Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -18 September
ദിലീപിനെതിരെ ഉടൻ നടപടിയെടുക്കണമെന്ന ആവശ്യവുമായി നടിമാർ കത്ത് നൽകി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന് ദിലീപിനെതിരായ നടപടിയിലടക്കം ഉടന് തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് നടിമാര് കത്തു നല്കി. രേവതി, പാര്വതി, പദ്മപ്രിയ…
Read More » - 18 September
നവജാതശിശുക്കളുടെ മൃതദേഹങ്ങൾ പെട്ടികളിലും പ്ലാസ്റ്റിക് ബാഗുകളിലും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി
നെയ്റോബി: ആശുപത്രിയില് നവജാതശിശുക്കളുടെ മൃതദേഹങ്ങൾ പെട്ടികളിലും പ്ലാസ്റ്റിക് ബാഗുകളിലും ഒളിപ്പിച്ച നിലയിൽ. കെനിയയിലെ സ്വകാര്യ പാംവനി പ്രസവാശുപത്രിയിൽ നിന്നുമാണ് 12 നവജാതശിശുക്കളുടെ മൃതദേഹങ്ങൾ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്.…
Read More » - 18 September
ഇന്ത്യ-പാക് മത്സരത്തിന് ദാവൂദ് ഇബ്രാഹിം എത്തുമെന്ന് റിപ്പോർട്ട്; ഗാലറി നിരീക്ഷിക്കുന്നത് ആറ് ഇന്റലിജന്സ് ഏജന്സികള്
ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരത്തിന് ദാവൂദ് ഇബ്രാഹിം എത്തിയേക്കാമെന്ന റിപ്പോർട്ടിനെ തുടർന്ന് ആറ് രാജ്യങ്ങളില് നിന്നുള്ള ഇന്റലിജന്സ് ഏജന്സികൾ മത്സരം വീക്ഷിക്കുമെന്ന് സൂചന. അധോലോക…
Read More » - 18 September
പാകിസ്ഥാനിലെ സര്ക്കാര് വാഹന ലേലം : ഇമ്രാന് ഖാന് തിരിച്ചടി : പാകിസ്ഥാന് ഏറ്റവും വലിയ കടക്കെണിയില്
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്ത ഇമ്രാന് ഖാന് നേരിടേണ്ടി വന്നത് പണമില്ലാത്ത ഖജനാവിനെയാണ്. ഇതിനായി സര്ക്കാറിന്റെ ആഡംബര വാഹനങ്ങള് ലേലം ചെയ്ത് പണം കണ്ടെത്താനുള്ള ശ്രമം…
Read More » - 18 September
ചൈന ഓപ്പൺ: മിക്സഡ് ഡബിള്സില് സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര സഖ്യം പ്രീ ക്വാർട്ടറിൽ
ബെയ്ജിങ്: മിക്സഡ് ഡബിള്സില് ജര്മ്മനിയുടെ ലിന്ഡ എഫ്ലര്-മാര്വിന് എമില് സൈഡെല് കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകളില് പരാജയപ്പെടുത്തി അട്ടിമറി വിജയവുമായി ഇന്ത്യയുടെ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട്…
Read More » - 18 September
നാവ് എഴുപത് കോടിയ്ക്ക് ഇൻഷ്വർ ചെയ്ത് താരമായൊരു ബ്രിട്ടീഷുകാരൻ
നിന്റെ നാക്ക് പൊന്നാകട്ടെ എന്നൊക്കെ കേട്ടാണ് നമുക്ക് ശീലം , എന്നാൽ സാക്ഷാൽ പൊന്ന് പോലും തോൽക്കുന്ന നാക്കുള്ള ഒരാളുണ്ട്, ലോകത്തെ ഏറ്റവും വിലയേറിയ നാക്കിന്റെ ഉടമ…
Read More » - 18 September
കൃത്യ സമയത്ത് ശമ്പളം കൊടുത്തില്ല, പ്രതികാരമായി ബസുമായി മുങ്ങി ഡ്രൈവർ
ഗുരുഗ്രാം: ശമ്പളം കൊടുക്കാൻ 2 ദിവസം താമസിച്ചതിൽ കോപിതനായി ഒരു ഡ്രൈവർ കാട്ടിയ പരാക്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം . ഗുരുഗ്രാമിലെ സെക്ടര് 49ലെ…
Read More » - 18 September
തോൽക്കാനെനിക്ക് മനസില്ല, ജീവിതം വാക്കറിലായെങ്കിലും പ്രളയത്തിനും തളർത്താനാകാത്ത ദൃഡ നിശ്ചയക്കാരൻ
വൈക്കം: അതിജീവനമെന്നാൽ എങ്ങനെയെന്ന് ദാ ഇദ്ദേഹത്തെ കണ്ട് പഠിക്കണം, പാതി തളർന്ന ശരീരത്തിനും, ഇതു വരെ സമ്പാദിച്ചതൊക്കെെ കൊണ്ടു പോയ പ്രളയത്തോടും തോൽക്കാൻമനസില്ലെന്ന് പറഞ്ഞ് പൊരുതുകയാണ് വൈക്കം…
Read More » - 18 September
കിടിലൻ ഓഫറുമായി എയർടെൽ
മുംബൈ : കിടിലൻ ഓഫറുമായി എയർടെൽ. 350 മിനിട്ട് ലോക്കല് എസ്റ്റിഡി കോളുകള്,1.5 ജിബി ഡാറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന 97 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്. എയര്ടെല്…
Read More » - 18 September
ആല്ബര്ട്ട് ഐന്സ്റ്റൈന്റെ വിശ്വപ്രസിദ്ധമായ സമവാക്യം ശരിയല്ലെന്ന വ്യാഖ്യാനവുമായി ആള്ദൈവം രംഗത്ത്.
ബംഗളൂരു : എനര്ജി, എം സി സ്ക്വയറിന് തുല്യമല്ല. എം സി സ്ക്വയറിന് തുല്യമാകാന് സാധിക്കില്ല. മാംസാഹാരികളിടെ തലച്ചോറിനെ സംബന്ധിച്ച് ഇന്റന്സിറ്റിയും മാത്രമേ കാണാന് കഴിയൂ. ഒരു…
Read More » - 18 September
ഐഎസ്എൽ 2018: അത്ലറ്റികോ ഡി കൊൽക്കത്ത തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചു
മുംബൈ: ഐഎസ്എല് അഞ്ചാം സീസണായുള്ള അത്ലറ്റികോ ഡി കൊൽക്കത്ത ഐ എസ് എല് പ്രഖ്യാപിച്ചു. മുന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് സ്റ്റീവ് കോപ്പലാണ് 25 അംഗ ടീം…
Read More » - 18 September
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ കേക്ക് മുറിച്ച് 1200 പേര്
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിവസം ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കേക്ക് മുറിച്ച് 1200 പേര്. സൂറത്തിലെ സര്സാന എക്സിബിഷന് സെന്ററിലാണ് ഇവർ കേക്ക് മുറിക്കാനായി ഒത്തുകൂടിയത്.…
Read More » - 18 September
ഐഡിയ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം : പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു
ഐഡിയ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഇനി സന്തോഷിക്കാം. 125ജിബി വരെ ഡാറ്റയും, സൗജന്യ അണ്ലിമിറ്റഡ് ലോക്കല്, എസ്റ്റിഡി കോളുകളും ലഭിക്കുന്ന 399, 499 , 999 , 1299…
Read More » - 18 September
ബഹിരാകാശ രഹസ്യങ്ങള് ഇനി കയ്യെത്തുംദൂരത്ത്
വാഷിംഗ്ടണ്: ബഹിരാകാശ രഹസ്യങ്ങള് ഇനി കയ്യെത്തും ദൂരത്ത്. നാസയുടെ ഏറ്റവും പുതിയ ഉപഗ്രഹ പര്യവേഷക സംവിധാനത്തില് നിന്നുള്ള ചിത്രങ്ങള് ലഭിച്ചു. ടെസ് എന്ന ടെലിസ്കോപിക് ഉപഗ്രഹത്തിന്റെ പക്കല്…
Read More » - 18 September
സാബുവിനെയും അര്ച്ചനയേയും കുറിച്ച് പ്രചാരണം നടത്തിയതാര്? സത്യങ്ങൾ തുറന്നുപറഞ്ഞ് ദിയ സന
ബിഗ് ബോസ് മലയാളം ഷോ ഗ്രാൻഡ് ഫിനാലെയിലേക്ക് കടക്കുകയാണ്. അതിനിടെ തന്റെ പേരില് ബിഗ് ബോസ് മത്സരാര്ത്ഥികളെ കുറിച്ച് നടത്തുന്ന മോശം പ്രചരണങ്ങളെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻപ്…
Read More » - 18 September
ജാമ്യാപേക്ഷകളിൽ കേസിന്റെ വസ്തുതകളിലേക്ക് ആഴത്തില് പോകേണ്ടതില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്ഹി: കുറ്റകൃത്യങ്ങളില്പെട്ടവരുടെ ജാമ്യാപേക്ഷകള് പരിഗണിക്കുന്പോള് ഹൈക്കോടതികള് കേസിന്റെ വസ്തുതകളിലേക്ക് ആഴത്തില് പോകേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന കാര്യം മാത്രം കണക്കിലെടുത്താല് മതിയെന്നും ജസ്റ്റിസുമാരായ എല്.നാഗേശ്വര…
Read More » - 18 September
ദുരഭിമാനക്കൊല : ഒരുകോടി രൂപയുടെ ക്വട്ടേഷന്, പ്രതികള്ക്ക് ഐ.എസ്.ഐ ബന്ധം
നല്ഗൊണ്ട: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില് ഗര്ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിന്റെ കഥകള് ഒരോന്നായി പുറത്തുവന്നു . കൊലപാതകത്തിന് ഒരുകോടി രൂപയുടെ ക്വാട്ടേഷനെന്ന്…
Read More » - 18 September
കേരളത്തെ നടുക്കിയ പ്രളയത്തിന് ശേഷം കിണറുകളിൽ വെള്ളം താഴുന്ന പ്രതിഭാസം, ആശങ്ക വേണ്ടെന്ന് കേന്ദ്ര ഭൂഗർഭ ജല ബോർഡ്
തിരുവനന്തപുരം: പ്രളയത്തിന് ശേഷം സംസ്ഥാനത്തെ കിണറുകളിൽ വെള്ളം താഴുന്നതിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ഭൂഗർഭ ജല ബോർഡ്. കേന്ദ്ര ഭൂഗർഭ ജല ബോർഡിന്റെ ഇടക്കാല പഠന റിപ്പോർട്ട്…
Read More » - 18 September
മാനേജ്മന്റ് തലത്തിൽ മാറ്റങ്ങളുമായി ആഴ്സണൽ; ഇവാന് ഗസിദി ക്ലബ് വിട്ടു
ലണ്ടൻ: ആഴ്സണലിന്റെ മാനേജ്മെന്റ് തലത്തില് വന് മാറ്റങ്ങള്. ആഴ്സണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ഇവാന് ഗസിദി ക്ലബ് വിട്ടു. അദ്ദേഹം ഇനി എസി മിലാന്റെ ചീഫ് എക്സിക്യൂട്ടീവ്…
Read More » - 18 September
എസ്എൻ കോളേജിൽ വിദ്യാർത്ഥികളെ വെട്ടി പരിക്കേൽപ്പിച്ച രണ്ടു പേർ അറസ്റ്റിൽ
കൊല്ലം: വിദ്യാർത്ഥികളെ വെട്ടി പരിക്കേൽപ്പിച്ച രണ്ടു പേർ അറസ്റ്റിലായി . കൊല്ലം എസ്എൻ കോളേജിൽ വിദ്യാർത്ഥികളെ വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടാ സംഘത്തിെലെ രണ്ടു പേരാണ് അറസ്റ്റിലായത്. കൊല്ലം…
Read More » - 18 September
പുതിയ പ്രീപെയ്ഡ് പ്ലാനുകള് അവതരിപ്പിച്ച് ബിഎസ്എന്എല്
പുതിയ പ്രീപെയ്ഡ് പ്ലാനുകള് അവതരിപ്പിച്ച് ബിഎസ്എന്എല്.105, 328 രൂപയുടെ അനന്ദ്, അനന്ദ് പ്ലസ് എന്നീ പ്ലാനുകളാണ് അവതരിപ്പിച്ചത്. അണ്ലിമിറ്റഡ് വോയ്സ് കോളുകളാണ് ഓഫറുകൾ വാഗ്ദാനം ചെയുന്നത്. 105രൂപയുടെ…
Read More » - 18 September
കാർഡ് ഇട്ടാൽ പണത്തിന് പകരം മോദകം ലഭിക്കുന്ന എടിഎം മെഷീൻ
പുനെ: കാർഡ് ഇട്ടാൽ മോദകം ലഭിക്കുന്ന എടിഎം മെഷീന്റെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. പുനെയിലെ സഹകാര് നഗറിലെ എടിഎം മെഷീനിലാണ് വിനായക ചതുര്ഥിയോടനുബന്ധിച്ചുള്ള ആഘോഷപരിപാടിയുടെ ഭാഗമായി മോദകം…
Read More » - 18 September
തൃശ്ശൂരിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
തൃശ്ശൂർ: ചാവക്കാട്ട് കാറിടിച്ച് രണ്ട് കുട്ടികള് ദാരുണമായി മരിച്ചു. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്. ആദിൽ , അമൽ എന്നീ കുട്ടികളാണ് അപകടത്തിൽ മരിച്ചത്.…
Read More » - 18 September
സംസ്ഥാന സ്കൂള് കലോത്സവം മൂന്ന് ദിവസമായി ചുരുക്കി; തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനസ്കൂള് കലോത്സവം ഇത്തവണ മൂന്ന് ദിവസമാക്കി ചുരുക്കി. ഡിസംബര് 7, 8, 9 തിയതികളില് ആലപ്പുഴ ജില്ലയിലാണ് മത്സരം നടക്കുക. ആദ്യമായാണ് മൂന്ന് ദിവസങ്ങളില് സ്കൂള്…
Read More » - 18 September
വിചിത്രമായ രീതിയില് കാമുകന്റെ പ്രണയാഭ്യര്ത്ഥന : എയര്ഹോസ്റ്റസിന്റെ ജോലി തെറിച്ചു
വിചിത്രമായ രീതിയില് കാമുകന്റെ പ്രണയാഭ്യര്ത്ഥനയെ തുടര്ന്ന് എയര്ഹോസ്റ്റസിന്റെ ജോലി തെറിച്ചു. ചൈനയില് നടന്ന ഒരു പ്രണയാഭ്യര്ത്ഥനയും തുടര്ന്ന് നടന്ന സംഭവങ്ങളുമാണ് ഇപ്പോള് വൈറലായിരിക്കുന്നത്. ചൈന ഈസ്റ്റേണ്…
Read More »