KeralaLatest News

കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെടുത്തി ഇടതുമുന്നണിക്കും സിപിഎമ്മിനുമെതിരെ ഗൂഡാലോചനയ്ക്കുള്ള നീക്കങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല : ഇപി ജയരാജന്‍

സര്‍ക്കാര്‍ ഇരക്കൊപ്പമാണെന്നും കൃത്യമായ തെളിവുകള്‍ ശേഖരിച്ചതിന് ശേഷമായിരുന്നു അറസ്റ്റെന്നും

കോഴിക്കോട്: കന്യാസ്ത്രീകളുടെ സമരത്തെ ചൊല്ലി ഇടതുമുന്നണിക്കും സിപിഎമ്മിനുമെതിരെ ഗൂഡാലോചന നടത്താനുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് ഇപി ജയരാജന്‍. സര്‍ക്കാര്‍ ഇരക്കൊപ്പമാണെന്നും കൃത്യമായ തെളിവുകള്‍ ശേഖരിച്ചതിന് ശേഷമായിരുന്നു അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തിന് മറ്റൊരു സര്‍ക്കാറും കാണിക്കാത്തത്ര ഇച്ഛാശക്തിയാണ് ഇടതുമുന്നണി കാണിച്ചതെന്ന് കെടി ജലീലും അഭിപ്രായം അറിയിച്ചു. ഇതിനെ ചോല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമാണ്. കന്യാസ്ത്രീകളുടെ സമരത്തിനെതിരെ പാര്‍ട്ടിസെക്രട്ടറി നിലപാടെടുത്തു എന്നുള്ള ആരോപണം കൂടി തള്ളികൊണ്ടാണ് മന്ത്രിമാര്‍ രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button