
എംജി സർവകലാശാലയുടെ കീഴിൽ കോട്ടയം തലപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് &സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പ്രോജക്ട് അസോസിയേറ്റ്(2), സീനിയര്‍ പ്രോജക്ട് ഫെലോ(1), ജൂനിയര്‍ റിസര്‍ച്ച് ഫെലോ(2) തസ്തികകളില്‍ ഒഴിവ്. കരാർ നിയമനമാണ്. തലപ്പാടിയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് & സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ വാക് ഇന്‍ ഇന്റര്‍വ്യു ഒക്ടോബര്‍ 20-ന് രാവിലെ 11 മണിക്ക് നടക്കും.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : iucbr
Post Your Comments