മുംബൈ: 2020 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് ബി എസ് ഫോര്‍ വാഹനങ്ങള്‍ വില്‍ക്കാനാവില്ലെന്നും ബിഎസ് സിക്സ് ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ സാധിക്കൂ എന്നും സുപ്രീംകോടതി ഉത്തരവിട്ടു. വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളുന്ന പുകയുടെ അളവ് നിശ്ചയിക്കുന്നത് ഭാരത് സ്റ്റേജ് എമിഷന്‍ മാനദണ്ഡപ്രകാരമാണ്. 2016ലാണ് കേന്ദ്രം ഇത്തരമൊരു തീരുമാനം എടുത്തത്.
Post Your Comments