Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -8 October
ശബരിമലയിലേയ്ക്ക് വരാന്‍ ആരെയും നിര്ബന്ധിക്കില്ല, ദര്‍ശനത്തിന് വന്നാല്‍ സംരക്ഷണം നല്‍കും: കാനം
തിരുവനന്തപുരം: സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ച് ശബരിമലയിലേയ്ക്ക് കൊണ്ടു പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അതേസമയം ആരെങ്കിലും ദര്‍ശനത്തിന് എത്തിയാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ…
Read More » - 8 October
സഹോദരിയുമായി മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പതിനേഴുകാരൻ സ്വയം വെടിവച്ച് മരിച്ചു
ദില്ലി: മൊബൈൽ ഫോണിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കത്തെ തുടർന്ന് പതിനേഴുകാരൻ സ്വയം വെടിവച്ച് മരിച്ചു. ദില്ലി ദ്വാരകയിലെ ബിന്ദാപ്പൂർ സ്വദേശി ഗുൽഷൻ ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ…
Read More » - 8 October
ശബരിമല സ്ത്രീ പ്രവേശനം; കേരളത്തിന്റെ സാമൂഹ്യ ചരിത്രം കൂടി വിലയിരുത്തി വേണം വിധിയെ കാണാന്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തിന്റെ സാമൂഹ്യ ചരിത്രം കൂടി വിലയിരുത്തി വേണം വിധിയെ കാണാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാസ പൂജകള്‍ക്ക് പ്രായ വ്യത്യാസമില്ലാതെ…
Read More » - 8 October
സിക്ക വൈറസ് പടരുന്നു; ജനങ്ങൾ ആശങ്കയിൽ
ജയ്പൂര്‍: രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു. രാജസ്ഥാനിലെ ശാസ്ത്രി നഗറില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. ജയ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയില്‍…
Read More » - 8 October
ബ്രൂവറി അനുമതി റദ്ദാക്കി
തിരുവനന്തപുരം: വിവാദമായ ബ്രൂവറി അനുമതി റദ്ദാക്കി. .അനുമതി നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വിവാദം ഒഴിവാക്കാന്‍ വേണ്ടിയാണ് അനുമതി റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. മൂന്ന്…
Read More » - 8 October
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ നിലപാട് മാറ്റം വിസ്മയകരം: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയെ കലാപ ഭൂമിയാക്കാന്‍ യുഡിഎഫ് ഇല്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രമേശ്…
Read More » - 8 October
സ്നേഹം നടിച്ച് യുവതികളെ പീഡിപ്പിച്ച് പണം തട്ടുന്ന ആള് അറസ്റ്റില്‍; ഇരകള്‍ ഭര്‍തൃമതികളായ യുവതികള്‍
ചാവക്കാട്: വിവാഹ വാഗ്ദാനം നല്കി യുവതികളെ പീഡിപ്പിച്ച് പണം തട്ടുന്ന ആള് അറസ്റ്റില്‍. എറിയാട് കല്ലുങ്ങല്‍ അയൂബി(41)നെയാണ് ചാവക്കാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ്…
Read More » - 8 October
കോണ്ഗ്രസ്സിന്റെത് ഇരട്ടത്താപ്പ്; ആഞ്ഞടിച്ച് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്ഗ്രസ്സിന്റെത് ഇരട്ടത്താപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി ബിജെപിയുടെ സമരം ശക്തമാണ്. ഏതൊക്കെ ശക്തികള്‍ എതിര്‍ത്താലും…
Read More » - 8 October
ഇന്ത്യൻ വ്യോമസേനയുടെ വിജയങ്ങളിലേക്കുള്ള കുതിപ്പിന് 86 വർഷങ്ങളുടെ തിളക്കം
ന്യൂഡൽഹി : ആകാശ തന്ത്രങ്ങളാൽ എതിരാളികളെ വിറപ്പിച്ച ഇന്ത്യൻ വ്യോമസേനയ്ക്ക് 86-ാം പിറന്നാൾ. 140,139 ഉദ്യോഗസ്ഥന്മാർ,1720 എയർക്രാഫ്റ്റുകൾ,രണ്ടാം ലോകമഹായുദ്ധമുൾപ്പെടെ 12 പോരാട്ടങ്ങൾ,സർവസന്നാഹങ്ങളുമുള്ള എയർക്രാഫ്റ്റുകളിൽ ലോകത്തു തന്നെ നാലാം…
Read More » - 8 October
ബാങ്കോകിലെ വെടിവെയ്പ്പില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടു
ബാങ്കോക്: ബാങ്കോകിലുണ്ടായ വെടിവെയ്പ്പില്‍ ഇന്ത്യക്കാരനായ വിനോദ സഞ്ചാരി കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി നഗരത്തിലെ സെന്ററ വാട്ടര്‍ഗേറ്റ് പവലിയന് ഷോപ്പിംഗ് മാളിലെ പാര്‍ക്കിംഗ് ഏരിയയില്‍ രണ്ടു കൗമാര സംഘങ്ങള്‍ തമ്മിലുണ്ടായ…
Read More » - 8 October
മലയാള സിനിമാ-സീരിയല്‍ താരം അന്തരിച്ചു
തിരുവനന്തപുരം•മലയാള ചലച്ചിത്ര സീരിയല്‍ താരം റാം മോഹന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങാളായി കോമാ സ്റ്റേജില്‍ ആയിരുന്നു. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഒരു…
Read More » - 8 October
ശബരിമല സ്ത്രീ പ്രവേശനം; യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ശബരിമലയെ കലാപ ഭൂമിയാക്കാൻ യുഡിഎഫ് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയിലെ പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം…
Read More » - 8 October
ദേവസ്വം ബോർഡിൽ അഹിന്ദുക്കൾ: വ്യാജവാര്‍ത്തയാണെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് തെളിവുകളോടെ ചാനൽ
തിരുവനന്തപുരം : ദേവസ്വം ബോര്‍ഡിന്റെ ഉന്നത സ്ഥാനത്ത് അഹിന്ദുക്കളെ നിയമിക്കാന്‍ ആക്ടില്‍ ഭേദഗതി ചെയ്തു എന്നവാര്ത്തക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത്…
Read More » - 8 October
ശബരിമല സ്ത്രീ പ്രവേശന വിധി രണ്ടാം വിമോചന സമരത്തിന്റെ തുടക്കം- ബി.ജെ.പി നേതാവ്
ആലപ്പുഴ•ശബരിമലയിലെ സർക്കാർ നിലപാടും അതിനെതിരെയുള്ള ജനലക്ഷങ്ങളുടെ പ്രതിക്ഷേധവും കേരളത്തിൽ രണ്ടാം വിമോചന സമരത്തിന്റെ തുടക്കമാണെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ . സ്ത്രീകൾക്ക്…
Read More » - 8 October
ബാലുവിന് പ്രണാമം അര്‍പ്പിച്ച് പ്രവാസ ലോകം: ബാഷ്പാഞ്ജലിയുമായി അറ്റ്ലസ് രാമചന്ദ്രനും
ദുബായ്: വയലിനിസറ്റ് ബാലഭാസ്കറിന്റെ വിയോഗത്തില്‍ ബാഷ്പ്പാഞ്ജലി അര്‍പ്പിച്ച് യുഎഇ മലയാളികള്‍. ചടങ്ങില്‍ വ്യവസായി അറ്റ്ലസ് രാമചന്ദ്രനും പങ്കെടുത്തു. ജയില്‍വാസത്തിനു ശേഷം അദ്ദേഹം പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടിയാണിത്.…
Read More » - 8 October
കാമുകിക്കൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പോലീസിനു മുന്നില്‍ കീഴടങ്ങി
താനൂര്‍: കാമുകിക്കൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതിയായ ബഷീര്‍ പോലീസിനു മുന്നില്‍ കീഴടങ്ങി. താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളിയായ പൗറകത്ത സവാദ് കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയായ…
Read More » - 8 October
വയനാട് വെള്ളിമുണ്ടയിലെ വിഷ മദ്യദുരന്തത്തിന്റെ ചുരുളഴിഞ്ഞു
കല്‍പ്പറ്റ: വെള്ളമുണ്ട കൊച്ചാറയിൽ വിഷമദ്യദുരന്തത്തിന് കാരണക്കാരനായ ഒരാൾ അറസ്റ്റിൽ. മാനന്തവാടി സ്വദേശിയും സ്വര്‍ണപ്പണിക്കാരനുമായ സന്തോഷ് ആണ് അറസ്റ്റിലായത്. സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് (എസ്.എം.എസ്) വിഭാഗം ഡി.വൈ.എസ്.പി കുബേരന്…
Read More » - 8 October
വീണ്ടും സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്
കോഴിക്കോട്: സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പി.പി ചന്ദ്രശേഖരന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന്…
Read More » - 8 October
വന്‍ ഇളവുകളുമായി ജെറ്റ് എയര്‍വേയ്സ്
മുംബൈ•അന്താരാഷ്ട്ര-ആഭ്യന്തര വിമാനങ്ങളില്‍ 30 ശതമാനം വരെ ഇളവുമായി ജെറ്റ് എയര്‍വേയ്സ്. തെരഞ്ഞെടുത്ത റൂട്ടുകളില്‍ ലഭ്യമാകുന്ന ഈ ഓഫര്‍ നാളെ വസനിക്കുകയാണ്. കമ്പനിയുടെ അന്താരാഷ്ട്ര-ആഭ്യന്തര വിമാനങ്ങങ്ങളുടെ വണ്‍ വേ,…
Read More » - 8 October
മലയാളത്തിലും തമിഴിലും ഉള്‍ക്കടലില്‍ മുന്നറിയിപ്പ്; ഉള്‍ക്കടലില്‍ തീരസംരക്ഷണ സേനയുടെ നീരീക്ഷണം തുടരുന്നു
കൊച്ചി: ന്യൂനമര്‍ദ്ദം ഉണ്ടായ സാഹചര്യത്തില്‍ ഉള്‍ക്കടലില്‍ ഒരാഴ്ച കൂടി നീരീക്ഷണം തുടരുമെന്ന് തീരസംരക്ഷണ സേന. ന്യൂനമര്‍ദ്ദ മുന്നറിയിപ്പ് സര്‍ക്കാര്‍ ആദ്യം പുറപ്പെടുവിച്ചപ്പോള്‍ ഏറ്റവും ആശങ്കയുണര്‍ന്നത് തീരങ്ങളിലാണ്. ഈ…
Read More » - 8 October
ശബരിമല: ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ബെഹ്റ…
Read More » - 8 October
പ്രളയം: കേരളത്തിന് 11 കോടിയുടെ സഹായ വാഗ്ദാനവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി: പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിന് കുവൈറ്റില്‍ നിന്നും 11 കോടി രൂപയുടെ സഹായ വാഗ്ദാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഈ തുക നല്‍കുക. പ്രളയ ദുരിതാശ്വാസത്തിന്…
Read More » - 8 October
കാമുകിക്കൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഷാര്‍ജയില്‍? പ്രതിക്കെതിരെയുള്ള നിര്‍ണായക തെളിവുകള്‍ ഇങ്ങനെ
താനൂര്‍: കാമുകിക്കൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഷാര്‍ജയിലുണ്ടെന്ന് സൂചന. താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളിയായ പൗറകത്ത സവാദ് കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയായ ബഷീറാണ് ഷാര്ജയിലുള്ളതായി സൂചന…
Read More » - 8 October
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം
മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വേദാന്ത, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്സ്, വിപ്രോ, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, എല്‍ആന്റ്ടി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഐടിസി, ഐസിഐസിഐ ബാങ്ക്,…
Read More » - 8 October
ഇന്ത്യയെ കാത്തിരിക്കുന്നത് 2500 പേരുടെ മരണത്തിനിടയാക്കിയതിന് സമാനമായ മാരക ഉഷ്ണതരംഗം
ന്യൂഡല്‍ഹി: ഇന്ത്യയെ കാത്തിരിക്കുന്നത് 2015-ല്‍ 2500 പേരുടെ മരണത്തിനിടയാക്കിയതിന് സമാനമായ മാരക ഉഷ്ണതരംഗമെന്ന് റിപ്പോർട്ട്. ഇന്റര്‍ ഗവണ്മെന്റല് പാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പോളണ്ടില്‍ നടന്ന കാലവസ്ഥാ…
Read More »