Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -24 October
നിര്‍ബന്ധിത സാലറി ചലഞ്ചിനെതിരെ പരാതിയുമായി സഹകരണ സംഘം ജീവനക്കാരന്
കൊച്ചി: നിര്‍ബന്ധിത സാലറി ചലഞ്ചാണ് നടക്കുന്നതെന്ന് വ്യക്തമാക്കി സഹകരണ സംഘത്തിലെ ജീവനക്കാരന് ഹൈക്കോടതിക്ക് കത്ത് നല്കി. കത്തെഴുതിയ ജീവനക്കാരന്റെ പേര് കോടതി വെളിപ്പെടുത്തിയില്ല. അന്വേഷിച്ച് വെള്ളിയാഴ്ച റിപ്പോര്‍ട്ട്…
Read More » - 24 October
ബ്രൂവറി വിഷയത്തില്‍ എക്സൈസ് വകുപ്പിന്റേതായി പുറത്തിറങ്ങിയ ‘പത്രക്കുറിപ്പ്’ വ്യാജം : ആരാണ് ഇതിനു പിന്നിലെന്ന് അജ്ഞാതം
തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറി വിഷയം പുകയുന്നു. ബ്രൂവറി വിഷയത്തില്‍ എക്സൈസ് വകുപ്പിന്റേതായി പുറത്തിറങ്ങിയ ‘പത്രക്കുറിപ്പ്’ വ്യാജമെന്ന് കണ്ടെത്തല്‍. പത്രക്കുറിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് അഡീ.ചീഫ് സെക്രട്ടറി ആശാ തോമസ്…
Read More » - 24 October
ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിന് സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി
കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതില്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള, നടന് കൊല്ലം തുളസി എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 24 October
ബസ് നിയന്ത്രണംവിട്ട് കെട്ടിടത്തിലേക്കു പാഞ്ഞു കയറി
കൂത്താട്ടുകുളം: നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് വ്യാപാര സമുച്ചയത്തിലേക്കു പാഞ്ഞു കയറി. ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് ബസ് നിയന്ത്രണം വിട്ടത്. അതേസമയം ബസ് കെട്ടിടത്തില്‍ ഇടിക്കാതെ നിന്നതിനാല്‍ ആരും…
Read More » - 24 October
ബഹുമാനപ്പെട്ട ശ്രീ പിണറായി വിജയന്, അങ്ങ് ഞങ്ങളുടെ മുഖ്യമന്ത്രിയാണ് പാര്‍ട്ടി സഖാവല്ല
സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പ്രശ്നത്തില്‍ സംയമനത്തോടെയും സമചിത്തതയോടെയും പ്രവര്‍ത്തിക്കുക എന്നതാണ് ഒരു ഉത്തമ ഭരണാധികാരിക്ക് ചേര്‍ന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഒട്ടും…
Read More » - 24 October
രക്താര്‍ബുദം: വേള്‍ഡ് റെസ്ലിംഗ് താരം, യൂണിവേഴ്സല്‍ ചാമ്പ്യന്‍ഷിപ്പ് തിരിച്ച് നല്കി, കണ്ണു നിറഞ്ഞ് കായിക ലോകം
റെസ്ലിംഗ് വേദികളില്‍ ആരാധകരെ എന്നും ആവേശത്തിലാഴ്ത്തിയ താരമാണ് റോമന്‍ റൈന്‍സ്. വളരെ സാധാരണ ജീവിതെ നയിച്ച് ജോ എന്ന് വ്യക്തിയില്‍ നിന്ന് ഒരുപാട് കടമ്പകള്‍ കടന്നാണ് അദ്ദേഹം…
Read More » - 24 October
മദ്യപിച്ചാല്‍ അയാള്‍ സ്ത്രീലമ്പടനെപ്പോലെ; നടന് അലോക്നാഥിനെതിരെ ആരോപണവുമായി ആലിയയുടെ അമ്മ സോണി റസ്ദന്‍
ദില്ലി: ബോളിവുഡ് നടനായ അലോക് നാഥിനെതിരെ നിരവധി സ്ത്രീകളാണ് ആരോപണവുമായി മീടൂവിലൂടെ രംഗത്ത് വന്നത്. ഇതോടൊപ്പമാണ് ബോളിവുഡ്താരം ആലിയാ ബട്ടിന്റെ അമ്മയും നടിയുമായ സോണി റസ്ദാന്റെ വെളിപ്പെടുത്തല്‍.…
Read More » - 24 October
2020 മുതല്‍ ബി എസ് ഫോര്‍ വാഹനങ്ങള്‍ക്ക് വിലക്ക്
മുംബൈ: 2020 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് ബി എസ് ഫോര്‍ വാഹനങ്ങള്‍ വില്‍ക്കാനാവില്ലെന്നും ബിഎസ് സിക്സ് ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങള്‍ മാത്രമേ വില്ക്കാന് സാധിക്കൂ…
Read More » - 24 October
പന്തളം കൊട്ടാരവും ശബരിമല ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല; ശബരിമലയിലെ പണത്തില്‍ കണ്ണുംനട്ടിരിക്കുന്നവരല്ല കൊട്ടാരത്തിലുള്ളവര്‍; മുഖ്യനുള്ള പന്തളം കൊട്ടാരത്തിന്റെ മറുപടി ഇങ്ങനെ
പത്തനംതിട്ട: പന്തളം കൊട്ടാരവും ശബരിമല ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ലെന്നും ശബരിമലയിലെ പണത്തില്‍ കണ്ണുംനട്ടിരിക്കുന്നവരല്ല കൊട്ടാരത്തിലുള്ളവരെന്നും തുറന്നടിച്ച് ശശികുമാര വര്‍മ്മ. പന്തളം കൊട്ടാരവും ശബരിമല…
Read More » - 24 October
ഒരാഴ്ച്ച തുടർച്ചയായ് മൊബൈല്‍ ഫോണില്‍ കളിച്ചു; യുവതിയുടെ കൈവിരലുകളുടെ ചലനശേഷി നഷ്ടമായി
ബീജിംഗ്: ഒരാഴ്ച്ച തുടർച്ചയായ് മൊബൈല്‍ ഫോണില്‍ കളിച്ച യുവതിയുടെ കൈവിരലുകളുടെ ചലനശേഷി നഷ്ടമായി. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചാംഗ്ഷയിലാണ് സംഭവം നടന്നത്. ഒരാഴ്ച്ച ലീവെടുത്ത് വീട്ടില്‍ കഴിയവെയാണ്…
Read More » - 24 October
ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പൊലീസ് ഫേസ്ബുക്ക് പേജായി കേരള പോലീസ് ഫേസ്ബുക്ക്
നിലവില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഫേസ്ബുക്ക് പേജിനെ പിന്തള്ളി, കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള പൊലീസ് ഫേസ്ബുക്ക്…
Read More » - 24 October
സരിതാ നായരുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരെ കേസെടുത്തു
കൊച്ചി: മുന്‍ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയും മുന്‍ മന്ത്രി കെ സി വേണുഗോപാലിനും എതിരെ സോളാര്‍ കേസ് പ്രതി സരിതാ നായര്‍ നല്കിയ പീഡന പരാതിയില്‍ കേസെടുത്തു.…
Read More » - 24 October
ക്ഷേത്രം ഭക്തരുടേത്; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പന്തളം കൊട്ടാരം
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പന്തളം രാജകുടുംബം. ക്ഷേത്രം എന്നും ഭക്തന്റേതാണെന്നും കവനന്റില്‍ ക്ഷേത്രങ്ങളുടെ ആചാരം നടപ്പിലാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. തന്ത്രിയും പൂജാരിയുമെല്ലാം…
Read More » - 24 October
സംവിധായകനെ ചെരുപ്പൂരി അടിക്കേണ്ടി വന്നു; തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് മുംതാസ്
തനിക്കുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ ഗ്ലാമര്‍ നായിക മുംതാസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. തനിക്ക് സംവിധായകരില്‍ നിന്നടക്കം ദുരനുവഭങ്ങള് നേരിടേണ്ടി…
Read More » - 24 October
മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണ്; ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ വിശ്വാസികളുടെ ഭയവും ആശങ്കയും ആളിക്കത്തിക്കുവാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും…
Read More » - 24 October
അസുഖത്തിന് ചികില്സിക്കാതെ പ്രാർത്ഥന: തിരുവനന്തപുരത്ത് പാസ്റ്ററുടെ 13 കാരിയായ മകള്‍ ചികിത്സ കിട്ടാതെ മരിച്ചു
തിരുവനന്തപുരം: രോഗശാന്തിക്കായി പ്രാര്‍ത്ഥന നടത്തുന്ന പെന്തകോസ്ത് പാസ്റ്ററുടെ മകള്‍ ചികിത്സ കിട്ടാതെ മരിച്ചു. പേരൂര്‍ക്കട സ്വദേശിയായ 13കാരിയാണ് മരിച്ചത്. പേരൂര്‍ ലൈനും പരിസരവും കേന്ദ്രീകരിച്ചാണ് പാസ്റ്റര്‍ മതപരിവര്‍ത്തനവും…
Read More » - 24 October
ശബരിമലയില്‍ നിന്ന് ഒരു നയാപൈസപോലും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നില്ല: ധനമന്ത്രി
തിരുവനന്തപുരം: ശബരിമലയുടെ വരുമാനം സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു എന്ന് വാര്‍ത്തയ്ക്ക് വന്‍ പ്രാചാരമാണ് വിശ്യാസികള്ക്കിടയില് ലഭിച്ചത്. അതുകൊണ്ടു തന്നെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആരും ക്ഷേത്രത്തില്‍…
Read More » - 24 October
ആരവല്ലിപര്വ്വത നിരകളിലെ ക്വാറി പ്രവര്‍ത്തനം 48 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണം; സുപ്രീംകോടതി
രാജസ്ഥാന്: ഡല്‍ഹി അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഏകദേശം 800 കിലോമീറ്ററുകള്‍ വ്യാപിച്ചു കിടക്കുന്ന ആരവല്ലി പര്‍വ്വത നിരകളിലെ ക്വാറികളുടെ പ്രവര്‍ത്തനം 48 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി വിധി.…
Read More » - 24 October
ഭാര്യ ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെയടുത്ത് പോയ സമയം വീട്ടില്‍ കവര്‍ച്ച; മോഷണം പോയത് 17 പവന് സ്വര്‍ണാഭരണങ്ങള്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഗള്‍ഫുകാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. കാഞ്ഞങ്ങാട് സൗത്തിലെ സുധീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. സുധീറിന്റെ ഭാര്യ ദിവ്യ ഗള്‍ഫിലേക്ക് പോയ സമയത്താണ് വീട്ടില്‍ കവര്‍ച്ച…
Read More » - 24 October
സുനന്ദപുഷ്കര്‍ മരണം; രേഖകള്‍ തുരൂരിന് കൈമാറണമെന്ന് കോടതി
ന്യൂഡല്‍ഹി: സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് ഇനി ശശീതരൂരിന് കൈമാറാമെന്ന് കോടതി ഉത്തരവ്. പോലീസിന്റെ കൈവശമുള്ള രേഖകളുടെ പകര്‍പ്പാണ് ഭര്‍ത്താവ് ശശി തരൂര്‍ എം.പിക്ക് നല്‍കണമെന്ന്…
Read More » - 24 October
സിബിഐയില്‍ കൂട്ട സ്ഥലമാറ്റം
ന്യൂഡല്‍ഹി: സിബിഐയില്‍ കൂട്ടസ്ഥലമാറ്റം. സിബിഐ ആസ്ഥാനത്ത് 3 ഉദ്യോഗസ്ഥരെക്കൂടി സ്ഥലമാറ്റി. സായ് മനോഹര്‍, മുരുഗേശന്‍, അമിത് കുമാര്‍ എന്നിവരാണ്. സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് സിബിഐ ആസ്ഥാനത്ത് നിന്ന്…
Read More » - 24 October
സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന്റെ അന്തിമ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുന്നതില്‍ അന്തിമ തീരുമാനം അറിയിച്ച് ദേവസ്വം ബോര്‍ഡ്. കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങി. വിധി നടപ്പാക്കാനുള്ള ബാധ്യത ദേവസ്വം…
Read More » - 24 October
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ബുക്കിങ് ഈയാഴ്ച തുടങ്ങും
മട്ടന്നൂര്‍: ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലേക്കുള്ള ബുക്കിങ് ഈയാഴ്ച തുടങ്ങും. എയര്‍ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസ്…
Read More » - 24 October
സിയോള്‍ സമാധാന പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
1990 മുതല്‍ കൊറിയയില്‍ നല്‍കിവരുന്ന സിയോള്‍ സമാധാന പുരസ്കാരം ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്കി ആദരിച്ചു. ഈ പുരസ്കാരത്തിനര്‍ഹനാകുന്ന പതിനാലാമനാണ് മോദി. അന്താരാഷ്ട്ര സഹകരണത്തിനായും സാമ്പത്തിക ഭദ്രതയ്ക്കും…
Read More » - 24 October
ഗര്‍ഭച്ഛിദ്രം നടത്തണമെന്നും സൗകര്യമുണ്ടാക്കാമെന്നും ഗര്‍ഭിണിയായ യുവതിയുടെ അമ്മയ്ക്ക് മന്ത്രിയുടെ ശബ്ദ സന്ദേശം: വിവാദത്തിലേക്ക്
ചെന്നൈ: യുവതിയുടെ ഗർഭഛിദ്രം നടത്തുന്നതിനെപ്പറ്റി മന്ത്രിയും യുവതിയുടെ അമ്മയും തമ്മിലുള്ള ശബ്ദരേഖയാണ് ഇപ്പോൾ ചെന്നൈ സർക്കാരിന് തലവേദന. സര്‍ക്കാരിനെ കുരുക്കിലാക്കിയ ശബ്ദ സന്ദേശമാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ ചൂടേറിയ…
Read More »