KeralaLatest News

കോഴിക്കോട് ,പത്തനംതിട്ട ജില്ലകളിലെ ഡാമുകൾ ഇന്ന് തുറക്കും ; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

കോഴിക്കോട് : കനത്ത മഴയെത്തുടർന്ന് കോഴിക്കോട് ജില്ലയിലെ കക്കയം ഡാം ഇന്ന് തുറക്കും . കുറ്റിയാടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ഡാം അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് ഡാം തുറക്കുക.

കൂടാതെ പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട് ഡാമുകൾ ഉച്ചയോടെ തുറക്കും. ആദ്യഘട്ടത്തിൽ 30 സെന്റീമീറ്റർ ആണ് ഡാം ഉയർത്തുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button