Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -8 September
ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോമിയോ ഡോക്ടര്‍ക്ക് മര്‍ദ്ദനം
ജാര്‍ഖണ്ഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഹോമിയോ ഡോക്ടര്‍ക്ക് മര്‍ദ്ദനം. ജാര്‍ഖണ്ഡിലെ പലമുവിലാണ് സംഭവം. ഹോമിയോ ക്ലിനിക്ക് നടത്തുന്ന ഉമ ശങ്കര്‍ എന്ന ഡോക്ടറെയാണ് ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ…
Read More » - 8 September
വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു
കുവൈറ്റ്: ആദ്യ വിവാഹ വാര്‍ഷികത്തിന്റെ തലേന്ന് പ്രവാസി മലയാളി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി നവീന്‍ ടി എന്‍(29) ആണ് മരിച്ചത്. കുവൈത്ത് ഗ്ലോബല്‍…
Read More » - 8 September
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് തീവച്ച് കൊലപ്പെടുത്തി; പത്തൊന്പതുകാരന് വധശിക്ഷ
നാഗോണ്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് തീവച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ. മാര്‍ച്ച് 23ന് അസാമിലെ ദനിയാഭേടി ലാലുങ് ഗാവിലെ വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെയാണ്…
Read More » - 8 September
എല്‍ഐസിക്ക് ജനങ്ങൾ വെറുതെ നൽകിയത് 5,000 കോടി രൂപ
ഡൽഹി : എല്‍ഐസി പോളിസി എടുക്കുന്നവരിൽ പലരും അത് കൃത്യമായി അടച്ചു തീർക്കാറില്ല. അത് എല്‍ഐസിക്ക് ലാഭമുണ്ടാക്കുകയാണ് ചെയ്യുന്നത്. വ്യക്തികള്‍ കൃത്യമായി പോളിസികള്‍ അടയ്ക്കുകയും കാലാവധി പൂര്‍ത്തിയാക്കുകയും…
Read More » - 8 September
കേരളത്തിൽ വ്യാപക ബംഗ്ളാദേശി കവർച്ച സംഘം: കൊല്ലാനും മടിയില്ലാത്ത ക്രിമിനലുകൾ നൽകുന്നത് വ്യാജ മേൽവിലാസം
കണ്ണൂര്‍: മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് മര്‍ദ്ദിച്ച്, വീട് കൊള്ളയടിച്ചത് ബംഗ്ലാദേശികളടങ്ങുന്ന സംഘമാണെന്ന് പോലീസ്. 50 പേര് അടങ്ങുന്ന…
Read More » - 8 September
യുവതിയെ കത്തിമുനയില്‍ നിർത്തി പീഡനത്തിനിരയാക്കി
മുസാഫര്‍നഗര്‍: യുവതിയെ കത്തിമുനയില്‍ നിര്‍ത്തി പീഡനത്തിനിരയാക്കി. ഉത്തര്‍പ്രദേശില്‍ കുല്ഹാദി ഗ്രാമത്തിലെ ഒരു ഗാര്‍ഡനിൽ കഴിഞ്ഞ ദിവസം വൈകുന്നേരാമായിരുന്നു സംഭവം. ഗാര്ഡന് സൂക്ഷിപ്പുകാരന്റെ ഭാര്യയാണ് സംഘം മാനഭംഗപ്പെടുത്തിയത്. ALSO…
Read More » - 8 September
വീണ്ടും ഏറ്റുമുട്ടല്‍; ലഷ്കര്‍ ഭീകരനെ കാലപുരിക്കയച്ച് സൈന്യം
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ അനന്തനാഗിലെ പോലീസ് ചെക്ക് പോസ്റ്റിനു സമീപം വീണ്ടും ഏറ്റമുട്ടല്‍. ആക്രമണത്തില്‍ ഒരു ലഷ്കര്‍ ഭീകരന് കൊല്ലപ്പെട്ടു. അനന്തനാഗിലെ പോലീസ് ചെക്ക് പോസ്റ്റിനു നേരെ…
Read More » - 8 September
ഭൂകമ്പം: മരണസംഖ്യ 30 കടന്നു
ടോക്യോ: ജെബി കൊടുങ്കാറ്റില്‍ നിന്നും കരയറും മുമ്പേ ജപ്പാനെ പിടിച്ചു കുലുക്കി ഭൂകമ്പവും. വടക്കന്‍ ജപ്പാനിലെ ഹൊക്കെയ്ഡോ ദ്വീപിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.6 ആയിരുന്നു…
Read More » - 8 September
സാക്ഷരതാ മിഷന് ഡയറക്ടറുടെ ധൂര്‍ത്ത് വിവാദമാകുന്നു ; കാറിൽ മോടിപിടിപ്പിക്കാൻ പരസ്യം നല്കി
കൊച്ചി : സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ നിരവധിപ്പേർ ദുരിതം അനുഭവിക്കുമ്പോഴും സാക്ഷരതാ മിഷന് ഡയറക്ടർ നടത്തിയ ധൂര്‍ത്ത് വിവാദമാകുന്നു. സ്വന്തം കാറ് മോഡി പിടിപ്പിക്കാന്‍ പതിനായിരങ്ങള്‍ ചെലവിട്ടിരിക്കുകയാണ് സാക്ഷരതാ…
Read More » - 8 September
ഉച്ചത്തിലുള്ള ഹോണടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ തന്ത്രവുമായി കേന്ദ്രം
ദില്ലി: വാഹനങ്ങളില്‍ ഉച്ചത്തില്‍ ഹോണടിക്കുന്നവര് സൂക്ഷിച്ചുക. ഇത്തരക്കാര്‍ക്കെതിരെ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. പരമാവധി ഹോണ്‍ ശബ്ദം 100 ഡെസിബെല്ലിന് താഴെയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതായത് നിലവിലുള്ള പരിധിയില്‍…
Read More » - 8 September
പൊലീസ് തലപ്പത്ത് അഴിച്ചുപണി ; ഒന്‍പത് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം
തിരുവനന്തപുരം : ഒന്‍പത് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ബാര്‍കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്. സുകേശനെ തിരുവനന്തപുരം പൊലീസ്…
Read More » - 8 September
പി.കെ. ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി
പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ഉദ്ഘാടന പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്. അനാരോഗ്യം കാരണമാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം.ശശിക്കെതിരായ പരാതിയെക്കുറിച്ച്…
Read More » - 8 September
പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട തർക്കം; യുവാവിനെ കുത്തിക്കൊന്നു
ന്യൂഡൽഹി: ഡൽഹിയിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലെ നാഷണൽ പാർക്കിലായിരുന്നു സംഭവം. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് ഒടുവിൽ യുവാവിന്റെ…
Read More » - 8 September
കാനഡയില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
ടൊറന്റോ: മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ മുങ്ങി മരിച്ചു. കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശി ആനന്ദ് ബൈജു (18)…
Read More » - 8 September
അന്നു മുതല്‍ എന്നെ അടിച്ചമര്‍ത്താന്‍ തുടങ്ങി; മാര്‍ക്കോസ്
ഗാന ഗന്ധര്വന് യേശുദാസിന്റെ ചില വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്നു തുറന്നു പറയുകയാണ് ഗായകന് മാര്‍ക്കോസ്. പാടുന്ന കാലം മുതല്‍ വെള്ളവസ്ത്രം ധരിച്ചിരുന്നു. എന്നാല്‍ പലപ്പോഴും വെള്ളവസ്ത്രം ധരിച്ചാല്‍…
Read More » - 8 September
ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബ്രസീലിന് വിജയത്തുടക്കം
ന്യൂ ജഴ്സി: ലോകപ്പിനു ശേഷം ഗംഭീര തുടക്കവുമായി ബ്രസീൽ. സൂപ്പർ താരം നെയ്മറും റോബർട്ടോ ഫിർമിനിയോയും ഗോളുകളുമായി തിളങ്ങിയപ്പോൾ സ്വന്തം മണ്ണിൽ അമേരിക്ക പടിക്കുപുറത്തായി. പതിനൊന്നാം മിനുട്ടിലാണ്…
Read More » - 8 September
സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ധനവ്; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: ജനങ്ങളെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് ആകെ വര്‍ധിച്ചത്. ഇന്ന് പെട്രോളിന്…
Read More » - 8 September
ഹനാന്റെ ഒന്നരവര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചത് ആശുപത്രി കിടക്കയില്‍; വാപ്പ ഹമീദ് തേടിയെത്തി
കൊച്ചി: ഹനാന്റെ ഒന്നരവര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചത് ആശുപത്രി കിടക്കയിലാണ്. ഹനാന്റെ പിതാവ് ഹമീദ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തി. അപകടത്തിന്റെ വേദനയിലും ഹനാന് സന്തോഷത്തിലാണ്. പിതാവിന്റെ വരവ്…
Read More » - 8 September
ഈ രാജ്യത്തേക്ക് ഒഡെപെക് നഴ്സുമാരെ നിയമിക്കുന്നു; വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ഈ രാജ്യത്തേക്ക് ഒഡെപെക് നഴ്സുമാരെ നിയമിക്കുന്നു. സൗദി അറേബ്യയിൽ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള കിങ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്കാണ് ഒഡെപെക് നഴ്സുമാരെ നിയമിക്കാന്‍ ഒരുങ്ങുന്നത്.…
Read More » - 8 September
മികച്ച സൗകര്യങ്ങൾ നൽകിയിട്ടും നോര്‍ക്കയിലേക്ക് അപേക്ഷകൾ എത്തുന്നില്ല
തിരുവനന്തപുരം: മികച്ച ശമ്പളവും മറ്റു സൗകര്യങ്ങൾ നൽകിയിട്ടും നോര്‍ക്ക റിക്രൂട്ട്മെന്റിന് അപേക്ഷകൾ എത്തുന്നില്ലെന്ന് റിപ്പോർട്ട്. സൗജന്യമായി കുവൈറ്റിലേക്ക് വീട്ടുജോലിക്കാരെ നോർക്ക റിക്രൂട്ട് ചെയ്യാൻ നോർക്ക പദ്ധതിയിട്ടിരുന്നു. 500…
Read More » - 8 September
വിദേശസഞ്ചാരികളായ യുവതികളെ യോഗ പരിശീലകൻ പീഡിപ്പിച്ചതായി പരാതി
ബാങ്കോക്: 14 വിദേശസഞ്ചാരികളായ യുവതികളെ യോഗ പരിശീലകൻ പീഡിപ്പിച്ചതായി പരാതി. യോഗ ചെയ്യാനെത്തിയ യുവതികളെ പരിശീലകൻ പീഡിപ്പിക്കുകയായിരുന്നു. സെന്ററിലെ യോഗ ഗുരുവായ സ്വാമി വിവേകാനന്ത സരസ്വതിക്കെതിരെയാണ് ആരോപണം…
Read More » - 8 September
നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല; കോടിയേരിക്കെതിരെ വിമര്‍ശനവുമായി അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശി ഡിവൈഎഫ്ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ കോടിയേരി ബാലകഷ്ണനെതിരെ വിമര്‍ശനവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും…
Read More » - 8 September
മഹാപ്രളയത്തിന്റെ കാരണവും ആഘാതവും പഠന വിധേമാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികളെ മാറ്റിനിർത്തുന്നതായി ആരോപണം
കോട്ടയം: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ കാരണവും ആഘാതവും പഠന വിധേമാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സികളെ ഒഴിവാക്കുന്നു. കേന്ദ്ര ജലകമ്മീഷന്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ…
Read More » - 8 September
പത്രക്കാരെ ‘കളിയാക്കാന്‍’ തെറ്റായി പ്രസ്താവനയിറക്കുന്ന ഒരു മന്ത്രി
ഇടുക്കി ഡാം തുറക്കില്ലെന്ന് താന്‍ പറഞ്ഞത് അത് തുറക്കുന്നതിനായി ആവേശത്തോടെ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകരെ കളിയാക്കുന്നതിനായിരുന്നുവെന്നും അതെങ്ങനെ പ്രളയത്തിന് കാരണമാകുമെന്നും വൈദ്യുതി മന്ത്രി എംഎം മണി. ഒരു മന്ത്രിയുടെ…
Read More » - 8 September
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു; കന്യാസ്ത്രീകൾ സത്യഗ്രഹസമരത്തിലേക്ക്
കൊച്ചി: കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ന് മുതൽ സത്യഗ്രഹസമരം തുടങ്ങും. എറണാകുളം ഹൈക്കോടതി…
Read More »