KeralaLatest News

നിര്‍ബന്ധിത സാലറി ചലഞ്ചിനെതിരെ പരാതിയുമായി സഹകരണ സംഘം ജീവനക്കാരന്‍

കത്തെഴുതിയ ജീവനക്കാരന്‍റെ പേര് കോടതി വെളിപ്പെടുത്തിയില്ല

കൊച്ചി: നിര്‍ബന്ധിത സാലറി ചലഞ്ചാണ് നടക്കുന്നതെന്ന് വ്യക്തമാക്കി സഹകരണ സംഘത്തിലെ ജീവനക്കാരന്‍ ഹൈക്കോടതിക്ക് കത്ത് നല്‍കി. കത്തെഴുതിയ ജീവനക്കാരന്‍റെ പേര് കോടതി വെളിപ്പെടുത്തിയില്ല. അന്വേഷിച്ച്‌ വെള്ളിയാഴ്ച റിപ്പോര്‍ട്ട്‌ നല്‍കാന്‍ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന് കോടതി നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button