
തൃശൂര്‍: ചൂണ്ടയിടുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവു മരിച്ചു. ഭാര്യക്ക് ഗുരുതരമായി പൊള്ളലേറ്റു. മാടായിക്കോണം അണിയത്ത് ചന്ദ്രന്റെ മകന് ജഗത് (34) ആണു മരിച്ചത്. ഭാര്യ സജിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Post Your Comments