Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -15 October
ശബരിമല: ഹര്‍ജിക്ക് പിന്നില്‍ ആര്‍എസ്എസ് എന്ന് വ്യാജ വാര്‍ത്ത നല്കി, മലയാളം ചാനലിനും, റിപ്പോര്‍ട്ടര്‍ക്കുമെതിരെ വക്കീല്‍ നോട്ടിസ്
ശബരിമല വിഷയത്തില്‍ സുപ്രിം കോടതി ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് ബിജെപി ബന്ധമുള്ളവരെന്ന അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മലയാളത്തിലെ മാധ്യമപ്രവര്‍ത്തകനും, ചാനല്ഗ്രൂപ്പിനും വക്കില്‍ നോട്ടിസ്. സുപ്രിം കോടതിയിലെ…
Read More » - 15 October
പന്ത്രണ്ടുകാരനുനേരെ വെടിയുതിർത്തു; രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു
അമേത്തി: പന്ത്രണ്ടുകാരനുനേരെ വെടിയുതിർത്ത രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ അമേത്തിക്കുസമീപം സരായിയയിലാണു സംഭവം. ക്ഷേത്രോത്സവത്തിനിടെയാണു കുട്ടിക്കു വെടിയേറ്റത്. കുട്ടി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ദിലീപ് യാദവ് (28)…
Read More » - 15 October
സംസ്ഥാനത്ത് കനത്ത് മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിലെ ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരക്കടലില്‍ ഉയര്‍ന്ന തിരമാലയുണ്ടാകാനും സാധ്യതയുണ്ടെന്ന്…
Read More » - 15 October
ശബരിമല സ്ത്രീ പ്രവേശനം; എന്‍ഡിഎയുടെ സംരക്ഷണ യാത്ര ഇന്ന് സമാപിക്കും
തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള നയിക്കുന്ന എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര ഇന്ന്…
Read More » - 15 October
‘ഇന്ത്യന്‍ ദേശീയതയ്ക്കെതിരായ ഒരു ശക്തിയേയും വളരാന്‍ അനുവദിക്കില്ല’- എസ്.ഡി.പി.ഐയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
എസ്.ഡി.പി.ഐയുടെ വെബ്സൈറ്റ് തങ്ങള്‍ ഹാക്ക് ചെയ്തതായി ഓണ്‍ലൈന്‍ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ മയ് ഗവ് ലോഗോയും മറ്റും എസ്.ഡി.പി.ഐ ഉപയോഗിച്ച് വിദേശധനസഹായം സ്വീകരിക്കാന്‍…
Read More » - 15 October
ഇനി സ്റ്റേഷൻ മാസ്റ്ററെ തേടി പോകണ്ട; ട്രെയിനിലെ പ്രതികൾക്കായി മൊബൈൽ ആപ്പ് റെഡി
തിരുവനന്തപുരം: ഇനി ട്രെയിൻ യാത്രക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെടാൻ സ്റ്റേഷൻ മാസ്റ്ററെ തേടി പോകണ്ട. ട്രെയിൻ യാത്രക്കിടയിൽ കൊള്ളയടിക്കപ്പെട്ടാലും അക്രമത്തിനിരയായാലും പരാതിപ്പെടാനായി റെയിൽവേയുടെ മൊബൈൽ ആപ്പ് റെഡിയായി.…
Read More » - 15 October
താലിബാൻ ആക്രമണം: 20 സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഫറ പ്രവിശ്യയില്‍ താലിബാന് നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. രണ്ട് സൈനിക പോസ്റ്റുകള്‍ക്കുനേരെ ഞായറാഴ്ചയായിരുന്നു താലിബാന് ആക്രമണം.…
Read More » - 15 October
ദുർഗന്ധം വമിക്കുന്ന കോഴിത്തൂവൽ നിറച്ച തലയണ ദുരിതാശ്വാസ കിറ്റിൽ
ബേപ്പൂർ ∙ തോണിച്ചിറ മുണ്ട്യാർ വയലിൽ പ്രളയദുരിത ബാധിതർക്കു വില്ലേജ് അധികൃതർ വിതരണം ചെയ്ത തലയണയിൽ കോഴിത്തൂവൽ നിറച്ച നിലയിൽ കണ്ടെത്തി. തുണ്ടത്തിൽ ത്രേസ്യക്കു നൽകിയ ദുരിതാശ്വാസ…
Read More » - 15 October
ശബരിമല സ്ത്രീ പ്രവേശനം; പന്തളം രാജകുടുംബം നിലപാട് ഇന്ന് വ്യക്തമാക്കും
പന്തളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് വിളിച്ച നാളത്തെ ചർച്ചയിൽ പങ്കെടുക്കുന്നതിൽ പന്തളം രാജകുടുംബം ഇന്ന് നിലപാട് വ്യക്തമാക്കും. എൻഎസ്എസ് അടക്കമുള്ളവരുമായി ആലോചിച്ചാകും തീരുമാനമെടുക്കുക.…
Read More » - 15 October
ലൈംഗികാരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ എം ജെ അക്ബര്‍ രാജിവയ്ക്കുമെന്ന് രാംദാസ് അതാവലെ
പുനെ: കേന്ദ്ര മന്ത്രി എം ജെ അക്ബറിനെതിരായ ലൈംഗികാരോപണങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുള്ള അവസരമായി മി ടൂ…
Read More » - 15 October
നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടം തകര്‍ന്നു മൂന്ന് പേര് മരിച്ചു
ലക്നോ: നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടം തകര്‍ന്നു മൂന്ന് പേര് മരിച്ചു. ഞായറാഴ്ച 3.30നായിരുന്നു ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടം തകര്‍ന്നു വീണ് 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read More » - 15 October
നാമജപ യാത്രയിൽ പങ്കെടുത്തു മടങ്ങിയ ബിജെപി പ്രവർത്തകന് നേരെ സിപിഎം അക്രമം
കണ്ണൂർ : തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന് നേരെ സി പി എം അക്രമം. വേറ്റുമ്മൽ സ്വദേശി പ്രശോഭിനെയാണ് ബൈക്ക് തടഞ്ഞ് നിർത്തി തലക്കടിച്ച് പരിക്കേല്പിച്ചത്. തല പൊട്ടി…
Read More » - 15 October
രണ്ടാമൂഴം; എംടിയോട് ക്ഷമ ചോദിച്ച് ശ്രീകുമാര്‍ മേനോന്
കോഴിക്കോട്: രണ്ടാമൂഴം സിനിമയില്‍ നിന്നും എം.ടി വാസുദേവന്‍ നായര്‍ പിന്മാറിയതിന് പിന്നാലെ സംവിധായകന് ശ്രീകുമാര്‍ മേനോന് എംടിയെ വീട്ടില്‍ പോയി സന്ദര്‍ശിച്ചു. ഇന്നലെ രാത്രിയില്‍ കോഴിക്കോട്ടെ എംടിയുടെ…
Read More » - 15 October
യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ നട അടച്ചിടണം: ദളിത് പൂജാരി യദൂ കൃഷ്ണന്
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രിം കോടതി വിധിക്കെതിരെ ആദ്യത്തെ ദളിത് പൂജാരി യദൂകൃഷ്ണന്‍. നൂറ്റാണ്ടുകളായുള്ള ആചാരങ്ങളിലും വിശ്വാസങ്ങളില്‍ മേലുള്ള കടന്നു കയറ്റമാണ് സുപ്രീംകോടതി ചെയ്തത്. വിശ്വാസികളുടെ…
Read More » - 15 October
കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം
ധാക്ക: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. ബംഗ്ലാദേശിലെ ചിറ്റോഗാമിലെ ഫിറോഷാണ് മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കൂടാതെ പന്ഗലാഷ് മേഖലയിലും മണ്ണിച്ചിലുണ്ടായിരുന്നു. മരിച്ചവര്‍ താമസിച്ചിരുന്ന വീട് മണ്ണിടിച്ചിലില്‍ ചിറ്റോഗാമിലെ…
Read More » - 15 October
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 17 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് ആണ് ഇത് അറിയിച്ചത്…
Read More » - 15 October
ശബരിമല നട തുറക്കാന്‍ രണ്ടു നാള്, സമവായ ചർച്ചക്കൊരുങ്ങി ബോർഡ് ; അടുക്കാതെ വിവിധ സംഘടനകൾ
പത്തനംതിട്ട:ശബരിമല നട തുലാമാസ പൂജകള്‍ക്ക് തുറക്കാന്‍ രണ്ടു നാള് മാത്രം ശേഷിക്കേ സ്ത്രീപ്രവേശന വിധി നടപ്പാക്കാന്‍ ബാദ്ധ്യതയുളള സര്‍ക്കാരിന് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ നടക്കുന്ന ശക്തമായ പ്രതിഷേധം…
Read More » - 15 October
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടമാനഭംഗപ്പെടുത്തി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ് നഗറിലാണ് സംഭവം. പതിനഞ്ചുകാരിയുടെ ബന്ധുവായ അമിത് കുമാറും മറ്റു മൂന്നു പേരും…
Read More » - 15 October
നവജാത ശിശു ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ: അമ്മ പൊലീസ് കസ്റ്റഡിയിൽ
ചാരുംമൂട് ∙ ആലപ്പുഴയിൽ നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്മ പൊലീസ് കസ്റ്റഡിയിൽ. ഇടപ്പോൺ സ്വദേശിനിയായ യുവതിയാണ് പൊലീസ് കസ്റ്റഡിയിൽ മാവേലിക്കരയിലെ ആശുപത്രിയിൽ കഴിയുന്നത്.…
Read More » - 15 October
എടിഎം പണകവര്ച്ച തുമ്പ് തേടി പോലീസ് അന്യസംസ്ഥാനങ്ങളിലേക്ക്
ചാലക്കുടി: കഴിഞ്ഞ ദിവസം നടന്ന എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട തെഴിവുകള്ക്കായി പോലീസ് അന്വേഷണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു . മൊബെെല്‍ ടവറുകളും റെയില്‍വേ സ്റ്റേഷനും സിസിടിവി ക്യാമറകളും കേന്ദ്രീകരിച്ചാണ്…
Read More » - 15 October
വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു
നിലമ്പൂര്‍: ബന്ധുവീട്ടില്‍ വിവാഹാഘോഷത്തിന് സംബന്ധിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥി പുഴയിലെ ഒഴുക്കില്‍ പെട്ട് മരിച്ചു. കോടാലിപൊയില്‍ വെറ്റില കൊല്ലി കൊമ്ബന് തൊടിക അസീസിന്റെ മകന് ആദില്‍ ആണ് മരിച്ചത്. നിലമ്പൂര്‍…
Read More » - 15 October
സികെ ജാനു നയിക്കുന്ന പാര്‍ട്ടിയോട് യാതൊരുവിധ ചര്‍ച്ചക്കും ഇല്ല പി.എസ് ശ്രീധരന് പിളള
തിരുവനന്തപുരം: സികെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭയുമായി ഒരുതരത്തിലുമുളള ചര്‍ച്ചക്കും എന്‍ഡിഎ ഇനി തയ്യാറല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. മുന്നണി വുരുദ്ധ നിലപാട്…
Read More » - 15 October
എ.ടി.എം കവര്ച്ചഃ അന്വേഷണത്തിന് മൂന്നു സംഘങ്ങള്‍
ചാലക്കുടി: മൂന്ന് ജില്ലകളിലായി നടന്ന എ.ടി.എം കവര്‍ച്ചയില്‍ റെയില്‍വേ സ്റ്റേഷനുകളും മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം മുന്നേറുന്നു. സി.സി.ടി.വി കാമറകളുടെ പരിശോധനയും നടക്കുന്നുണ്ട്. പ്രതികള്‍ ട്രെയിനില്‍…
Read More » - 14 October
മോർഫിംഗ് കേസ്; പ്രതിഷേധിച്ച ഇരകൾക്കെതിരെ കേസെടുത്ത് പൊലീസിന്റെ വിചിത്ര നടപടി
വടകര: മോർഫിംഗ് കേസ് ഇരകൾക്കെതിരെ കേസെടുത്ത് പൊലീസ്. പ്രതികളെ പിടികൂടാൻ വൈകിയതിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ പേരിലാണ് ഇരകളുൾപ്പെടെ 12 പേർക്കെതിരെ പൊലീസ്…
Read More » - 14 October
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഭീമനടി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ (വനിത) ഐ.ടി.ഐയില്‍ ഡി/സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യത ബി.ടെക്ക് ഇന്‍ സിവില്‍ ഏഞ്ചിനീറിംഗും പ്രസ്തുത മേഖലയിലെ…
Read More »