Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -16 September
നല്ല സ്വഭാവമുള്ള മരുമകളെ വാർത്തെടുക്കുവാൻ സര്‍ട്ടിഫിക്കറ്റ് കോഴ്സുമായി ഒരു സർവകലാശാല
ഭോപ്പാൽ: നല്ല സ്വഭാവമുള്ള മരുമകളെ വാർത്തെടുക്കാൻ മൂന്നുമാസം നീണ്ട സര്‍ട്ടിഫിക്കറ്റ് കോഴ്സുമായി ഒരു സർവകലാശാല. ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വകലാശാലയാണ് ഇത്തരമൊരു കോഴ്സുമായി രംഗത്തെത്തിയിരിക്കുന്നത്. സര്‍വകലാശാലയ്ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ്…
Read More » - 16 September
സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ടു പേർ മരിച്ചു
റിയാദ് : സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ടു പേർ മരിച്ചു. യെമനിലെ അൽമഹ്റ ഗവർണറേറ്റിൽ ഇന്നലെ രാവിലെ സൗദി സഖ്യസേനയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റും സഹപൈലറ്റുമാണ്…
Read More » - 16 September
ഷാര്‍ജയില്‍ എട്ടാം ക്ലാസുകാരനെ പൊള്ളുന്ന ചൂടില്‍ നഗ്ന പാദനായി സ്കൂളിന് ചുറ്റും നടത്തിച്ചു : ക്രൂരമായ ശിക്ഷാനടപടിയ്ക്കു പിന്നില്‍ നിസാര കാരണം
ഷാര്‍ജ : ഷാര്‍ജയിലെ സ്വകാര്യ സ്കൂളില്‍ എട്ടാം ക്ലാസുകാരനെ പൊള്ളുന്ന ചൂടില്‍ നഗ്ന പാദനായി സ്കൂളിന് ചുറ്റും നടത്തിച്ചു. സ്കൂളിലെ സൂപ്പര്‍വൈസറാണ് കുട്ടിയെ ക്രൂരമായ ശിക്ഷാനടപടിയ്ക്ക് വിധിച്ചത്.…
Read More » - 16 September
പരിമിതികളെ ഇച്ഛാശക്തി കൊണ്ട് പോരാടി തോൽപ്പിച്ച ലോകത്തെ ഏറ്റവും ചെറിയ അമ്മ യാത്രയായി
ലോകമുള്ളിടത്തോളം കാലം നമ്മൾ ഓർത്തു വയ്ക്കേണ്ടുന്ന പേരാണ് സ്റ്റെസി ഹെറാൾഡ് എന്നത്. ജനിതക വൈകല്യവുമായി പിറന്ന സ്റ്റെസി ഹെറാൾഡ് ലോകത്തിന് മുന്നിൽ മാതൃകയായത് മനകരുത്തും , തളരാത്ത…
Read More » - 16 September
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് ഒറവുംപുറത്ത് വട്ടിക്കാട്ട് വടപ്പുറം സംസ്ഥാന പാതയില്‍ ഒറവുംപുറം യുപി സ്കൂളിന് സമീപമുണ്ടായ അപകടത്തിലാണ്…
Read More » - 16 September
പാവപ്പെട്ടവന്റെ അവകാശ സംരക്ഷണത്തിന് കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല; വിമര്‍ശനവുമായി അമിത് ഷാ
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാവപ്പെട്ടവന്റെ അവകാശ സംരക്ഷണത്തിന് കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നും രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന്…
Read More » - 16 September
കൈക്കുഴ പൊട്ടിയിട്ടും ഒറ്റകൈയില്‍ ബാറ്റ് ചെയ്യുന്ന ബാറ്റ്സ്മാൻ; ആരാധകരുടെ കൈയ്യടി ഏറ്റുവാങ്ങി ഈ താരം
കൈക്കുഴ പൊട്ടിയിട്ടും ഒറ്റകൈയില്‍ ബാറ്റ് ചെയ്ത് ആരാധകരുടെ കൈയ്യടി ഏറ്റുവാങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമിം ഇഖ്ബാല്‍. രണ്ടാം ഓവറില്‍ പരിക്കേറ്റതോടെ തമിം റിട്ടയഡ് ഹര്‍ട്ടായി മടങ്ങിയെങ്കിലും…
Read More » - 16 September
അയ്യനെക്കാണാന്‍ സന്നിധാനത്തിലേക്ക് ഭക്തര്‍ യാത്ര ആരംഭിച്ചു : പക്ഷേ കഠിനമീ യാത്ര
പത്തനംതിട്ട : കന്നിമാസത്തില് ശബരിമലയിലെ പൂജയില്‍ പങ്കെടുത്ത് അയ്യന്റെ അനുഗ്രഹം തേടാനായി സ്വാമിമാര്‍ സന്നിധാനത്തേക്ക്. പക്ഷേ മഹാപ്രളയം വിതച്ച വിനാശങ്ങള്‍ അയ്യപ്പന്മാരുടെ ഈ പുണ്യയാത്രയ്ക്ക് തടസമാകുന്നെങ്കിലും അയ്യപ്പന്മാര്ക്ക്…
Read More » - 16 September
സൗദിയിൽ വെബ്സൈറ്റ് ഹാക്ക് ചെയ്യുന്നവർക്ക് ഇനി കടുത്ത ശിക്ഷ
റിയാദ്∙ സൗദിയിൽ വെബ്സൈറ്റ് ഹാക്ക് ചെയ്യുന്നവർക്ക് ഇനി കടുത്ത ശിക്ഷ. ഒരു വർഷം തടവും അഞ്ചു ലക്ഷം റിയാൽ പിഴയുമാണ് ഇനി ലഭിക്കുക. നിയമ ലംഘനം നടത്തി…
Read More » - 16 September
പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്കിൽ വർദ്ധനവ്
പമ്പ: നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്കിൽ വർദ്ധനവ്. 31 രൂപയില്‍ നിന്ന് 40 രൂപയായാണ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ മറ്റിടങ്ങളില്‍ നടപ്പാക്കിയ…
Read More » - 16 September
ഇയാളെ അറിയുമോ ? സിസി ടിവിയില്‍ കണ്ട അജ്ഞാതനെ തേടി പൊലീസ്
പാലാ : മോഷണം നടന്ന വീട്ടിലെ സിസി ടിവിയില്‍ കണ്ട അജ്ഞാതനെ തേടി പൊലീസ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പാലായിലും മരങ്ങാട്ടുപിള്ളിയിലും മേലുകാവിലും മോഷണങ്ങള്‍ നടന്നിരുന്നു. ഇതിന്…
Read More » - 16 September
നമ്പി നാരായണൻ നീതി നേടി ; ലാലുജോസഫിന് പാർട്ടി നീതി നൽകുമോ എന്ന ചോദ്യം ബാക്കിയാകുന്നു
തിരുവനന്തപുരം: ചാരക്കേസിൽ പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണന് നീതി ലഭിച്ചപ്പോള്‍ ലാലു ജോസഫിന് നീതി ലഭിക്കുമോ എന്ന ആശങ്കയിലാണ് പലരും. ചാരക്കേസിൽ പ്രതിയായിരുന്ന മറിയം റഷീദയ്ക്ക് ജാമ്യം…
Read More » - 16 September
വിധിയുടെ കനത്ത പ്രഹരത്തിൽ വിറങ്ങലിച്ചൊരു കുടുംബം; അപകടത്തിൽ പോയ് മറഞ്ഞത് ഇരട്ട കുഞ്ഞുങ്ങളും
തെലങ്കാനയിലെ കൊണ്ടഗട്ടിൽ 57 പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തിൽ ഒരു കുടുംബത്തിന് നഷ്ടമായത് ജീവിതത്തിന്റെ വെളിച്ചമാണ്. രാജ്യം കണ്ട ഏറ്റവും ഉയർന്ന മരണ നിരക്കുള്ള ബസ് അപകടത്തിൽ ഒന്നാണിത്.…
Read More » - 16 September
പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു
തൃശൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. തൃശൂര്‍ വേലൂപ്പാടം കലവറക്കുന്നില്‍ കുറുമാലിപ്പുഴയിലാണ് കുള ിക്കാനിറങ്ങുന്നതിനിടെ ഇരുവരും മുങ്ങിമരിച്ചത്. വരന്തരപ്പള്ളി പൗണ്ട് ചെറാട്ടില്‍ അബ്ദുള്ളയുടെ മകന് മുസ്തഫ,…
Read More » - 16 September
വിവാഹാഭ്യര്‍ത്ഥന പശുവിന്റെ പുറത്ത് എഴുതി ‘ഗോ’സ്പല്‍ – എന്തായാലും സംഭവം വൈറല്‍
സ്കോട്ട്ലാന്‍ഡുകാരനായ ക്രിസ് ഗോസ്പല്‍ തന്റെ പേരില്‍ പശുവിന്റെ പര്യായ നാമം ഉണ്ടോ എന്നറിഞ്ഞാണോ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവളെ തന്റെ ഇഷ്ടം അറിയിക്കാനായി പശുവിനെ തന്നെ തിരഞ്ഞെടുത്തതെന്ന്…
Read More » - 16 September
മുബൈ പീഡനം:പിതാവ് അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ ന്പതു വയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. മകള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സെപ്തംബര്‍ 14നാണ് സംഭവം നടന്നത്. പിതാവ്…
Read More » - 16 September
അധ്യാപിക മര്‍ദിച്ചതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം: അധ്യാപിക മര്‍ദിച്ചതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുറുപ്പന്തറ സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിയെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ്…
Read More » - 16 September
കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ ആ കാടന്‍ നിയമം ഇനിയില്ല : വിദ്യാര്‍ത്ഥിനികള്‍ക്ക് ആശ്വാസം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ കാലങ്ങളായി നിലനിന്നിരുന്ന ആ നിയമം മാറ്റിയപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആശ്വാസമായി. പുതിയ തീരുമാനപ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രി വനിതാ ഹോസ്റ്റലില്‍…
Read More » - 16 September
ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് നൽകിയത് 17 കോടി
കോഴിക്കോട്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കോഴിക്കോട് ജില്ല നൽകിയത് 17 കോടി. സെപ്റ്റംബര്‍ 11 മുതല്‍ സെപ്റ്റംബര്‍ 15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി…
Read More » - 16 September
കടലമ്മ കനിഞ്ഞു, ലഭിച്ചത് 110 കിലോയുടെ കൂറ്റന്‍ തെരണ്ടി
ചെല്ലാനം: ഫിഷിങ് ഹാര്‍ബറില്‍ നിന്നും പോയ വേട്ടയ്ക്കല്‍ താന്നിക്കല്‍ വള്ളത്തിലെ മല്‍സ്യത്തൊഴിലാളികള്‍ക്കാണ് കോളടിച്ചത് , ഒന്നും രണ്ടും കിലോയല്ല 110 കിലോ വരുന്ന നല്ല ഭീമന് തെരണ്ടിയാണ്…
Read More » - 16 September
ചാരക്കേസ്: കരുണാകരനെ നേതാക്കള്‍ ചതിച്ചിട്ടില്ലെന്ന് മുരളീധരന്
തിരുവന്തപുരം: കരുണാകരനെ കേരള നേതാക്കള്‍ ചതിച്ചിട്ടില്ലെന്ന് എംഎല്‍എ കെ മുരളീധരന്. നരസിംഹ റാവു ചതിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഗ്രൂപ്പിസത്തെ തുടര്‍ന്നല്ല അച്ഛന് രാജി വച്ചത്. ഇതേസമയം ചാരക്കേസില്‍…
Read More » - 16 September
മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി യുവാവ് രംഗത്ത്
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി യുവാവ് രംഗത്ത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ ഫോണില്‍ വിളിച്ചായിരുന്നു മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പഴയങ്ങാടി ചെറുതാഴം…
Read More » - 16 September
താന്‍ ഗണപതിയുടെ അമ്മ; പ്രസ്താവനയുമായി സോഫിയ ഹയാത്ത് വീണ്ടും രംഗത്ത്
ന്യൂഡല്‍ഹി: വീണ്ടും വിചിത്ര വിവാദവുമായി വിവാദങ്ങളുടെ തോഴി സോഫിയ ഹയാത്ത് രംഗത്ത്. ഗണപതി ആള്ളായാണെന്നും ഗണപതിയുടെ അമ്മയാണ് താനെന്നും ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് സോഫിയ ഇന്‍സ്റ്റഗ്രാമിലൂലെ വ്യക്തമാക്കി. ഞാന്‍…
Read More » - 16 September
ഹരിയാന കൂട്ട ബലാത്സംഗം: നഷ്ടപരിഹാരം നിഷേധിച്ച് പെണ്‍കുട്ടിയുടെ കുടുംബം
റവാരി: ഹരിയാനയില്‍ പത്തൊമ്പതു വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കേസില്‍ സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാരം വേണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം. തങ്ങള്‍ക്ക് നഷ്ടപരിഹാരമല്ല നീതിയാണ് കിട്ടേണ്ടതെന്ന് പെണ്‍കുട്ടിയുടെ അമ്മ…
Read More » - 16 September
ജനജീവിതം സാധാരണനിലയിലേക്ക്; പ്രളയം അതിജീവിച്ച കേരളത്തെ കാണാൻ സഞ്ചാരികളെത്തുമെന്ന് ജി. സുധാകരന്
തിരുവനന്തപുരം: പ്രളയത്തിന് ശേഷം ജനജീവിതം സാധാരണനിലയിലേക്കെന്ന് മന്ത്രി ജി സുധാകരൻ. ജലമേള വീണ്ടും നടത്താൻ സര്‍ക്കാര്‍ എതിരല്ലെന്നും തുലാം പത്തിന് നടക്കേണ്ട കൃഷിയെകുറിച്ചാണ് ഇപ്പോള്‍ കുട്ടനാടുകാര്‍ ആലോചിക്കുന്നതെന്നും…
Read More »