഗ്ലണ്ടിനോട് ഇന്ത്യ തോൽക്കാൻ കാരണം അശ്വിന്റെ…
Read More » - 8 September
ഷാഹിദിന്റെ ട്വിറ്ററിൽ നിന്നും കത്രീനയ്ക്ക് ഒരു ഐ ലവ് യു; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി നടൻ രംഗത്ത്
പ്രശസ്തരായ പല ആൾക്കാരുടെയും ട്വിറ്റെർ അക്കൗണ്ടുകൾ പലപ്പോഴായി ഹാക്ക് ചെയ്യപ്പെടുന്നത് സാധാരണമാണ്. ഇപ്പോൾ ആകെ പുലിവാല് പിടിച്ചിരിക്കുന്നത് ബോളിവുഡ് താരമായ ഷാഹിദ് കപൂർ ആണ്. പുള്ളിയുടെ അക്കൗണ്ട്…
Read More » - 8 September
ഒരു കോടി രൂപ വിലവരുന്ന കഞ്ചാവ് പൊലീസ് പിടികൂടി
ധരംനഗര്‍: ഒരു കോടി രൂപ വിലവരുന്ന കഞ്ചാവ് പൊലീസ് പിടികൂടി. എണ്ണ ടാങ്കറില്‍ കടത്താന്‍ ശ്രമിച്ച 1,359 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. ആസാം അതിര്‍ത്തിയില്‍ നിന്നുമാണ്…
Read More » - 8 September
വ്യാജപ്രചരണം; ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തു
തൃശൂര്‍: എലിപ്പനി പ്രതിരോധ മരുന്നുകൾക്കെതിരെ വ്യാജപ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തു. എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഇയാൾ നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയിരുന്നു.…
Read More » - 8 September
ഈ എടിഎം വാരിക്കോരിക്കൊടുക്കും; 500 പിന്‍വലിച്ചവര്‍ക്ക് 2000, 20000ത്തിന് പകരം 80000
റാഞ്ചി: കഴിഞ്ഞ ദിവസം ജംഷദ്പൂരിലെ ബരഡിക് ബസാര്‍ എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചവര്‍ക്ക് ലോട്ടറി അടിച്ചു എന്നു വേണം പറയാന്‍. അഞ്ഞൂറ് രൂപ പിന്‍വലിച്ചവര്‍ക്ക്…
Read More » - 8 September
മാപ്പ് പറയണമെന്നുള്ള ഉത്തരവ് ലംഘിച്ച് അർണാബ് ഗോസ്വാമി
ന്യൂ ഡല്‍ഹി: റിപ്പബ്ലിക് ടി വി ചാനൽ ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകനായ എ സിംഗിനെയും ഭാര്യ പ്രതിഷ്ഠ സിംഗിനെയും അവഹേളിച്ച സംഭവത്തില്‍ മാപ്പ് പറയണമെന്നുള്ള എന്‍ ബി എസ്…
Read More » - 8 September
പരിക്ക്: റാഫേല്‍ നദാല്‍ യുഎസ് ഓപ്പണില്‍ നിന്നും പിന്മാറി
ന്യൂയോര്‍ക്ക്: പരിക്കിനെ തുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ താരമായ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പിന്മാറി. സെമി ഫൈനല്‍ മത്സരത്തിനിടെ വലത് കാല്‍മുട്ടിന് പരിക്കേറ്റതോടെയാണ്…
Read More » - 8 September
കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: നാട്ടിലേക്കുള്ള വഴിയില്‍ കാണാതായ മലയാളിയായ സൈനികന്റെ മൃതദേഹം റെയില്‍പാളത്തില്‍ നിന്ന് കണ്ടെത്തി. ശ്രീനഗറില്‍ നിന്നും അവധിയെടുത്ത് നാട്ടിലേക്ക് തിരിച്ച സൈനികനെ യാത്രക്കിടെ കാണാതാകുകയായിരുന്നു. മണ്ണടി ആര്‍ദ്ര…
Read More »