Latest NewsIndia

രാ​ജ്യ​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​; ശരത് യാദവിന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ അം​ഗ​ത്വ പ​ദ​വി​യി​ല്‍ അ​യോ​ഗ്യ​ത നേ​രി​ടു​ന്ന ശ​ര​ത് യാ​ദ​വി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്. രാ​ജ്യ​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യി​ല്‍ ശരത് യാദവിന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യാ​ണ് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്. വി​ഷ​യ​ത്തി​ല്‍ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും ജ​സ്റ്റീ​സ് എ.​കെ. സി​ക്രി, ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

ജെ​ഡി​യു നേ​താ​വ് രാം ​ച​ന്ദ്ര പ്ര​സാ​ദ് സിം​ഗ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു സുപ്രീംകോ​ട​തി ന​ട​പ​ടി. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ശ​ര​ദ് യാ​ദ​വി​നെ​യും അ​ലി അ​ന്‍​വ​റി​നേ​യും പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ആ​രോ​പി​ച്ച്‌ അ​യോ​ഗ്യ​രാ​ക്കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button