കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്. കഴിഞ്ഞ ദിവസമാണ് വടകര ചേറോട് കെപി ബസാറില്‍ ബിജെപി പ്രവര്‍ത്തകനായ സാരംഗിന്റെ വീടിനു നേരെ കല്ലേറുണ്ടായത്. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

Post Your Comments