Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -8 September
വീടുകൾക്കും കടകൾക്കും മുന്നിൽ ഇനി അലയേണ്ട : ആക്രി സാധനങ്ങൾ വിറ്റു ജീവിക്കുന്ന മൂർത്തിക്ക് സന്തോഷത്തിന്റെ നാളുകൾ
കാസർഗോഡ് : ആക്രി സാധനങ്ങൾ വിറ്റു ജീവിക്കുന്ന മൂർത്തിക്ക് ഇനി സന്തോഷത്തിന്റെ നാളുകൾ. വീടുകൾക്കും കടകൾക്കും മുന്നിൽ അലയാതെ കടലിൽ തീരത്ത് നിന്നും ലഭിക്കുന്നത് ആയിരങ്ങൾ വരെ…
Read More » - 8 September
പ്രളയത്തില്‍ ഉപേക്ഷിക്കപ്പെട്ട ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ച് കാക്കയും നായയും പരുന്തും ചത്തുവീഴുന്നു; മുന്നറിയിപ്പുമായി അധികൃതർ
പാലക്കാട്: പ്രളയത്തില്‍ ഉപേക്ഷിക്കപ്പെട്ട മാംസാവശിഷ്ടങ്ങള്‍ ഭക്ഷിച്ച് കാക്കകളും നായയും പരുന്തും ചത്തുവീഴുന്നതായി റിപ്പോർട്ട്. പാലക്കാട് പുതുപ്പള്ളിത്തെരുവ് കരിംനഗറിനു സീപത്തെ മുനവറ നഗറിലാണ് സംഭവം. കിണറുകളിലും കാക്കകൾ ചത്തുവീണതോടെ…
Read More » - 8 September
കോഴ വാങ്ങി മെഡിക്കൽ സീറ്റ്: ഡയറക്ടർക്കും പ്രിൻസിപ്പലിനുമെതിരെ നടപടി
തിരുവനന്തപുരം: മെഡിക്കല്‍ സീറ്റിന് കോഴ വാങ്ങിയ സംഭവത്തിൽ സിഎസ്ഐ സഭ രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തു. കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെന്നറ്റ് ഏബ്രഹാം, പ്രിന്‍സിപ്പല്‍ ഡോ…
Read More » - 8 September
ധനസമാഹരണ യജ്ഞത്തില്‍ എല്ലാവരും ഒറ്റമനസ്സോടെ പങ്കാളികളാകാണാമെന്ന് മുഖ്യമന്ത്രി
കൊച്ചി: പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സെപ്തംബര്‍ 10 മുതല്‍ 15 വരെ നടക്കുന്ന ധനസമാഹരണ യജ്ഞത്തില്‍ എല്ലാവരും ഒറ്റമനസ്സോടെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരും…
Read More » - 8 September
ഈ തസ്തികകളില്‍ നബാര്‍ഡില്‍ ഒഴിവ്
കേന്ദ്ര ഗവണ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റില്‍ (നബാര്‍ഡ്) അവസരം. ഡെവലപ്മെന്റ് അസിസ്റ്റന്റ് ,അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.…
Read More » - 8 September
ബിഗ് ബോസ് സെറ്റില്‍ അപകടം: ഒരു മരണം
ചെന്നൈ•ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിന്റെ സെറ്റിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അരിയാലൂര്‍ സ്വദേശിയായ എ.സി മെക്കാനിക്ക് ഗുണശേഖരന് (30) എന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ച ചെന്നൈ…
Read More » - 8 September
അധിക്ഷേപ പരാമർശങ്ങളുമായി പി.സി.ജോര്‍ജ്; മാധ്യമങ്ങളെ കാണില്ലെന്ന് കന്യാസ്ത്രീ
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് പി.സി.ജോര്‍ജ് എംഎല്‍എ. പരാമർശത്തിന് ശേഷം ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനം പിൻവലിച്ചതായി കന്യാസ്ത്രീ മാധ്യമങ്ങളെ…
Read More » - 8 September
ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അണ്ടർ-16 ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഏഷ്യാ കപ്പ് യോഗ്യതക്കായുള്ള അണ്ടര്‍ 16 ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 15 മുതല്‍ മംഗോളിയയിലാണ് യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നത്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ…
Read More » - 8 September
അനാഥാലയ പീഡനക്കേസ് : മലയാളി വൈദികന് പിടിയിൽ
ശ്രീനഗര്‍: അനാഥാലയ പീഡനക്കേസിൽ മലയാളി വൈദികന് പിടിയിൽ. ജമ്മു കശ്മീരിലെ കത്വയിൽ ആന്റണി തോമസാണ് അറസ്റിലായത്. അനാഥാലയം നടത്താനുള്ള ഒരു രേഖകളും കൈവശം ഇല്ലായിരുന്നെന്നും ഇയാള്‍ക്കെതിരെ പോക്സോ…
Read More » - 8 September
പി കെ ശശിക്കെതിരായ ലൈംഗികാരോപണക്കേസ്; സർക്കാരിനെതിരെ വിമര്‍ശനവുമായി വി മുരളീധരന് എം പി
തിരുവനന്തപുരം: പി കെ ശശിക്കെതിരായ ലൈംഗികാരോപണക്കേസിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി മുരളീധരന് എം പി. യുവതിക്ക് അനുഭവിക്കേണ്ടി വന്ന ശാരീരിക പീഡനത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടും നടപടി എടുക്കാത്തതിൽ…
Read More » - 8 September
മോഹനന്‍നായരുടെയും ഷിബുവിന്റേയും കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു
ആലപ്പുഴ•അത്യാസന്ന നിലയിലായിരുന്ന രോഗിയെ ആംബുലന്‍സിലേക്ക് കയറ്റിയതിന് ശേഷം ഓക്സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ തീപിടുത്തം നടന്ന ചമ്പക്കുളം കമ്മ്യൂണിറ്റി ഹേല്‍ത്ത് സെന്ററും അപകടത്തില്‍ മരിച്ച മോഹനന് നായരുടെ വീടും…
Read More » - 8 September
ബിഎസ്എന്‍എല്‍ വരിക്കാർക്ക് സന്തോഷിക്കാം : ഡാറ്റാ പ്ലാനുകള്‍ പരിഷ്കരിച്ചു
വരിക്കാർക്ക് സന്തോഷിക്കാം നൂറ് രൂപയ്ക്ക് താഴെയുള്ള ഏഴ് ഡേറ്റാ പ്ലാനുകള്‍ ബിഎസ്എന്‍എല്‍ പുതുക്കി അവതരിപ്പിച്ചു. 500 എംബി ഡാറ്റ ലഭിച്ചിരുന്ന 14 രൂപയുടെ റീചാര്‍ജില്‍ ഇനി ഒരു…
Read More » - 8 September
അമ്മക്ക് ഉണ്ടായിരുന്ന രോഗം തനിക്കും വരുമെന്ന് പ്രവചിച്ചിരുന്നതായി മംമ്ത മോഹൻദാസ്
കാൻസർ എന്ന വലിയ രോഗത്തിനെ അതിജീവിച്ചു വന്ന ആളാണ് മംമ്ത മോഹൻദാസ്. തനിക്ക് ഈ രോഗം ഉണ്ടാകുമെന്ന് നാഡീജ്യോതിഷത്തിലൂടെ പ്രവചിക്കപ്പെട്ടിരുന്നു എന്ന് ഈ ഇടയ്ക്കാണ് നടി വെളിപ്പെടുത്തിയത്.…
Read More » - 8 September
യുഎഇയിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായിരുന്ന കുട്ടികളെ ഡിസ്ചാർജ് ചെയ്തു
അൽ ഐൻ: യുഎഇയിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന 30 കുട്ടികളിൽ 28 പേരെ ഡിസ്ചാർജ് ചെയ്തു. ബാക്കിയുള്ള രണ്ട് പേരെയും ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുമെന്ന് അധികൃതർ…
Read More » - 8 September
മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് യു.എ.ഇ പാകിസ്ഥാനി പ്രാവാസി യുവാവ്: ഈ പാകിസ്ഥാനിയുടെ വാക്കുകള്‍ നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കും
അബുദാബി•കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ശമ്പളത്തിന്റെ ഒരുഭാഗം നല്കി അബുദാബിയിലെ മലയാളി സമൂഹത്തിന്റെ ഹൃദയവും മനസും കീഴടക്കിയിരിക്കുകയാണ് യു.എ.ഇയിലുള്ള പാകിസ്ഥാനി പ്രാവാസി യുവാവ്. നിങ്ങള്‍ മനുഷ്യത്വത്തിനായി…
Read More » - 8 September
മോഹൻലാലാണോ മമ്മൂട്ടിയാണോ നന്നായി അഭിനയിക്കുന്നത്; മുത്തശ്ശിയുടെ മറുപടി വൈറലാകുന്നു
സിനിമാപ്രേമികളുടെ ഇടയിൽ എന്ന് തർക്കം സൃഷ്ടിക്കുന്ന ഒന്നാണ് മമ്മൂട്ടിയാണോ മോഹൻലാൽ ആണോ മികച്ച നടൻ എന്ന ചോദ്യം. തീർത്തും വ്യത്യസ്തമായ സിനിമ ജീവിതം ആണ് ഇരുവരുടെയും. ഇവരിൽ…
Read More » - 8 September
അവൾ പ്രശസ്തയായ ശേഷം തിരികെ വന്നാല്‍ ആള്ക്കാര് അവസരവാദിയെന്ന് വിളിക്കുമോയെന്ന് ഭയപ്പെട്ടിരുന്നു; നിറകണ്ണുകളോടെ ഹനാന്റെ പിതാവ്
കൊച്ചി: കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹനാനെ കാണാൻ ബാപ്പ ഹമീദും അനിയനുമെത്തി. എന്റെ അവസ്ഥ അറിഞ്ഞ ബാപ്പ ആശുപത്രിയില്‍ എത്തി. അനിയനും വന്നു. ഇപ്പോള്‍ ഒപ്പം…
Read More » - 8 September
ആ സിനിമയിൽ അവസരം ചോദിച്ചു വന്ന നടിയാണ് പിന്നെ അത് ഉപേക്ഷിച്ചത് പോയതെന്നും സൽമാൻ ഖാൻ
സൽമാൻ ഖാനെ നായകനാക്കി അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണ് ഭാരത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ഭാരത്. ചിത്രത്തിൽ കത്രീന കൈഫ് ആണ് നായികാ വേഷത്തിൽ…
Read More » - 8 September
യുഎഇയിൽ 1000 വര്‍ഷം പഴക്കമുള്ള പള്ളി കണ്ടെത്തി
അബുദാബി: യു.എ.ഇ യിലെ അല്‍-ഐനിൽ 1000 വര്‍ഷം പഴക്കമുള്ള പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇത്രയും വര്‍ഷം പഴക്കമേറിയ പളളി യു.എ.ഇയില്‍ ആദ്യമായാണ് ചരിത്രഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പള്ളിയുടെ അടിത്തറ…
Read More » - 8 September
പ്രേത സാന്നിധ്യമുള്ള മുറിയിൽ ചിലവഴിച്ച ഒരു രാത്രിയെക്കുറിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ
മലയാളത്തിൽ ഇറങ്ങിയ വ്യത്യസ്തമായ ഒരു ഹൊറർ ചിത്രമായിരുന്നു പ്രേതം. സ്ഥിരം കണ്ടു വന്നിരുന്ന പല ക്ലിഷേകളെയും തകർത്തെറിഞ്ഞ ചിത്രം ജയസൂര്യയുടെ ശക്തമായ ഒരു കഥാപത്രത്തിനു സാക്ഷ്യം വഹിച്ചിരുന്നു.…
Read More » - 8 September
കാണാതായ ഹെലികോപ്റ്റർ വനത്തിനുള്ളിൽ തകർന്നു വീണ് ആറ് മരണം
കാഠ്മണ്ഡു : കാണാതായ ഹെലികോപ്റ്റർ വനത്തിനുള്ളിൽ തകർന്നു വീണ് ആറ് മരണം. ഗോർഹ ജില്ലയിലെ സമഗുവനിൽനിന്നും കാഠ്മ ണ്ഡുവിലേക്ക് പുറപ്പെട്ട ആൾട്ടിറ്റ്യൂഡ് എയർലൈൻസിന്റെ ഹെലികോപ്റ്റർ അപകടത്തിൽപെട്ടു പൈലറ്റ്…
Read More » - 8 September
പി കെ ശശിക്കെതിരായ പരാതി; താൻ പരാതിക്കാർക്കൊപ്പമെന്ന് ബൃന്ദാ കാരാട്ട്
വയനാട്: പി കെ ശശി എംഎൽഎയ്ക്കെതിരെ ഡി വൈ എഫ് ഐ നേതാവായ യുവതി നല്കിയ ലൈംഗികാരോപണ പരാതിയിൽ പ്രതികരണവുമായി സി പി എം പൊളിറ്റ് ബ്യുറോ…
Read More » - 8 September
തന്റെ ഭാര്യയെ വശത്താക്കി കൂടെ താമസിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി വേസ്റ്റ് കുഴിയിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
പേരൂര്‍: കൊല്ലത്ത് യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി തമിഴ്നാട്ടിലെ ക്വാറി വേസ്റ്റ് കുഴിയില്‍ തള്ളിയ സംഭവവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം പേരൂര്‍ കൊറ്റങ്കര അയ്യത്തുമുക്കിന്…
Read More » - 8 September
ഇനിയൊരു ‘ചായകുടി ചര്‍ച്ച’; ദിവസം എത്ര ചായ കുടിക്കാം!!
നാട്ടിന്‍പുറത്തെ ചായക്കടയിലെ കാരണവന്മാരുടെ ചര്‍ച്ചയില്‍ തുടങ്ങി അന്തര്‍ദ്ദേശീയതലത്തില്‍ രാഷ്ട്രത്തലവന്മാരുടെ ചര്‍ച്ചകള്‍ വരെ പുരോഗമിക്കുന്നതും വളരെ പ്രധാന്യമര്‍ഹിക്കുന്ന തീരുമാനങ്ങള്‍ ഊരിത്തിരിയുന്നതും ഇതേപോലെയുളള ചായ ചര്‍ച്ചകള്‍ക്കിടയിലാണ്. ഇതൊന്നും അല്ല ഇവിടുത്തെ…
Read More » - 8 September
പടക്കനിര്‍മ്മാണശാലയിൽ തീപിടിത്തം : രണ്ടു പേർ മരിച്ചു
ശിവകാശി: പടക്കനിര്‍മ്മാണശാലയിൽ തീപിടിച്ച് രണ്ടു പേർക്ക് ദാരുണമരണം.തമിഴ്നാട്ടിലെ ശിവകാശിക്കടത്തുള്ള കക്കിവാടന്പട്ടില് പടക്കനിര്‍മ്മാണശാലയിൽ ദീപാവലി ആഘോഷങ്ങള്‍ക്കു വേണ്ടി പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെ ശനിയാഴ്ച്ച രാവിലെ 10.30 ഓടെയുണ്ടായ തീപിടിത്തത്തിൽ എ…
Read More »