Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -8 October
മിഠായിക്ക് നിരോധനം
കല്‍പ്പറ്റ: അനുവദനീയമായ അളവില്‍ കൂടുതല്‍ കൃത്രിമ നിറം ചേര്‍ത്തതിനെ തുടര്‍ന്ന് മിന്റീസ് മിഠായിക്ക് വയനാട്ടില്‍ നിരോധനം. ബാംഗ്ലൂര്‍ ലവ്ലി ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍ ഉല്പാദിപ്പിച്ച് വിതരണം നടത്തുന്ന…
Read More » - 8 October
ശക്തമായ ഭൂചലനം
നുക്വലോഫ•ദ്വീപ് രാജ്യമായ ടോംഗയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 10.26 ഓടെയാണ് അനുഭവപ്പെട്ടത്. നുക്വലോഫയ്ക്ക് 391 കിലോമീറ്റര്‍…
Read More » - 8 October
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്…
Read More » - 8 October
ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്
കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്. കഴിഞ്ഞ ദിവസമാണ് വടകര ചേറോട് കെപി ബസാറില്‍ ബിജെപി പ്രവര്‍ത്തകനായ സാരംഗിന്റെ വീടിനു നേരെ കല്ലേറുണ്ടായത്. സംഭവത്തേക്കുറിച്ച് പോലീസ്…
Read More » - 8 October
ഇന്ധനവില വര്‍ദ്ധിച്ചത് ഗുണമായത് ഉദ്യോഗസ്ഥ മേധാവികള്‍ക്ക്; മുന്‍കൂര്‍ അനുവാദമില്ലാതെ വിമാനയാത്രനടത്താന് അനുമതി
തിരുവനന്തപുരം: സംസാഥാനത്ത് ഇന്ധനവില ഉയരുന്നത് ആശങ്കയോടെയാണ് സാധാരണക്കാര്‍ നോക്കിക്കാണുന്നത്. എന്നാല ്# ഇന്ധനവില വര്‍ദ്ധവില്‍ പ്രയോജനമുണ്ടായത് ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കും വകുപ്പുമേധാവികള്‍ക്കുമാണ്. ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് ഉന്നതോദ്യോഗസ്ഥര്‍ക്ക്…
Read More » - 8 October
അറ്റകുറ്റപ്പണികള്‍ക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു
മുംബൈ: അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു. മഹാരാഷ്ട്രയിലെ മാന്‍ഖുര്‍ദില്‍ ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികളുടെ ആവശ്യത്തിനായി കൊണ്ടുവന്ന ക്രെയിനിനു മുകളിലേക്കാണ് മേല്‍പ്പാത തകര്‍ന്നു വീണത്. സംഭവത്തില്‍…
Read More » - 8 October
ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന് തലയ്ക്ക് പരിക്കേറ്റു
സിഡ്നി•മുന്‍ ഓസ്ട്രേലിയയില്‍ ക്രിക്കറ്റ് താരത്തിന് സര്‍ഫിംഗിനിടെ തലയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച സ്ട്രാഡില്‍ ബാക്ക് ബാങ്കില്‍ മകന് ജോഷ് ഹെയ്ഡനുമായി സര്‍ഫിംഗില്‍ ഏര്പ്പെട്ടുകൊണ്ടിക്കുമ്പോഴായിരുന്നു അപകടമെന്ന് ഹെയ്ഡന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍…
Read More » - 8 October
ഭൂകമ്പവും സുനാമിയും; 5000 പേരെ കാണാതായി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 5000 പേരെ കാണാതായി. സപ്റ്റംബര്‍ 28നാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും സുനാമിയും ഇന്തോനേഷ്യയെ വിഴുങ്ങിയത്. ദുരന്തത്തില്‍ ഇതുവരെ 1763 മൃതദേഹങ്ങള്‍…
Read More » - 8 October
മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: മൃതദേഹം പാര്‍ക്കില്‍
റൂസ്•ഉത്തര ബള്‍ഗേറിയന്‍ നഗരമായ റൂസില്‍ അന്വേഷണ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. 30 കാരിയായ വിക്ടോറിയ മരിനോവയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഒരു പാര്‍ക്കില്‍ നിന്നുമാണ്…
Read More » - 8 October
ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍
കോഴിക്കോട്•വടകര മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി ഹര്‍ത്താല്‍. പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയുണ്ടായ ബോംബേറിലും ബി.ജെ.പി പഞ്ചായത്തംഗം ശ്യാംരാജ് ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകുന്നേരം…
Read More » - 8 October
ബാലഭാസ്കറിന്റെ ഭാര്യയുടെ ആരോഗ്യനില: ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന, ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ വെന്റിലേറ്ററില്‍നിന്ന് ഐ.സി.യുവിലേക്ക് മാറ്റി. ബോധം തെളിഞ്ഞ ലക്ഷ്മി ഇപ്പോള്‍ ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നുണ്ടെന്നും…
Read More » - 8 October
നെറ്റിയില്‍ ഭസ്മം അണിയുന്നത്തിന്റെ മഹാത്മ്യം
ഹൈന്ദവാചാര പ്രകാരം പശുവിന്റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം. ഭസ്മധാരണം ഹൈന്ദവ ജീവിതത്തിലെ…
Read More » - 8 October
സര്‍ക്കാര്‍ നമ്പര്‍ സെക്സ്ഫോണ് നമ്പറായി; ഗത്യന്തരമില്ലാതെ പിന്നെ ചെയ്യേണ്ടിവന്നത്
കുട്ടികള്‍ക്കെതിരായ ലെെംഗിക അതിക്രമങ്ങളുടെ പരാതി സ്വീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നമ്പറിലേക്ക് പ്രവഹിച്ചത് ലെെംഗിക ഉപദേശം തേടിയുളള വിളികള്‍. അവസാനം ഗത്യന്തരമില്ലാതെ നമ്പര്‍ പുനസ്ഥാപിക്കേണ്ട ഗതികേടിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന്…
Read More » - 7 October
ശരണ മന്ത്രാർച്ചനയും ഒപ്പുശേഖരണവും നടത്തി
പേരാമ്പ്ര•ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീ എളമാരൻ കുളങ്ങര ഭഗവതീ ക്ഷേത്രം പേരാമ്പ്ര ഫേസ്ബുക്ക് കൂട്ടായ്മ അയ്യപ്പഭജനമഠത്തിൽ വെച്ച് ശരണ മന്ത്രാർച്ചനയും ഒപ്പുശേഖരണവും നടത്തി.
Read More » - 7 October
ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; ഭാര്യക്ക് പൊള്ളലേറ്റു
തൃശൂര്‍: ചൂണ്ടയിടുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവു മരിച്ചു. ഭാര്യക്ക് ഗുരുതരമായി പൊള്ളലേറ്റു. മാടായിക്കോണം അണിയത്ത് ചന്ദ്രന്റെ മകന് ജഗത് (34) ആണു മരിച്ചത്. ഭാര്യ സജിനിയെ തൃശൂര്‍ മെഡിക്കല്‍…
Read More » - 7 October
അമേരിക്കയിൽ വാഹനാപകടം : 20പേർക്ക് ദാരുണാന്ത്യം
ന്യുയോര്‍ക്ക്: അമേരിക്കയിൽ വാഹനാപകടം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സംഘം സഞ്ചരിച്ചിരുന്ന ലിമോസിന് കാര്‍ വഴിയാത്രക്കാര്‍ക്കുമേല്‍ ഇടിച്ചുകയറി 20 പേര് മരിച്ചതായി റിപ്പോര്‍ട്ട് . ആല്‍ബനിക്കു സമീപനം…
Read More » - 7 October
താൻ വേദിയിൽ നിൽക്കുന്നത് ആദ്യമായി കണ്ട മകൾക്കായി ബാലഭാസ്കർ നൽകിയ സമ്മാനം; കണ്ണ് നനയ്ക്കുന്ന ഒരു വീഡിയോ
സംഗീതപ്രണയികളുടെ മനസിന് ഒരു ആഘാതമായിരുന്നു ബാലഭാസ്കറിന്റെ മരണം. ബാലഭാസ്കർ അവതരിപ്പിച്ചിരുന്ന പല പരിപാടികളുടെ വീഡിയോകൾ സുഹൃത്തുക്കൾ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ ബാലഭാസ്കറിന്റെ സുഹൃത്തായ മെന്റലിസ്റ്റ് ആദി തന്റെ സ്വകാര്യ…
Read More » - 7 October
ശക്തമായ ഭൂചലനം: 12 ലേറെ മരണം
പോര്‍ട്ട് ഔ പ്രിന്‍സ്•ഹെയ്ത്തിയില്‍ റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 12 പേര് കൊല്ലപ്പെട്ടു. 130 ലേറെ പേര്‍ക്ക് പരിക്കേറ്റു. ദരിദ്ര കരീബിയന്‍ രാജ്യമായ ഹെയ്ത്തിയുടെ…
Read More » - 7 October
ഹാര്‍ബര്‍ ടെര്‍മിനസ് ഡെമു സര്‍വീസ് അവസാനിപ്പിച്ചു
കൊച്ചി: യാത്രക്കാരില്ലാത്തതിനാല്‍ ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ എറണാകുളം-ഹാര്‍ബര്‍ ടെര്‍മിനസ് ഡെമു സര്‍വീസ് ദക്ഷിണ റെയില്‍വേ അവസാനിപ്പിച്ചു. സെപ്റ്റംബര്‍ 26-നാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹാര്‍ബര്‍ ടെര്മിനസില് നിന്ന് എറണാകുളത്തേക്കുള്ള…
Read More » - 7 October
റോഡപകടങ്ങള്‍ക്കെതിരെ മാരത്തണ്‍
തിരുവനന്തപുരം : വര്‍ദ്ധിച്ച് വരുന്ന റോഡപകടങ്ങള്‍ക്കെതിരെ ബോധവത്കരണ സന്ദേശവുമായി മാരത്തണ്‍ സംഘടിപ്പിക്കുന്നു. റോഡപകടങ്ങളില്‍ വര്‍ഷം തോറും നിരവധി ജീവനുകളാണ് പൊലിയുന്നത്. പൊതുജനങ്ങളെ ഇത് ബോധ്യപ്പെടുത്തുന്നതിനും അതറിഞ്ഞ് മുന്നോട്ട്…
Read More » - 7 October
വീണ്ടും താലിബാന് ആക്രമണം ; ദേശീയപാത അടച്ചു
കാബൂള്‍: വീണ്ടും താലിബാന് ആക്രമണം. അഫ്ഗാനിസ്ഥാനിലെ സെന്‍ട്രല്‍ വാര്‍ഡാക് പ്രവിശ്യയിലെ സെയ്ദ് അബദ് ജില്ലയിലാണ് താലിബാന് ആക്രമണം നടത്തിയത് . അഫ്ഗാന് സുരക്ഷാസേന ആകാശ മാര്‍ഗം നടത്തിയ…
Read More » - 7 October
ബിഗ്ബോസ് ഹൗസിൽ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്
സല്മാന് ഖാന് അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസിലെ ഒരു മത്സരാർത്ഥിയാണ് മുന്‍ ക്രിക്കറ്റ് താരമായ ശ്രീശാന്ത്. ബിഗ് ബോസില്‍ ശ്രീശാന്ത് പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോ…
Read More » - 7 October
വിൽപ്പനയിൽ മികച്ച മുന്നേറ്റവുമായി ടിവിഎസ് അപ്പാച്ചെ 160 4വി
വിൽപ്പനയിൽ മികച്ച മുന്നേറ്റവുമായി ടിവിഎസ് അപ്പാച്ചെ 160 4വി. ആറ് മാസം മുൻപ് പ്രീമിയം 150-160 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിൽ വിപണിയിൽ എത്തിയ അപ്പാച്ചെ 160 4വി…
Read More » - 7 October
മായാവതിയെ പ്രധാനമന്ത്രിയാക്കാന്‍ പ്രതിപക്ഷം കെെകോര്ക്കണം : ഓംപ്രകാശ് ചൗത്താല
ന്യൂഡല്‍ഹി: ബഹുജൻ സമാജ് പാർട്ടിയുടെ (ബി.എസ്.പി) പ്രസിഡന്റ് മായാവതിയെ പ്രധാനമന്ത്രിയാക്കാന്‍ പ്രതിപക്ഷം ഒന്നിക്കണമെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താല. ഹരിയാനയിലെ ഗൊഹാനയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത്…
Read More » - 7 October
യു.ഡി.എഫ് മദ്യനിരോധനം മൂലം മയക്കുമരുന്നു ഉപയോഗം 200 ശതമാനം വര്‍ധിച്ചെന്ന് ഋഷിരാജ് സിംഗ്
യു.ഡി.എഫ് മദ്യനിരോധനം മൂലം മയക്കുമരുന്നു ഉപയോഗം 200 ശതമാനം വര്‍ധിച്ചെന്ന് ഋഷിരാജ് സിംഗ് തിരുവനന്തപുരം••യുഡിഎഫ് കാലത്തെ മദ്യനിരോധനം മൂലം സംസ്ഥാനത്ത് മയക്കുമരുന്നു ഉപയോഗത്തില്‍ 200 ശതമാനം വര്ധനവാണുണ്ടായതായി…
Read More »