Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -5 October
കോഴിക്കോട് ,പത്തനംതിട്ട ജില്ലകളിലെ ഡാമുകൾ ഇന്ന് തുറക്കും ; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
കോഴിക്കോട് : കനത്ത മഴയെത്തുടർന്ന് കോഴിക്കോട് ജില്ലയിലെ കക്കയം ഡാം ഇന്ന് തുറക്കും . കുറ്റിയാടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ഡാം അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.…
Read More » - 5 October
25 അടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു
കോലഞ്ചേരി: 25 അടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു. തമ്മാനിമറ്റം ഇച്ചിക്കല്‍ ബിനു പൗലോസിന്റെ കിണറാണ് ഇടിഞ്ഞത്. മൂവാറ്റുപുഴയാറിനു സമീപം ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കിണറില്‍ നിറയെ…
Read More » - 5 October
പത്താം ക്ലാസുകാരനേയും കുഞ്ഞമ്മയേയും തേടി പൊലീസ് മധുരയിലേക്ക് :ദൃശ്യങ്ങൾ ലഭിച്ചു
ചേര്‍ത്തല: ആലപ്പുഴയില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും പിതൃസഹോദര ഭാര്യയെയും കണ്ടെത്താനായി പൊലീസിന്റെ ഊര്‍ജ്ജിത ശ്രമം. ഇവര്‍ക്കായുള്ള അന്വേഷണം കേരളത്തിന് പുറത്തും വ്യാപിപ്പിച്ചു. മായിത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിയേയും…
Read More » - 5 October
കൊമ്പന് മാവേലിക്കര ഉണ്ണികൃഷ്ണന്‍ന്റെ പേശികള്‍ തളര്‍ന്നു: പ്രാര്‍ഥനയോടെ ആനപ്രേമികള്‍
മാവേലിക്കര: അഴകിന്റെ തമ്പുരാന് എന്നറിയപ്പെടുന്ന കൊമ്പന് മാവേലിക്കര ഉണ്ണികൃഷ്ണനു പേശീബലക്ഷയം മൂലം അസ്വാസ്ഥ്യം അനുഭവപ്പെട്ടു. മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കൊമ്പനാനയാണ് ഉണ്ണികൃഷ്ണന്. 52 വയസ്സുള്ള ഉണ്ണികൃഷ്ണന് ഇന്നലെ…
Read More » - 5 October
ഇരുമ്പ് കമ്പി കയറ്റിയ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി; രണ്ട് മരണം
മൂവാറ്റുപുഴ: ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് മരണം. ഇരുമ്പുകമ്പി കയറ്റിയ ലോറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. കൂത്താട്ടുകുളം സാഗാ ട്രാവല്‍സ് ഉടമ കലയത്തിനാനിക്കല് ജിജി മാത്യു (55),…
Read More » - 5 October
സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ സിപിഐഎം മുന്‍കൈ എടുക്കില്ലെന്ന് കോടിയേരി
തിരുവനന്തപുരം: സുപ്രീം കോടതി സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം ശബരിമല അനുവദിച്ച സംഭവത്തിൽ നിലപാട് മയപ്പെടുത്തി സിപിഐഎം. സുപ്രീംകോടതി വിധിയിലൂടെ ലഭിച്ച അവസരം താല്പര്യമുള്ളവര്ക്ക് ഉപയോഗിക്കാം. താല്പര്യമില്ലാത്തവര് അങ്ങോട്ട്…
Read More » - 5 October
ആളുകളെ സ്വീകരിക്കാൻ വിനോദിന്റെ ‘ശീതൾ’ റോബട്ടുകൾ റെഡി
വയനാട് : വസ്ത്രശാലകളിലേക്കും ഹോട്ടലുകളിലേക്കും ആളുകളെ സ്വീകരിക്കാൻ വിനോദ് പൂളയങ്കരയുടെ ‘ശീതൾ’ റോബട്ടുകൾ റെഡി. സ്ഥാപനത്തിന്റെ പേരെഴുതിയ ബോർഡുകൾ വഴിയാത്രക്കാരെ നീട്ടിക്കാണിക്കാനും സ്ഥാപനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ വിളിച്ചു…
Read More » - 5 October
ആചാര അനുഷ്ഠാനങ്ങളെ തകര്‍ക്കുന്ന നീക്കം അംഗീകരിക്കാനാവില്ല: ആന്റോ ആന്റണി
എരുമേലി: ശബരിമലയില്‍ കാലങ്ങളായി തുടരുന്ന ആചാര അനുഷ്ഠാനങ്ങളെ തകര്‍ക്കുന്ന നീക്കം അംഗീകരിക്കാനാവില്ലെന്ന് ആന്റോ ആന്റണി എംപി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു എംപി. കോടതി വിധികളെ…
Read More » - 5 October
വാഹനാപകടം എം എല്‍ എ യുടെ സഹോദരന് മരിച്ചു
കോഴിക്കോട്: കാരാട്ട് റസാഖ് എം. എല്‍. എ യുടെ സഹോദരന് അബ്ദുള്‍ ഗഫൂര്‍ വാഹനാപകടത്തില്‍ മരിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു പുലര്‍ച്ചെയായിരുന്നു അപകടം.മൈസൂരില്‍നിന്നു…
Read More » - 5 October
പ്രളയത്തിൽ പിറന്ന പെൺകുഞ്ഞ് ബാരിഷ
കേരളം പ്രളയദുരന്തം നേരിട്ടിരുന്ന കാലത്ത് അതിസാഹസികമായി ജനിച്ച ഒരു പെൺകുട്ടിയുണ്ട്. പ്രളയകാലത്തുണ്ടായ മകൾക്ക് അമ്മ സജ്ന പേരിട്ടു, ആമിയ ബാരിഷ. ബാരിഷ എന്നാൽ മഴ. ആമിയയെന്നാൽ സന്തോഷമെന്നർഥം.…
Read More » - 5 October
സൗരയൂഥത്തിന് പുറത്ത് ആദ്യമായി പുതിയ ചന്ദ്രനെ കണ്ടെത്തി
ന്യൂയോര്‍ക്ക്: സൗരയൂഥത്തിന് പുറത്തായി ആദ്യമായി പുതിയ “ചന്ദ്രനെ’ ഗവേഷകര്‍ കണ്ടെത്തി. ഭൂമിയില്‍ നിന്നും 8000 പ്രകാശവര്‍ഷം അകലെ കെപ്ലര്‍ -1625ബി എന്ന ഗ്രഹത്തെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തെ…
Read More » - 5 October
മോഷ്ടാക്കളെ കൊണ്ടു പൊറുതിമുട്ടി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി : മോഷ്ടാക്കളെ കൊണ്ടു പൊറുതിമുട്ടി ഇന്ത്യൻ റെയിൽവേ. പോയവർഷം യാത്രക്കാർ ട്രെയിനിൽ നിന്നു മോഷ്ടിച്ചത് 2.97 കോടി രൂപയുടെ വസ്തുക്കളാണ്. ഇതിൽ യാത്രക്കാരുടെ സാധനങ്ങൾ മാത്രമല്ല…
Read More » - 5 October
സ്കൂള്‍ ബസ് നിയന്ത്രംവിട്ട് ട്രാന്‍സ്ഫോമറില്‍ തട്ടി നിന്നു: വന്‍ദുരന്തം ഒഴിവായി
ആറ്റിങ്ങല്‍: നിയന്ത്രണം വിട്ട സ്കൂള്‍ ബസ് കമ്പിവേലിയില്‍ തട്ടി നിന്നു. മറ്റൊരു സ്കൂള്‍ ബസിന് സൈഡ് കൊടുക്കാനായി വാഹനം പിന്നോട്ടെടുക്കുന്നതിനിടെ റോഡരികിലെ കുഴിയില്‍ വീഴുകയും നിയന്ത്രണം വിട്ട്…
Read More » - 5 October
ഡോര്‍ തുറന്നു, യാത്രക്കാരന് തെറിച്ചു വീണു; ബസുമായി സ്ഥലം വിട്ട് ജീവനക്കാരുടെ ക്രൂരത
നെടുമങ്ങാട്: കെ എസ് ആര് ടി സി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ച് വീണ യാത്രക്കാരന് ഗുരുതര പരിക്ക്. വളവ് തിരിയവെയാണ് ബസിന്റെ ഡോര്‍ തുറന്നത്.…
Read More » - 5 October
മദ്യത്തിൽ കലർത്തിയത് സയനൈഡ് ; മൂന്ന് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
മക്കിയാട് : വിഷമദ്യം കഴിച്ച് മന്ത്രവാദിയും മകനും ബന്ധുവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്യത്തിൽ സയനൈഡ് പോലുള്ള മാരകവിഷം മദ്യത്തിൽ കലർത്തിയിരുന്നുവെന്നാണു പ്രാഥമിക നിഗമനം.…
Read More » - 5 October
മാരകായുധങ്ങളുമായി എസ് ഡിപിഎെ പ്രവര്‍ത്തകര്‍ പിടിയില്‍
പാലക്കാട്: കൊല്ലങ്കോട് മാരകായുധങ്ങളുമായി എസ് ഡി പിഐ പ്രവര്‍ത്തകര്‍ പിടിയിലായി. നെന്മാറ എംഎല്‍എ കെ ബാബുവിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനെത്തിയവരുടെ വാഹനത്തില്‍ നിന്നാണ് വാള് കണ്ടെടുത്തത്. അഞ്ച്…
Read More » - 5 October
പതിനാറുകാരിയെയും അമ്മയെയും പീഡിപ്പിച്ച പരാതിയില്‍ ഏഴ് പോലീസുകാരടക്കം 18 പേര്‍ക്കെതിരെ കേസ്
ഹരിയാന: പീഡന പരാതിയില്‍ എ.എസ്.ഐ ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ കേസ് എടുത്തു. ഹരിയാനയിലെ കൈതാല്‍ ഗ്രാമത്തില്‍ അമ്മയേയും പതിനാറുകാരിയേയും പീഡിപ്പിച്ച കേസിലാണ് ഏഴ് പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരെ കേസ…
Read More » - 5 October
വാഹനാപകടം: രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മരിച്ചു
ഖാണ്ഡ്വ: വാഹനാപകടത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മരിച്ചു. മധ്യപ്രദേശിലാണ് അപകടം. ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കലുങ്കില്‍ ഇടിച്ചാണ് അപകടം നടന്നത്. അഭയ് തോമര്‍(23) റൗണാഖ്…
Read More » - 5 October
ഇന്ധന വില കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍, കുറക്കില്ലെന്ന് കേരളം
ന്യൂഡൽഹി: ഇന്ധന വിലയില്‍ കേന്ദ്രസര്‍ക്കാര്‍ 2.50 രൂപയുടെ കുറവ് വരുത്തിയതിന് പിന്നാലെ ബിജെപി ഭരിക്കുന്ന പത്ത് സംസ്ഥാനങ്ങള്‍ സമാനമായി വിലകുറച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്. ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ത്രിപുര,…
Read More » - 5 October
കനത്ത മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തൃശൂർ : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. പകരം പ്രവര്‍ത്തി ദിനം പിന്നീട് അറിയിക്കും.…
Read More » - 5 October
ഇന്ധനവില കുറച്ച് മോദി സര്‍ക്കാര്‍ ജനക്ഷേമത്തിനൊപ്പമെന്ന് തെളിയിച്ചു: അമിത് ഷാ
ന്യൂഡല്‍ഹി: ഇന്ദനവില കുറച്ചതേതോടെ മോദി സര്‍ക്കാര്‍ ജനക്ഷേമത്തിനൊപ്പമെന്ന് തെളിയിച്ചതായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതൊടൊപ്പം വില കുറയ്ക്കാന്‍ തയ്യാറായ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ അഭിനന്ദിക്കന്നുവെന്നും…
Read More » - 5 October
ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ ഉടൻ തുറക്കും
ഇടുക്കി : കേരളത്തിൽ മഴ ശക്തമാകുമെന്ന സാഹചര്യത്തതിൽ പല ജില്ലകളിലും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മഴ കൂടുതൽ ശക്തി പ്രാപിക്കുകയാണെങ്കിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചു…
Read More » - 5 October
ശബരിമല : പി.എസ് ശ്രീധരന്‍പിള്ള, ജി സുകുമാരന്‍ നായര്‍ കൂടിക്കാഴ്ച പെരുന്നയിൽ
ബിജെപി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന് പിള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുധാകരന് നായരുമായി കൂടിക്കാഴ്ച നടത്തുന്നു പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് കൂടിക്കാഴ്ച. ശബരിമലയിലെ സുപ്രിം…
Read More » - 5 October
കേരളത്തിന് പുറമെ തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിര്‍ദേശവുമായി അധികൃതർ
ചെന്നൈ: കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത പറഞ്ഞതിന് പിന്നാലെ തമിഴ്നാട്ടിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശ ജില്ലകള്‍ക്ക് അതീവ ജാഗ്രതാ…
Read More » - 5 October
2019 ലും ബിജെപി തന്നെ, സിപിഎം തകർന്നടിയും ; റിപ്പബ്ലിക്ക് ടിവി – സി വോട്ടർ സർവ്വെ
ന്യൂഡൽഹി ; 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി വൻ ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്ന് റിപ്പബ്ലിക്ക് ടിവി – സി വോട്ടർ സർവ്വെ റിപ്പോർട്ട്. രാജസ്ഥാനിൽ 18…
Read More »