Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -7 October
ശരണ മന്ത്രാർച്ചനയും ഒപ്പുശേഖരണവും നടത്തി
പേരാമ്പ്ര•ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീ എളമാരൻ കുളങ്ങര ഭഗവതീ ക്ഷേത്രം പേരാമ്പ്ര ഫേസ്ബുക്ക് കൂട്ടായ്മ അയ്യപ്പഭജനമഠത്തിൽ വെച്ച് ശരണ മന്ത്രാർച്ചനയും ഒപ്പുശേഖരണവും നടത്തി.
Read More » - 7 October
ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; ഭാര്യക്ക് പൊള്ളലേറ്റു
തൃശൂര്‍: ചൂണ്ടയിടുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവു മരിച്ചു. ഭാര്യക്ക് ഗുരുതരമായി പൊള്ളലേറ്റു. മാടായിക്കോണം അണിയത്ത് ചന്ദ്രന്റെ മകന് ജഗത് (34) ആണു മരിച്ചത്. ഭാര്യ സജിനിയെ തൃശൂര്‍ മെഡിക്കല്‍…
Read More » - 7 October
അമേരിക്കയിൽ വാഹനാപകടം : 20പേർക്ക് ദാരുണാന്ത്യം
ന്യുയോര്‍ക്ക്: അമേരിക്കയിൽ വാഹനാപകടം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സംഘം സഞ്ചരിച്ചിരുന്ന ലിമോസിന് കാര്‍ വഴിയാത്രക്കാര്‍ക്കുമേല്‍ ഇടിച്ചുകയറി 20 പേര് മരിച്ചതായി റിപ്പോര്‍ട്ട് . ആല്‍ബനിക്കു സമീപനം…
Read More » - 7 October
താൻ വേദിയിൽ നിൽക്കുന്നത് ആദ്യമായി കണ്ട മകൾക്കായി ബാലഭാസ്കർ നൽകിയ സമ്മാനം; കണ്ണ് നനയ്ക്കുന്ന ഒരു വീഡിയോ
സംഗീതപ്രണയികളുടെ മനസിന് ഒരു ആഘാതമായിരുന്നു ബാലഭാസ്കറിന്റെ മരണം. ബാലഭാസ്കർ അവതരിപ്പിച്ചിരുന്ന പല പരിപാടികളുടെ വീഡിയോകൾ സുഹൃത്തുക്കൾ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ ബാലഭാസ്കറിന്റെ സുഹൃത്തായ മെന്റലിസ്റ്റ് ആദി തന്റെ സ്വകാര്യ…
Read More » - 7 October
ശക്തമായ ഭൂചലനം: 12 ലേറെ മരണം
പോര്‍ട്ട് ഔ പ്രിന്‍സ്•ഹെയ്ത്തിയില്‍ റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 12 പേര് കൊല്ലപ്പെട്ടു. 130 ലേറെ പേര്‍ക്ക് പരിക്കേറ്റു. ദരിദ്ര കരീബിയന്‍ രാജ്യമായ ഹെയ്ത്തിയുടെ…
Read More » - 7 October
ഹാര്‍ബര്‍ ടെര്‍മിനസ് ഡെമു സര്‍വീസ് അവസാനിപ്പിച്ചു
കൊച്ചി: യാത്രക്കാരില്ലാത്തതിനാല്‍ ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ എറണാകുളം-ഹാര്‍ബര്‍ ടെര്‍മിനസ് ഡെമു സര്‍വീസ് ദക്ഷിണ റെയില്‍വേ അവസാനിപ്പിച്ചു. സെപ്റ്റംബര്‍ 26-നാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹാര്‍ബര്‍ ടെര്മിനസില് നിന്ന് എറണാകുളത്തേക്കുള്ള…
Read More » - 7 October
റോഡപകടങ്ങള്‍ക്കെതിരെ മാരത്തണ്‍
തിരുവനന്തപുരം : വര്‍ദ്ധിച്ച് വരുന്ന റോഡപകടങ്ങള്‍ക്കെതിരെ ബോധവത്കരണ സന്ദേശവുമായി മാരത്തണ്‍ സംഘടിപ്പിക്കുന്നു. റോഡപകടങ്ങളില്‍ വര്‍ഷം തോറും നിരവധി ജീവനുകളാണ് പൊലിയുന്നത്. പൊതുജനങ്ങളെ ഇത് ബോധ്യപ്പെടുത്തുന്നതിനും അതറിഞ്ഞ് മുന്നോട്ട്…
Read More » - 7 October
വീണ്ടും താലിബാന് ആക്രമണം ; ദേശീയപാത അടച്ചു
കാബൂള്‍: വീണ്ടും താലിബാന് ആക്രമണം. അഫ്ഗാനിസ്ഥാനിലെ സെന്‍ട്രല്‍ വാര്‍ഡാക് പ്രവിശ്യയിലെ സെയ്ദ് അബദ് ജില്ലയിലാണ് താലിബാന് ആക്രമണം നടത്തിയത് . അഫ്ഗാന് സുരക്ഷാസേന ആകാശ മാര്‍ഗം നടത്തിയ…
Read More » - 7 October
ബിഗ്ബോസ് ഹൗസിൽ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്
സല്മാന് ഖാന് അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസിലെ ഒരു മത്സരാർത്ഥിയാണ് മുന്‍ ക്രിക്കറ്റ് താരമായ ശ്രീശാന്ത്. ബിഗ് ബോസില്‍ ശ്രീശാന്ത് പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോ…
Read More » - 7 October
വിൽപ്പനയിൽ മികച്ച മുന്നേറ്റവുമായി ടിവിഎസ് അപ്പാച്ചെ 160 4വി
വിൽപ്പനയിൽ മികച്ച മുന്നേറ്റവുമായി ടിവിഎസ് അപ്പാച്ചെ 160 4വി. ആറ് മാസം മുൻപ് പ്രീമിയം 150-160 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിൽ വിപണിയിൽ എത്തിയ അപ്പാച്ചെ 160 4വി…
Read More » - 7 October
മായാവതിയെ പ്രധാനമന്ത്രിയാക്കാന്‍ പ്രതിപക്ഷം കെെകോര്ക്കണം : ഓംപ്രകാശ് ചൗത്താല
ന്യൂഡല്‍ഹി: ബഹുജൻ സമാജ് പാർട്ടിയുടെ (ബി.എസ്.പി) പ്രസിഡന്റ് മായാവതിയെ പ്രധാനമന്ത്രിയാക്കാന്‍ പ്രതിപക്ഷം ഒന്നിക്കണമെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താല. ഹരിയാനയിലെ ഗൊഹാനയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത്…
Read More » - 7 October
യു.ഡി.എഫ് മദ്യനിരോധനം മൂലം മയക്കുമരുന്നു ഉപയോഗം 200 ശതമാനം വര്‍ധിച്ചെന്ന് ഋഷിരാജ് സിംഗ്
യു.ഡി.എഫ് മദ്യനിരോധനം മൂലം മയക്കുമരുന്നു ഉപയോഗം 200 ശതമാനം വര്‍ധിച്ചെന്ന് ഋഷിരാജ് സിംഗ് തിരുവനന്തപുരം••യുഡിഎഫ് കാലത്തെ മദ്യനിരോധനം മൂലം സംസ്ഥാനത്ത് മയക്കുമരുന്നു ഉപയോഗത്തില്‍ 200 ശതമാനം വര്ധനവാണുണ്ടായതായി…
Read More » - 7 October
ഹോസ്റ്റലിലെ കുളിമുറിയില്‍ ഗവേഷക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: ടാറ്റാ ഇന്‍സ്റ്റ്യിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ഹോസ്റ്റലിലെ കുളിമുറിയില്‍ ഗവേഷക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സന്ദീപ് ജെധെ (33) എന്ന ഗവേഷക വിദ്യാര്‍ഥിയുടെ മൃതദേഹമാണ്…
Read More » - 7 October
സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്
കോഴിക്കോട് : സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. കോഴിക്കോട് ഓഞ്ചിയത്ത് ഏരിയാ കമ്മിറ്റി അംഗം പി പി ചന്ദ്രശേഖരന്റെ വീടിനു നേരെയായിരുന്നു ആക്രമണം. പിന്നിൽ ആർഎസ്എസ്…
Read More » - 7 October
മോട്ടോ ജി7ന്റെ സവിശേഷതകള്‍ പുറത്ത്
മോട്ടോ ജി7ന്റെ സവിശേഷതകള്‍ പുറത്തുവിട്ട് മോട്ടോറോള. 18:9 റേഷ്യോയില്‍ 6.4 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണിന് 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റ് ആണ് ഉള്ളത്.…
Read More » - 7 October
പരിസ്ഥിതി പ്രവര്‍ത്തകനും വയനാട്ടിലെ പരമ്പരാഗത നെല്‍വിത്ത് സംരക്ഷകനുമായ ചെറുവയല്‍ രാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദുബായ്:പരിസ്ഥിതി പ്രവര്‍ത്തകനും വയനാട്ടിലെ പരമ്പരാഗത നെല്‍വിത്ത് സംരക്ഷകനുമായ ചെറുവയല്‍ രാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ദുബായിൽ പൊതുപരിപാടിയില്‍ പങ്കെടുക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ദുബായിലെ റാഷിദ് ആശുപത്രിയിലെ…
Read More » - 7 October
കെ ദേവയാനി അവാർഡ്; നിലമ്പൂർ ആയിഷയ്ക്ക്
കണ്ണൂർ: സാമൂഹിക പ്രവർത്തക കെ ദേവയാനിയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് നിലമ്പൂർ ആയിഷയ്ക്ക്. കെ ദേവയാനി സ്മാരക ട്രസ്റ്റാണ് സാമൂഹിക പ്രവർത്തക കെ ദേവയാനിയുടെ പേരിൽ അവാർഡ്…
Read More » - 7 October
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
കൊല്ലം: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കുന്നത്തൂര്‍, ഓച്ചിറ, ശാസ്താംകോട്ട, പുത്തൂര്‍, എഴുകോണ്‍, ചാത്തന്നൂര്‍ എന്നിവിടങ്ങളിലെ പ്രീ…
Read More » - 7 October
കോണ്‍ഗ്രസിന്റെ കൈ പിടിക്കണോ? സിപിഎമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ധാരണയുടെ പേരില്‍ കോണ്‍ഗ്രസുമായി സഹകരിക്കണോ എന്നതിനെ ചൊല്ലി സിപിഎമ്മിനുള്ളില്‍ കടുത്ത അഭിപ്രായ ഭിന്നത. ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ കോണ്‍ഗ്രസുമായി യാതൊരു വിധമുളള ധാരണയോ…
Read More » - 7 October
വിസമ്മതം പരസ്യമാക്കണ്ട; സാലറി ചലഞ്ച് വിഷയത്തിൽ ചീഫ് സെക്രട്ടറി
പാലക്കാട്: സാലറി ചലഞ്ച് വിഷയത്തിൽ വിസമ്മതം പരസ്യമാക്കണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഒരു മാസത്തെ ശമ്പളം നൽകാത്തവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കുകയോ, അത് പുറത്ത് വിടുകയോ ചെയ്യേണ്ടതില്ലെന്ന്…
Read More » - 7 October
വിലക്ക് പിൻവലിച്ചു; ഇനി നീലക്കുറിഞ്ഞി കാണാം
ഇടുക്കി: ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം നിരോധിച്ച ഉത്തരവ് പിൻവലിച്ചു. ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് അതിതീവ്ര മഴ പ്രവചിക്കപ്പെട്ടതോടെയാണ് ജനസുരക്ഷ കണക്കിലെടുത്ത് ഇടുക്കി ജില്ലയിലുള്‍പ്പെടെ മലയോര മേഖലയിലേക്ക്…
Read More » - 7 October
പ്രളയദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാനായി അബുദാബിയില്‍ സ്റ്റേജ് ഷോ നടത്തുമെന്ന് മുകേഷ്
കൊല്ലം : പ്രളയദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാനുള്ള ധനശേഖരണാര്‍ഥം അബുദാബിയില്‍ സ്റ്റേജ് ഷോ നടത്തുമെന്ന് നടന് മുകേഷ് . സ്റ്റേജ് ഷോ വഴിയെത്തുന്ന അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…
Read More » - 7 October
ഇനി മുതൽ പോലീസുകാർക്കും അപകടത്തിൽപെട്ട വാഹനങ്ങൾ പരിശോധിക്കാം
ആലപ്പുഴ: അപകടത്തിൽപെടുന്ന വാഹനങ്ങളുടെ പരിശോധന ഇനി പോലീസുകാർക്കും നടത്താം. മോട്ടോർ വാഹന വകുപ്പാണ് ഇതുവരെ അപകടത്തിൽ പെടുന്ന വാഹനങ്ങളുടെ പരിശോധന നടത്തിവന്നിരുന്നത്. വാഹനപരിശോധനയുടെ പേരിൽ കാലതാമസം ഉണ്ടാകുന്നുവെന്ന…
Read More » - 7 October
ഇത് ഹിന്ദുമതക്കാരുടെ മാത്രം പ്രശ്നമല്ല, മത മൈത്രി ആഗ്രഹിക്കുന്ന ഇതര മതസ്ഥരുടെയും കൂടിയാണ്- അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
കാലാകാലങ്ങളായി സമൂഹത്തിനൊപ്പം നിലനിന്നുപോരുന്ന,നമ്മുടെ പൈതൃകത്തിന്റെയും സംസ്കൃതിയുടെയും ഭാഗമായി നിലക്കൊളളുന്ന പല ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെയും ഉത്സവാഘോഷങ്ങളെയും താറടിച്ചുകാണിക്കുകയും അതുവഴി ഒരു മതവിഭാഗത്തെയും അവരുടെ വിശ്വാസത്തെയും മാത്രം ലാക്കാക്കി അപകീർത്തികരമായ…
Read More » - 7 October
ശബരിമല സ്ത്രീപ്രവേശനം ; സുപ്രീംകോടതിവിധി കോണ്‍ഗ്രസ് മാനിക്കുന്നുവെന്ന് ആനന്ദ് ശര്‍മ
കൊച്ചി: ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെ കോണ്‍ഗ്രസ് കണ്ണടയ്ക്കില്ല, സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് പ്രവര്‍ത്തകസമിതിയംഗം ആനന്ദ് ശര്‍മ. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിവിധി കോണ്‍ഗ്രസ് മാനിക്കുന്നു. വിഷയത്തില്‍ എഐസിസിയും കെപിസിസിയും തമ്മില്‍…
Read More »