Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -15 October
യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴ തുടരും
ദുബായ്: യുഎഇയിലെ ചില പ്രദേശങ്ങളിൽ ആകാശം മേഘാവൃതമായതിനാൽ തുടർ ദിവസങ്ങളിൽ മഴ ലഭിച്ചേക്കുമെന്നും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ പശ്ചിമ–കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ…
Read More » - 15 October
പണമിടപാട് നടത്തിയതിലെ അബദ്ധം തിരുത്താന്‍ ശ്രമിച്ച യുവാവിന് നഷ്ടമായത് നാൽപതിനായിരത്തിലേറെ രൂപ
ചേര്‍ത്തല: പേ ടിഎം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തിയതിലെ അബദ്ധം തിരുത്താന്‍ ശ്രമിച്ച യുവാവിന് നഷ്ടമായത് 44,998 രൂപ. ചേര്‍ത്തല വാരനാട് പീടികച്ചിറയില് വി. ജയറാമിന്റെ…
Read More » - 15 October
മോട്ടോര്‍ വാഹന സേവനം സുഗമമാക്കാന്‍ വഹാന്‍, സാരഥി സോഫ്റ്റ്വെയറുകള് കേരളത്തിലും.
തിരുവനന്തപുരം•വാഹന രജിസ്ട്രേഷനും ലൈസന്‍സ് നടപടികളും സുഖമമാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറാക്കിയ വാഹന്‍, സാരഥി സോഫ്റ്റ്വെയറുകള് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിലും നടപ്പാക്കുന്നു. വകുപ്പിന്റെ പരമാവധി…
Read More » - 15 October
ശബരിമല സ്ത്രീ പ്രവേശനം : പുതിയ സമരനീക്കവുമായി കോൺഗ്രസ്
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു പുതിയ സമരനീക്കവുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി തന്ത്രിമാരുടെ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പമ്പയിലെ സമരത്തിൽ കോൺഗ്രസ്സ് പങ്കെടുക്കും. മറ്റെന്നാൾ…
Read More » - 15 October
ആമസോണ്‍ വഴി 50,000 പേര്‍ക്ക് അവസരം : വിശദാംശങ്ങള്‍ ഇങ്ങനെ
കൊച്ചി: 50,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍ ഇന്ത്യ. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഈ ഉത്സവ സീസണില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടിരട്ടി തൊഴിലവസര വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.…
Read More » - 15 October
ചെറുകാട് പുരസ്കാരം കവി ഒ പി സുരേഷിന്
ചെറുകാട് പുരസ്കാരം കവി ഒ പി സുരേഷിന് . സുരേഷിന്റെ ‘താജ്മഹൽ ‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ഒക്ടോബർ 27 ന് തൃപ്പൂണിത്തുറയിൽ നടക്കുന്ന ചെറുകാട്…
Read More » - 15 October
തുര്‍ക്കിയിലെ യു.എസ് എംബസി സ്ഥിതി ചെയ്യുന്ന തെരുവിന് പുതിയ പേര്; ‘മാല്‍കം എക്സ് അവന്യു’
അങ്കാറ: തുര്‍ക്കിയിലെ യു.എസ് എംബസി സ്ഥിതി ചെയ്യുന്ന തെരുവ് ഇനി മുതല്‍ ‘മാല്‍കം എക്സ് അവന്യു’ എന്നറിയപ്പെടും. തുര്‍ക്കിയും അമേരിക്കയും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയിലാണ് ഈ…
Read More » - 15 October
റെയില്‍വേ സ്റ്റേഷനില്‍ 31 ബംഗ്ലാദേശികള്‍ പിടിയില്‍
ഗുവാഹത്തി: ആസാമിലെ ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 31 ബംഗ്ലാദേശികളെ പിടികൂടി. അഗര്‍ത്തല വഴി ബംഗ്ലാദേശിലേയ്ക്ക് തിരികെ പോകുന്നതിനായി പദ്ധതിയിടുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഗുവാഹത്തി റെയില്‍വേ സ്റ്റേഷനിലെ…
Read More » - 15 October
യുവതി നിരന്തരമായി ലൈംഗിക ബന്ധത്തന് നിര്‍ബന്ധിച്ചു ; ഒടുവില്‍ യുവാവ് ചെയ്തത്
മുംബൈ : യുവതി നിരന്തരമായി ലൈംഗിക ബന്ധത്തന് നിര്‍ബന്ധിച്ചപ്പോൾ സഹിക്കവയ്യാതെ യുവാവ് തൂങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ ആശുപത്രി ജീവനക്കാരനായ സച്ചിന് മിത്കാരിയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയത്.…
Read More » - 15 October
പണം എടുത്തശേഷം മോഷ്ടിച്ച പഴ്സുകൾ തപാൽപ്പെട്ടികളിൽ നിക്ഷേപിച്ച് കള്ളന്മാർ
ചെന്നൈ: ചെന്നൈ നഗരത്തിലെ പോസ്റ്റ് ബോക്സുകളില്‍നിന്ന് പണമില്ലാത്ത നിരവധി പഴ്സുകളാണ് അധികൃതർക്ക് ലഭിച്ചത്. എന്നാൽ ഇതിലെല്ലാം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാകും. ഇത്തരത്തിൽ നിരവധി പഴ്സുകൾ ലഭിച്ചതോടെ അധികൃതര്‍…
Read More » - 15 October
ഈ തസ്തികകളിൽ എം.ജിയില്‍ ഒഴിവ്
എംജി സർവകലാശാലയുടെ കീഴിൽ കോട്ടയം തലപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് &സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പ്രോജക്ട് അസോസിയേറ്റ്(2), സീനിയര്‍…
Read More » - 15 October
ആരോഗ്യസർച്ചാർജ് വർധന; നടപടികളുമായി ബ്രിട്ടൻ
ലണ്ടൻ: ആരോഗ്യസർച്ചാർജ് വർധനക്ക് നടപടികളുമായി ബ്രിട്ടൻ . യൂറോപ്യൻ യൂണിയനിൽ പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കുള്ള ആരോഗ്യസർച്ചാർജ് (ഐ.എച്ച്.എസ്.) വർധിപ്പിക്കാനൊരുങ്ങി ബ്രിട്ടൻ. ഡിസംബ ർമുതൽ വർധിപ്പിച്ച സർച്ചാർജ്…
Read More » - 15 October
ശബരിമലയില്‍ പോകുന്ന വിശ്വാസികൾക്ക് പൂർണസംരക്ഷണം ഒരുക്കും; ഇപി ജയരാജന്
തിരുവനന്തപുരം: ശബരിമലയില്‍ പോകുന്ന എല്ലാ വിശ്വാസികള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം ഒരുക്കുമെന്ന് വ്യക്തമാക്കി മന്ത്രി ഇപി ജയരാജന്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ വിധിന്യായത്തിന്റെ…
Read More » - 15 October
ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങിയത് ദുരന്തമെന്ന് പ്രമുഖ എഴുത്തുകാരന്
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങിയത് ദുരന്തമെന്ന് പ്രമുഖ എഴുത്തുകാരന്. യുക്തിവാദിയും കന്നട എഴുത്തുകാരനുമായ നരേന്ദ്ര നായകാണ് ഈ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത്. . കേരള സര്‍വ്വകലാശാല യൂണിയന്…
Read More » - 15 October
ഡെപ്യൂട്ടേഷന് നിയമനം
സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തില്‍ ഒഴിവുള്ള ഒരു ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 45800-89000 ശമ്പള സ്കെയിലിലുള്ള രണ്ടാം ഗസറ്റഡ് തസ്തികയില്‍ സംസ്ഥാന…
Read More » - 15 October
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് തൃപ്തി ദേശായിയെപ്പോലുള്ളവര്‍ മല കയറാന്‍ വന്നാല്‍ ചാവേറുകളെ അയയ്ക്കുമെന്ന് ഭീഷണി
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് തൃപ്തി ദേശായിയെപ്പോലുള്ളവര്‍ മല കയറാന്‍ വന്നാല്‍ ചാവേറുകളെ അയയ്ക്കുമെന്ന് ഭീഷണി കോഴിക്കോട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് തൃപ്തി ദേശായിയെപ്പോലുള്ളവര്‍ മല കയറാന്‍ വന്നാല്‍…
Read More » - 15 October
ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ ക്രൂരമായി പീഡിപ്പിച്ചു
ന്യൂ ഡൽഹി : ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ ക്രൂരമായി പീഡിപ്പിച്ചു. രാജ്യ തലസ്ഥാനത്ത് ദ്വാരകയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. രണ്ട് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നു…
Read More » - 15 October
മീടൂ മൂവ്മെന്റ്; കൈലാഷ് ഖേറിനെതിരേ ആരോപണവുമായി ഗായിക വർഷ സിങ്
കൈലാഷ് ഖേറിനും മറ്റൊരു സംഗീത സംവിധായകനായ തോഷി സബ്രിക്കെതിരേയും ആരോപണം ഉന്നയിച്ച് ഗായികയായ വര്‍ഷ സിങ് സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റുമായി എത്തിയിരിക്കുന്നത്. ഇരുവർക്കുമെതിരേ വ്യക്തമായ ആരോപണങ്ങളാണ്…
Read More » - 15 October
ഷബ്ന തിരോധാനം : അന്വേഷണത്തിന് പുതിയ സംഘം
അഞ്ചാലുംമൂട് : തൃക്കടവൂര്‍ നീരാവില്‍ സ്വദേശിനി ഷബ്നയുടെ (18) തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം വഴിമുട്ടി. പുതിയ അന്വേഷണ സംഘത്തിനു കേസ് കൈമാറി. ഓഗസ്റ്റ് 17ന് ആണ്…
Read More » - 15 October
പാലക്കാട്ടെ നെൽവിത്തു സംഭരണം പ്രതിസന്ധിയിൽ
പാലക്കാട്: പാലക്കാട്ടെ നെൽവിത്തു സംഭരണം പ്രതിസന്ധിയിൽ തുടരുന്നു. വിലയിടിവിനെത്തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. വില വർധിപ്പിക്കാതെ വിത്ത് സംഭരണവുമായി സഹകരിക്കില്ലെന്ന് കർഷകർ പറയുന്നു. കൊയ്തെടുത്ത നെല്ല് കെട്ടിക്കിടന്ന് നശിക്കുമോയെന്ന…
Read More » - 15 October
യുവനടിയുടെ ആരോപണത്തിൽ നടപടി
കൊച്ചി : യുവനടി അർച്ചന പദ്മിനിയുടെ ആരോപണത്തിൽ പ്രൊഡക്ഷൻ അസിസിറ്റന്റ് ഷെറിൻ സ്റാൻലിയെ അനിശ്ചിതകാലത്തേക്ക് ഫെഫ്ക സസ്പെൻഡ് ചെയ്തു. ഇയാളെ തിരിച്ചെടുത്ത പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബാദുഷ അടക്കമുള്ളവർക്കെതിരെയും…
Read More » - 15 October
നീലക്കുറിഞ്ഞി പറിച്ച വിനോദ സഞ്ചാരിക്കു പിഴശിക്ഷ
മറയൂർ: മറയൂരിൽ നീലക്കുറിഞ്ഞി പറിച്ച വിനോദ സഞ്ചാരിക്കു പിഴശിക്ഷ. മറയൂർ മലനിരകളിലെ കാന്തല്ലൂർ സന്ദർശനം കഴിഞ്ഞു മടങ്ങിയ എറണാകുളം സ്വദേശി രതീഷ് കുമാറിൽ നിന്നാണു കുറിഞ്ഞിച്ചെടികൾ നശിപ്പിച്ചതായി…
Read More » - 15 October
‘മീ ടൂ’ പറയാന്‍ പുരുഷന്മാരും തയ്യാറാകണം: വഴിവിട്ട ബന്ധങ്ങളുടെ അറിയാപ്പുറങ്ങളെക്കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു
എത്രയോ നാളുകൾ ഞങ്ങൾ രണ്ടു മുറികളിൽ ആണ് ഉറങ്ങുന്നത്.. ഇന്നിപ്പോ , അവിചാരിതമായി അദ്ദേഹത്തിന്റെ മൊബൈൽ കയ്യിൽ കിട്ടി..അതിൽ നിറച്ചും മറ്റു സ്ത്രീകളോടുള്ള വഴിവിട്ട ബന്ധങ്ങളും അതിലെ…
Read More » - 15 October
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി
റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി അജിത് ജോഗിയുടെ ഭാര്യ രേണു ജോഗി പാര്‍ട്ടി വിടുകയാണെന്ന റിപ്പോർട്ടുകൾ. അജിത് ജോഗി പാര്‍ട്ടി വിട്ട് സ്വന്തമായി പാര്‍ട്ടി ഉണ്ടാക്കിയെങ്കിലും ഇവര്‍…
Read More » - 15 October
അടുത്ത 24 മണിക്കൂര്‍ ജാഗരൂകരായിരിക്കുക : തീരദേശ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : അടുത്ത 24 മണിക്കൂര്‍ ജാഗരൂകരായിരിക്കുക, തീരദേശ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം. അടുത്ത 24 മണിക്കൂറിനുള്ളില്‍ കടല്‍ പ്രക്ഷുബ്ദമാകുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ…
Read More »