റാഞ്ചി: ജാര്‍ഖണ്ഡില്‍ നാല് മാവോയിസ്റ്റുകള്‍ പിടിയില്‍. പാലമു ജില്ലയില്‍ നിന്നാണ് നാല് പേരെ പിടികൂടിയത്. നിരോധിത സംഘടനയായ ത്രിതിയ പ്രസ്തുതി കമ്മിറ്റി അംഗങ്ങളാണ് പിടിയിലായത്. സര്‍ക്കാര്‍ തലയ്ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഗുഡു യാദവും ഇക്കൂട്ടത്തിലുണ്ട്. കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിറ്റ് അംഗമായിരുന്ന ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
Post Your Comments