ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങളിലും പാകിസ്ഥാൻ തോറ്റെങ്കിലും ഇന്ത്യൻ ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങിയാണ് പാക് താരം ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്. ആദ്യ മത്സരത്തിൽ ഗ്യാലറിയിലിരുന്ന മലയാളികൾ ‘പുയ്യാപ്ലേ’ എന്ന് വിളിച്ചാണ് താരത്തെ അഭിസംബോധന ചെയ്‌തത്. രണ്ടാമത്തെ മത്സരത്തിൽ ‘ജീജു’ എന്നാണ് ശുഐബിനെ ആരാധകർ വിളിച്ചത്. സഹോദരിയുടെ ഭർത്താവിനെയാണ് ഹിന്ദിയിൽ ഇത്തരത്തിൽ ജീജു എന്ന് വിളിക്കാറ്. ഇതോടെ ആരാധകരെ തിരിഞ്ഞുനിന്ന് മാലിക്ക് അഭിവാദ്യം ചെയ്തു.
Found this video somewhere , and it’s sooo cute. @realshoaibmalik ‘s (Jiju’s) reply to fans. @MirzaSania #INDvPAK #PAKvIND #AsiaCup2018 pic.twitter.com/ZfmIYBvkgl
— Bhawna (@bhawnakohli5) September 23, 2018
Post Your Comments