Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -18 September
ലോക്സഭാ തെരെഞ്ഞെടുപ്പിൽ അദ്വാനി മത്സരിക്കുമെന്ന് വഗേല
അഹമ്മദാബാദ്: അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അഡ്വാനി മത്സരിക്കും. ഗുജറാത്തിലെ ഗാന്ധിനഗറില്നിന്നാവും അഡ്വാനി മത്സരിക്കുകയെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍…
Read More » - 18 September
കാത്തിരിപ്പുകൾ അവസാനിക്കുന്നു ; മോട്ടോറോള വണ്‍ പവര്‍ വിപണിയിലേക്ക്
കാത്തിരിപ്പുകൾ അവസാനിക്കുന്നു മോട്ടോറോള വണ്‍ പവര്‍ സെപ്റ്റംബര്‍ 24ന് ഇന്ത്യൻ വിപണിയിലേക്ക്. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി മാക്സ് വിഷന്‍ നോച്ച് ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 636…
Read More » - 18 September
താത്പ്പര്യമുള്ളവര്‍ക്ക് പ്രധാനമന്ത്രി മോദിയുടെ പടമുള്ള ടീഷര്‍ട്ടും ചായ കപ്പും
ഡല്‍ഹി: നമോ ആപ്പിലൂടെ ടീഷര്‍ട്ടും കപ്പും അടക്കമുള്ളവ വില്ക്കാന് ബിജെപി. വില്പനയിലൂടെ ലഭിക്കുന്ന പണം ഗംഗാ ശുചീകരണ പദ്ധതി ഫണ്ടിലേക്ക് നല്‍കും. കോഫി മഗ്, ടീ ഷര്‍ട്ട്,…
Read More » - 18 September
പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്ക് നൽകുന്ന സഹായത്തിന്റെ വിതരണം ഏതാണ്ട് പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി
കൊച്ചി: പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്ക് 10000 രൂപ വീതമുളള ധനസഹായ വിതരണം ഏതാണ്ട് പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്‍കിയെന്നും മരണപ്പെട്ടവര്‍ക്കുളള സഹായം…
Read More » - 18 September
അന്ന മൽഹോത്ര, ഒാർമ്മയായത് രാജ്യത്തെ ആദ്യത്തെ എെഎഎസ് ഉദ്യോഗസ്ഥ
മുംബൈ: ആദ്യ വനിതാ ഐഎഎസ് ഓഫിസറും മലയാളിയുമായ അന്ന മൽഹോത്ര (92) അന്തരിച്ചു. അന്ധേരി മരോളിലെ ശുഭം കോംപ്ലക്സിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം മുംബൈയിൽ നടത്തി. ഹൊസൂർ…
Read More » - 18 September
സ്മാർട്ടായി അങ്കണവാടി, കുഞ്ഞുങ്ങളിനി പഠിക്കുക എസി റൂമിന്റെ കുളിർമ്മയിൽ
കാഞ്ഞിരപ്പള്ളി: അടിസ്ഥാന സൗകര്യങ്ങളേതുമില്ലാതെ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് ഇനി എസി റൂമിന്റെ കുളിർമ്മ. ഒറ്റമുറിയിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന 69–ാം നമ്പർ അങ്കണവാടി അടുത്ത മാസം മുതൽ സ്വന്തം കെട്ടിടത്തിലെ…
Read More » - 18 September
ഇന്റര്‍നെറ്റ് തടസപ്പെടും : തടസപ്പെടുന്നതിനു പിന്നില്‍ കൊച്ചി
കൊച്ചി : ഏഷ്യ-ആഫ്രിക്ക-യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന, ഭൂമിക്കടിയിലൂടെ പോകുന്ന ഏറ്റവും വലിയ കേബിള്‍ ശൃംഖല കൊച്ചിയില്‍ മുറിഞ്ഞു. ഇതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് തടസ്സപ്പെടും.…
Read More » - 18 September
നാൽപ്പത് ലക്ഷം മുടക്കി നിർമ്മിച്ച വീട് ഇടിഞ്ഞ് താഴുന്നു, സോയിൽ പൈപ്പിങ്ങെന്ന് സ്ഥിരീകരണം
കരിമ്പൻ: പ്രളയത്തിന് ശേഷം കേരളത്തിൽ ഇന്നു വരെ കാണാത്ത കാഴ്ച്ചകൾക്കാണ് സക്ഷിയാകുന്നത് . മണിയാറൻകുടി സ്കൂൾ അധ്യാപകൻ വേഴവേലിൽ പോൾ വർഗീസ് പണിതുകൊണ്ടിരുന്ന വീട് ഇടിഞ്ഞിരുന്നു. എന്നാൽ…
Read More » - 18 September
കൈയേറ്റങ്ങൾ തടയാൻ മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കൈയേറ്റം കണ്ടെത്തുന്നതിനും തടയുന്നതിനും ഒഴിപ്പിക്കുന്നതിനും ലാന്റ് റെവന്യു കമ്മീഷണറെയും അസി. കമ്മീഷണറെയും ഉള്‍പ്പെടുത്തി മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചു. ഭൂമി കൈയേറ്റം സംബന്ധിച്ച് കളക്ടര്‍മാര്‍,…
Read More » - 18 September
സെബിയില്‍ അവസരം
സെബിയില്‍(സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അവസരം. വിവിധ വിഭാഗങ്ങളിലായി ഓഫീസര്‍ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജര്‍) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനറല്‍ 84, ലീഗല്‍…
Read More » - 18 September
സൗദിയിലേക്ക് ഇന്റർവ്യൂ
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുളള കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കാന്‍ ഒഡെപെക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷം പ്രവൃത്തി…
Read More » - 18 September
സൗദിയിൽ വനിതാശാക്തീകരണം ശക്തമാക്കുന്നു
ജിദ്ദ: സൗദിയിൽ വനിതാശാക്തീകരണം ശക്തമാക്കാൻ ആലോചന. ഇതിന്റെ ഭാഗമായി കൂടുതൽ വിഭാഗങ്ങളിൽ വനിതകൾക്ക് സംവരണം ഏർപ്പെടുത്തുമെന്നാണ് സൂചന. തൊഴിൽ വിപണിയിൽ വനിതകൾക്ക് കൂടുതൽ അവസരം ലഭ്യമാക്കുമെന്ന് തൊഴിൽ,…
Read More » - 18 September
ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക കുറഞ്ഞു : മന്ത്രി എം.എം. മണിയുടെ ശകാരവും പരിഹാസവും
കട്ടപ്പന : ദുരിതാശ്വാസ നിധിയിലേയ്ക്കു തുക കുറഞ്ഞുപോയതിന് വൈദ്യുത മന്ത്രി എം.എം.മണിയുടെ ശകാരവും പരിഹാസവും. കട്ടപ്പന ബ്ലോക്ക് പരിധിയില്‍നിന്നുള്ള തുക കുറഞ്ഞെന്നാരോപിച്ചാണ് വൈദ്യുതി മന്ത്രി എം.എം.മണിയുടെ ശകാരം.…
Read More » - 18 September
വന്നതും ഒരുമിച്ച്, പോകുന്നതും ഒരുമിച്ച്, 34 വർഷത്തെ സേവനത്തിന് ശേഷം ഇരട്ടകൾ പടിയിറങ്ങുന്നു
ഹിൽപാലസ്: ഒന്നിച്ച് സർവ്വീസിൽ കയറിയ സുഹൃത്തുക്കൾ പടിയിറങ്ങുന്നതും ഒന്നിച്ച്. ഒരേ ദിവസം പൊലീസ് സർവീസിൽ പ്രവേശിച്ച എആർ ക്യാംപിലെ എസ്ഐമാരായ യു.കെ. രാജനും യു.കെ. രാജുവും ഒരുമിച്ചു…
Read More » - 18 September
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ഒഴിവ്
കണ്ണൂര്‍•കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സെപ്റ്റംബര്‍ 22 ന് അഭിമുഖം നടത്തുന്നു. തസ്തിക, യോഗ്യത ബ്രാക്കറ്റില്‍ എന്നിവ ചുവടെ. ഡോട്ട് നെറ്റ്…
Read More » - 18 September
പരേതനായ മുൻപ്രവാസിയുടെ കുടുംബത്തിന് നവയുഗത്തിന്റെ സഹായഹസ്തം.
തിരുവനന്തപുരം/ദമ്മാം•ക്യാൻസർ രോഗം പിടിപെട്ട് മണരണമടഞ്ഞ മുൻപ്രവാസിയുടെ കുടുംബത്തിന് നവയുഗം സാംസ്ക്കാരികവേദിയുടെ സഹായധനം കൈമാറി. നാല് വർഷക്കാലം സൗദി അറേബ്യയിലെ അൽഹസ്സയിൽ പ്രവാസിയായിരുന്ന മനോഹരൻ, നവയുഗം ശോഭ യൂണിറ്റിലെ…
Read More » - 18 September
മത രാക്ഷ്ട്രീയ ഭേദങ്ങൾ മാറ്റി വെക്കാം ശുചിത്വ രാഷ്ട്രത്തിനായി അണിചേരൂ : ശ്രീശ്രീരവിശങ്കർ
ബംഗളൂരു•മഹാത്മ ഗാന്ധിയുടെ നൂറ്റിഅമ്പതാം ജന്മവാർഷികത്തിൻറെ ഭാഗമായി ‘സ്വച്ഛതാ ഹി സേവ ‘ അഥവാ ‘ശുചിത്വമാണ് സേവ’ എന്ന പദ്ധതിക്ക് ആർട് ഓഫ് ലിവിംഗ് അന്താരാഷട്ര ആസ്ഥാനമായ ബാംഗളൂർ…
Read More » - 18 September
രാജ്യത്തെ ഞെട്ടിച്ച് ഇന്ധനവില നൂറ് രൂപയിലേയ്ക്ക് : പമ്പുകളിലെ ഡിസ്പ്ലേ മാറ്റുന്നു
കൊച്ചി: രാജ്യത്തെ ഞെട്ടിച്ച് ഇന്ധനവില നൂറ് രൂപയിലേയ്ക്ക് കുതിക്കുന്നു. ഇതോടെ പമ്പുകളില്‍ ഡിസ്പ്ലേ മാറ്റുന്ന തിരക്കിലാണിപ്പോള്‍. പ്രീമിയം പെട്രോള്‍ ദിവസങ്ങള്‍ക്കകം തന്നെ നൂറിലെത്തുമെന്നാണ് കരുതുന്നത്. മുംബൈയിലും…
Read More » - 18 September
റോഡപകടങ്ങളുണ്ടാകുമ്പോൾ അതിവേഗം രക്ഷാപ്രവർത്തനം നടത്താനുള്ള വാഹനവ്യൂഹം ദുബായിൽ ഒരുങ്ങി
ദുബായ്: റോഡപകടങ്ങളുണ്ടാകുമ്പോൾ അതിവേഗം രക്ഷാപ്രവർത്തനം നടത്താനും ഗതാഗതം സുഗമമാക്കാനുമുള്ള പ്രത്യേക വാഹനവ്യൂഹം ദുബായിൽ ഒരുങ്ങി. 70 കിലോമീറ്റർ പരിധിക്കുള്ളിൽ വിവിധ ഭാഗങ്ങളിലായി ഏത് അടിയന്തര സാഹചര്യവും നേരിടാൻ…
Read More » - 18 September
കണ്ണൂർ വിമാനത്താവളത്തിലെ ലൈസൻസിനായുള്ള അവസാന ഘട്ട പരിശോധനകൾ പൂർത്തിയാകുന്നു
കണ്ണൂർ: ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അന്തിമ പരിശോധന കണ്ണൂർ വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിന് മുന്നോടിയായി നടക്കുന്നു. വിമാനത്താവളത്തിൽ ഒരുക്കിയ എല്ലാ സംവിധാനങ്ങളും സംഘം പരിശോധിക്കും.…
Read More » - 18 September
കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനം, സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി
കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി വാക്കാല്‍ അറിയിച്ചു. പ്രവേശന മേല്‍നോട്ട സമിതിക്ക് ഇതേ കുറിച്ച് നിര്‍ദേശം നല്‍കും. ഫീസ് വിവരങ്ങള്‍…
Read More » - 18 September
മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി
പാറ്റ്ന: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ നവാഡ ജില്ലയിലെ ലവാർപുരയിൽ രുപൻ മാഞ്ജി (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മുളവടിയും കട്ടയും ഇരുമ്പ്…
Read More » - 18 September
ഐഎസ്എൽ 2018: എഫ് സി ഗോവയുടെ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ഐഎസ്എല്‍ അഞ്ചാം സീസണായുള്ള എഫ് സി ഗോവയുടെ ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ ടീമാണ് ലൊബേറ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഐ എസ് എല്ലിലെ ടോപ്പ് സ്കോറര്‍…
Read More » - 18 September
ലോകത്തിന് മാതൃകയായി മാരത്തൺ മത്സരത്തിനിടയിലും കുഞ്ഞിന് പാലൂട്ടി ഒരമ്മ
ഏത് സാഹചര്യത്തിലും ഒരമ്മ തന്റെ കുഞ്ഞിനെ ഏതു വിധേനയും കാത്ത് സൂക്ഷിക്കും എന്നതിന് തെളിവായി സോഫി പവര്‍ എന്ന ലണ്ടന്‍ കായിക താരം. മത്സരത്തിനിടയിലും മൂന്ന് മാസം…
Read More » - 18 September
ഇമോജികളോ…അവര്‍ ചില്ലറക്കാരല്ലെന്ന് ഭാഷാ ഗവേഷകര്‍
സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അയക്കുന്ന സന്ദേശങ്ങള്‍ക്കൊപ്പമുള്ള ഇമോജികള്‍ വേറും തമാശക്കാരാണെന്ന് കരുതല്ലേ..വ്യത്യസ്ത ഭാവങ്ങളിലുള്ള ഈ മുഖങ്ങള്‍ നാം അയക്കുന്ന ടെകസ്റ്റ് മെസേജിന്റെ വ്യാഖ്യാനം തന്നെ മാറ്റിക്കളയുമെന്നാണ് ചില പഠന…
Read More »