തൃശൂർ : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. പകരം പ്രവര്‍ത്തി ദിനം പിന്നീട് അറിയിക്കും. അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തൃശൂരില്‍ നേരത്തെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു എങ്കിലും പിന്നീട് പിന്‍വലിച്ചു
Post Your Comments