നുക്വലോഫ•ദ്വീപ് രാജ്യമായ ടോംഗയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 10.26 ഓടെയാണ് അനുഭവപ്പെട്ടത്.
നുക്വലോഫയ്ക്ക് 391 കിലോമീറ്റര്‍ തെക്കുമാറി 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Post Your Comments