Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -5 October
മത്സ്യബന്ധത്തിനുപോയ 150 ബോട്ടുകളെകുറിച്ച് വിവരമില്ല; ജനങ്ങൾ ആശങ്കയിൽ
കൊച്ചി: പത്ത് ദിവസം മുൻപ് മത്സ്യബന്ധത്തിനുപോയ 150 ബോട്ടുകളെകുറിച്ച് വിവരമില്ല. കൊച്ചി തോപ്പുംപടി ഹാര്‍ബറില്‍നിന്നും തിരിച്ച ബോട്ടുകളെ കുറിച്ചാണ് യാതൊരു വിവരവും ലഭിക്കാത്തത്. ന്യൂനമര്‍ദം തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന…
Read More » - 5 October
തിരക്ക് നിയന്ത്രിക്കാനായി ശബരിമല ദർശന ദിവസങ്ങൾ കൂട്ടാൻ ആലോചന
തിരുവനന്തപുരം : സുപ്രീം കോടതി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതോടെ ശബരിമലയിൽ ഉണ്ടാകാനിരിക്കുന്ന തിരക്കു നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും എല്ലാ ദിവസവും ക്ഷേത്രത്തിൽ ദർശനം അനുവദിക്കാനുള്ള…
Read More » - 5 October
യുവാവിനെ ജീവനോടെ കത്തിക്കാന്‍ നാട്ടുകൂട്ടത്തിന്റെ ഉത്തരവ്; പിന്നാലെ കൊലപ്പെടുത്താൻ ശ്രമം; സംഭവം ഇങ്ങനെ
മാള്‍ഡ: യുവാവിനെ ജീവനോടെ കത്തിക്കാനുള്ള നാട്ടുകൂട്ടത്തിന്റെ ഉത്തരവിനെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ കേന്ദ്പുക്കുരിലാണു സംഭവം. മൊണ്ടാല്‍ ഹന്‍സ്ദ എന്ന യുവാവാണ്…
Read More » - 5 October
തെന്മല പരപ്പാർ അണക്കെട്ട് തുറന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
കൊല്ലം : കനത്തമഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ തെന്മല പരപ്പാർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 5 സെന്റീമീറ്റർ വീതമാണ് തുറന്നത്. കല്ലടയാറിന്റെ തീർത്ത താമസിക്കുന്ന ജനങ്ങൾക്ക്…
Read More » - 5 October
പ്രിയപ്പെട്ട ഡോക്ടര്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നാടൊഴുകിയെത്തി
ചെന്നൈ: പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്ന ‘ഇരുപത് രൂപ ഡോക്ടര്‍’ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാടൊഴുകിയെത്തി. ചെന്നൈയുടെ സ്വന്തം ഡോക്്ടറായ ജഗന് മോഹന്‍ (78) ബുധനാഴ്ച രാത്രിയാണ് വിടവാങ്ങിയത്. മന്ദവേലി…
Read More » - 5 October
കൊച്ചുവേളി – ബാനസവാടി ഹംസഫർ എക്സപ്രസ് 20 മുതൽ
തിരുവനന്തപുരം : കേരളത്തിൽ നിന്നു പുറപ്പെടുന്ന കൊച്ചുവേളി – ബാനസവാടി ഹംസഫർ എക്സപ്രസ് 20 മുതൽ ഓടിത്തുടങ്ങും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം 20ന് തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യും.വ്യാഴം,…
Read More » - 5 October
ശബരിമല ദേവസ്വം മന്ത്രിക്ക് സ്ത്രീധനം കിട്ടിയതല്ല -ബിജെപി നേതാവ്
ആലപ്പുഴ: ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെയും സിപിഎം മന്ത്രിമാരെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്. ശബരിമലയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റുകാര്‍ മുന്നോട്ട് വന്നാല്‍ ചെങ്കൊടി…
Read More » - 5 October
ശബരിമല സ്ത്രീ പ്രവേശനം; സുരക്ഷ ശക്തമാക്കും; കൂടുതല്‍ വനിതാ പോലീസിനെ വിന്യസിക്കും:ഡിജിപി
തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ വനിതാ പൊലീസുകാരെ വിന്യസിക്കാനൊരുങ്ങി കേരള പോലീസ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് സുരക്ഷ ശക്തമാക്കുന്നതിൻെറ ഭാഗമായാണിത്. ഇതിനായി കൂടുതല്‍ വനിതാ പോലീസുകളെ ആവശ്യപ്പെട്ട് അഞ്ച്…
Read More » - 5 October
ട്രെയിനുകള്‍ കൂട്ടിയിടിച്ച് 300 പേര്‍ക്ക് പരിക്ക്
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ട്രെയിനുകള്‍ കൂട്ടിയിടിചുണ്ടായ അപകടത്തിൽ 300 പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണാഫ്രിക്കയിലെ കെംന്റണ് പാര്‍ക്കിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഗൗട്ടെംഗ് മെട്രോറെയില്‍ വക്താവ്…
Read More » - 5 October
കണ്ണൂർ വിമാനത്താവളത്തിന് എയറോഡ്രോം ലൈസന്‍സ് അനുവദിച്ചു
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന് എയറോഡ്രോം ലൈസന്‍സ് അനുവദിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള എയറോഡ്രോം ലൈസന്‍സാണ് അനുവദിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയാണ്…
Read More » - 5 October
2019 -ൽ മോദി തന്നെ: ഡൽഹി പിടിച്ചടക്കുന്നത് ആരെന്ന് സർവേ ഫലം
ന്യൂഡൽഹി: 2019 ലും മോദി തന്നെ അധികാരത്തിലെത്തും , ഡല്‍ഹി ബിജെപി തൂത്തുവാരും,അടുത്ത തിരഞ്ഞെടുപ്പോടെ സിപിഎം തകര്‍ന്നടിയുമെന്നും എബിപി ന്യൂസ്-സി വോട്ടര്‍ സർവേ. എന്‍ഡിഎയുടെ വോട്ടിംഗ് ശതമാനം…
Read More » - 5 October
ജനങ്ങളെ ആശങ്കയിലാഴ്ത്തി ശക്തമായ ഭൂചലനം
ടോക്കിയോ: ജനങ്ങളെ ആശങ്കയിലാഴ്ത്തി ജപ്പാനിൽ ശക്തമായ ഭൂചലനം. ജപ്പാനിലെ ഹൊക്കൈഡോയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ, നാശനഷ്ടമോ ഉണ്ടായോയെന്നു വ്യക്തമല്ല. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയെന്ന് ജപ്പാന്…
Read More » - 5 October
സൗദിയിൽവെച്ച് മരിച്ച യുവാവിന്റെ മൃതദേഹം എട്ടുമാസത്തിന് ശേഷം നാട്ടിലേക്ക്
വരാപ്പുഴ : സൗദിയിൽവെച്ച് മരിച്ച യുവാവിന്റെ മൃതദേഹം എട്ടുമാസത്തിന് ശേഷം നാട്ടിലേക്ക്. വരാപ്പുഴ ചിറയ്ക്കകം കല്ലൂർ വീട്ടിൽ ജോണിന്റെയും ഫിലോ ജോണിന്റെയും മകൻ പിഫിൻ ജോണിന്റെ (24)…
Read More » - 5 October
കോഴിക്കോട് ,പത്തനംതിട്ട ജില്ലകളിലെ ഡാമുകൾ ഇന്ന് തുറക്കും ; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
കോഴിക്കോട് : കനത്ത മഴയെത്തുടർന്ന് കോഴിക്കോട് ജില്ലയിലെ കക്കയം ഡാം ഇന്ന് തുറക്കും . കുറ്റിയാടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ഡാം അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.…
Read More » - 5 October
25 അടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു
കോലഞ്ചേരി: 25 അടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു. തമ്മാനിമറ്റം ഇച്ചിക്കല്‍ ബിനു പൗലോസിന്റെ കിണറാണ് ഇടിഞ്ഞത്. മൂവാറ്റുപുഴയാറിനു സമീപം ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കിണറില്‍ നിറയെ…
Read More » - 5 October
പത്താം ക്ലാസുകാരനേയും കുഞ്ഞമ്മയേയും തേടി പൊലീസ് മധുരയിലേക്ക് :ദൃശ്യങ്ങൾ ലഭിച്ചു
ചേര്‍ത്തല: ആലപ്പുഴയില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും പിതൃസഹോദര ഭാര്യയെയും കണ്ടെത്താനായി പൊലീസിന്റെ ഊര്‍ജ്ജിത ശ്രമം. ഇവര്‍ക്കായുള്ള അന്വേഷണം കേരളത്തിന് പുറത്തും വ്യാപിപ്പിച്ചു. മായിത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിയേയും…
Read More » - 5 October
കൊമ്പന് മാവേലിക്കര ഉണ്ണികൃഷ്ണന്‍ന്റെ പേശികള്‍ തളര്‍ന്നു: പ്രാര്‍ഥനയോടെ ആനപ്രേമികള്‍
മാവേലിക്കര: അഴകിന്റെ തമ്പുരാന് എന്നറിയപ്പെടുന്ന കൊമ്പന് മാവേലിക്കര ഉണ്ണികൃഷ്ണനു പേശീബലക്ഷയം മൂലം അസ്വാസ്ഥ്യം അനുഭവപ്പെട്ടു. മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കൊമ്പനാനയാണ് ഉണ്ണികൃഷ്ണന്. 52 വയസ്സുള്ള ഉണ്ണികൃഷ്ണന് ഇന്നലെ…
Read More » - 5 October
ഇരുമ്പ് കമ്പി കയറ്റിയ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി; രണ്ട് മരണം
മൂവാറ്റുപുഴ: ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് മരണം. ഇരുമ്പുകമ്പി കയറ്റിയ ലോറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. കൂത്താട്ടുകുളം സാഗാ ട്രാവല്‍സ് ഉടമ കലയത്തിനാനിക്കല് ജിജി മാത്യു (55),…
Read More » - 5 October
സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ സിപിഐഎം മുന്‍കൈ എടുക്കില്ലെന്ന് കോടിയേരി
തിരുവനന്തപുരം: സുപ്രീം കോടതി സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം ശബരിമല അനുവദിച്ച സംഭവത്തിൽ നിലപാട് മയപ്പെടുത്തി സിപിഐഎം. സുപ്രീംകോടതി വിധിയിലൂടെ ലഭിച്ച അവസരം താല്പര്യമുള്ളവര്ക്ക് ഉപയോഗിക്കാം. താല്പര്യമില്ലാത്തവര് അങ്ങോട്ട്…
Read More » - 5 October
ആളുകളെ സ്വീകരിക്കാൻ വിനോദിന്റെ ‘ശീതൾ’ റോബട്ടുകൾ റെഡി
വയനാട് : വസ്ത്രശാലകളിലേക്കും ഹോട്ടലുകളിലേക്കും ആളുകളെ സ്വീകരിക്കാൻ വിനോദ് പൂളയങ്കരയുടെ ‘ശീതൾ’ റോബട്ടുകൾ റെഡി. സ്ഥാപനത്തിന്റെ പേരെഴുതിയ ബോർഡുകൾ വഴിയാത്രക്കാരെ നീട്ടിക്കാണിക്കാനും സ്ഥാപനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ വിളിച്ചു…
Read More » - 5 October
ആചാര അനുഷ്ഠാനങ്ങളെ തകര്‍ക്കുന്ന നീക്കം അംഗീകരിക്കാനാവില്ല: ആന്റോ ആന്റണി
എരുമേലി: ശബരിമലയില്‍ കാലങ്ങളായി തുടരുന്ന ആചാര അനുഷ്ഠാനങ്ങളെ തകര്‍ക്കുന്ന നീക്കം അംഗീകരിക്കാനാവില്ലെന്ന് ആന്റോ ആന്റണി എംപി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു എംപി. കോടതി വിധികളെ…
Read More » - 5 October
വാഹനാപകടം എം എല്‍ എ യുടെ സഹോദരന് മരിച്ചു
കോഴിക്കോട്: കാരാട്ട് റസാഖ് എം. എല്‍. എ യുടെ സഹോദരന് അബ്ദുള്‍ ഗഫൂര്‍ വാഹനാപകടത്തില്‍ മരിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു പുലര്‍ച്ചെയായിരുന്നു അപകടം.മൈസൂരില്‍നിന്നു…
Read More » - 5 October
പ്രളയത്തിൽ പിറന്ന പെൺകുഞ്ഞ് ബാരിഷ
കേരളം പ്രളയദുരന്തം നേരിട്ടിരുന്ന കാലത്ത് അതിസാഹസികമായി ജനിച്ച ഒരു പെൺകുട്ടിയുണ്ട്. പ്രളയകാലത്തുണ്ടായ മകൾക്ക് അമ്മ സജ്ന പേരിട്ടു, ആമിയ ബാരിഷ. ബാരിഷ എന്നാൽ മഴ. ആമിയയെന്നാൽ സന്തോഷമെന്നർഥം.…
Read More » - 5 October
സൗരയൂഥത്തിന് പുറത്ത് ആദ്യമായി പുതിയ ചന്ദ്രനെ കണ്ടെത്തി
ന്യൂയോര്‍ക്ക്: സൗരയൂഥത്തിന് പുറത്തായി ആദ്യമായി പുതിയ “ചന്ദ്രനെ’ ഗവേഷകര്‍ കണ്ടെത്തി. ഭൂമിയില്‍ നിന്നും 8000 പ്രകാശവര്‍ഷം അകലെ കെപ്ലര്‍ -1625ബി എന്ന ഗ്രഹത്തെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹത്തെ…
Read More » - 5 October
മോഷ്ടാക്കളെ കൊണ്ടു പൊറുതിമുട്ടി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി : മോഷ്ടാക്കളെ കൊണ്ടു പൊറുതിമുട്ടി ഇന്ത്യൻ റെയിൽവേ. പോയവർഷം യാത്രക്കാർ ട്രെയിനിൽ നിന്നു മോഷ്ടിച്ചത് 2.97 കോടി രൂപയുടെ വസ്തുക്കളാണ്. ഇതിൽ യാത്രക്കാരുടെ സാധനങ്ങൾ മാത്രമല്ല…
Read More »