Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -26 October
രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പൊലീസ് കേസ് എടുത്തു: ഇത്തവണ കുരുക്ക് മുറുകും
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പൊലീസ് കേസ്. ഇത്തവണ കുരുക്ക് മുറുകുമെന്ന് സൂചന. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ചോര വീഴ്ത്താന്‍ നിരവധി…
Read More » - 26 October
സിപിഎം നേതാക്കളുടെ അവിഹിത ബന്ധങ്ങള്‍ പുറത്തുവന്നത് മേയര്‍ അഡ്മിനായ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ
കണ്ണൂര്‍: കണ്ണൂര്‍ സിപിഎമ്മില്‍ വിവാദം പുകയുന്നു. നേതാക്കളുടെ അവിഹിത ബന്ധം പുറത്തുവന്നത് മേയര്‍ അഡ്മിനായ വാട്സ് ഗ്രൂപ്പ് വഴി. അവിഹിതത്തിന്റെ വീഡിയോയും ഓഡിയോ മെസ്സേജുകളുമാണ് ഗ്രൂപ്പ് വഴി…
Read More » - 26 October
സൗദി അറേബ്യയിൽ അവസരം
റിയാദ് : സൗദി അറേബ്യയിൽ അവസരം. അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വീസ് ആശുപത്രിയിലേക്ക് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍, സേഫ്റ്റി എഞ്ചിനീയര്‍ എന്നി തസ്തികകളിൽ ഒഴിവ്. ഇംഗ്ലീഷില്‍ നല്ല പ്രവണ്യമുള്ളവർക്കും ,…
Read More » - 26 October
മണ്ഡലപൂജയ്ക്ക് നട തുറക്കുമ്പോള്‍ സിപിഎം പ്രത്യേക സ്ക്വാഡിനെ നിയമിക്കുമെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി കടകംപള്ളി : എല്ലാം വ്യാജപ്രചരണങ്ങള്‍ മാത്രം
തിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ മണ്ഡലമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിയ്ക്കാന്‍ സിപിഎം അണികളെ നിയമിക്കുമെന്നത് വ്യാജ പ്രചരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സിപിഎം പ്രത്യേക സ്ക്വാഡിനെ…
Read More » - 26 October
മലയാളത്തിൻറെ പ്രിയനടി ആർട് ഓഫ് ലിവിംഗ് ഗുരുസന്നിധിയിൽ
മലയാളത്തിൽനിന്നും തമിഴിലേക്ക് ചേക്കേറി വിജയം കൊയ്തെടുത്ത നടിമാരുടെ ഗണത്തിലേക്ക് ഒടുവിൽ എത്തിയ മികവുറ്റ അഭിനേത്രിയാണ് ഈ കണ്ണൂർക്കാരി .മലയാളികളായ മിക്ക നടിമാരും മലയാള സിനിമയിൽ അഭിയമികവ് തെളിയിച്ച…
Read More » - 26 October
അറുപത്തിരണ്ടാമത് സ്കൂള്‍ കായിക മേള : ആദ്യ ദിനത്തിൽ എറണാകുളം മുന്നിൽ
തിരുവനന്തപുരം : അറുപത്തിരണ്ടാമത് സ്കൂള്‍ കായിക മേളയുടെ ആദ്യ ദിനത്തിൽ 56 പോയിന്റുമായി എറണാകുളം മുന്നിൽ. പാലക്കാട് 40 പോയിന്റുമായി രണ്ടാം സ്ഥാനവും 31 പോയിന്റുമായി തൃശൂർ…
Read More » - 26 October
ഇന്നത്തെ സ്വർണ്ണ വില അറിയാം
കൊച്ചി : മാറ്റമില്ലാതെ സ്വർണ്ണ വില. പവന് 23,760 രൂപയിലും ഗ്രാമിന് 2,970 രൂപയിലും സംസ്ഥാനത്തു വ്യാപാരം പുരോഗമിക്കുന്നു. ഒക്ടോബര്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത് .…
Read More » - 26 October
മഅദനിയ്ക്ക് കേരളത്തിലേയ്ക്ക് പോകാന്‍ അനുമതി
തിരുവനന്തപുരം: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് കേരളത്തിലേയ്ക്ക് വരാന്‍ ബംഗളൂരു കോടതി അനുമതി നല്കി. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലു വരെയാണ് മഅദനി കോടതി…
Read More » - 26 October
ആദ്യ ഷോ കഴിഞ്ഞപ്പോൾ മികച്ച പ്രതികരണങ്ങളുമായി അജയ് ദേവലോകയുടെ “ഹു”
മലയാളത്തിലെ ആദ്യ ടൈം ട്രാവൽ മൂവി എന്ന പേരോടെ പുറത്തിറങ്ങിയ ചിത്രം ആണ് ഹു. ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തി. ഇന്ന് രാവിലെ തിരുവനന്തപുരം ഏരീസിൽ കഴിഞ്ഞ…
Read More » - 26 October
ഏറ്റവും ചെറിയ എസ്.യു.വി അവതരിപ്പിച്ച് ഫോക്സ്വാഗണ്
ഏറ്റവും ചെറിയ എസ്.യു.വി ടിക്രോസ് അവതരിപ്പിച്ച് ഫോക്സ്വാഗണ്. സ്പോര്‍ട്ടി ഡിസൈനാണ് പ്രധാന പ്രത്യേകത. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റോടെ നേര്‍ത്ത ഹെഡ് ലാമ്ബ്,ക്രോം ആവരണത്തോടെയുള്ള ഫോഗ് ലാമ്ബ്,…
Read More » - 26 October
അയ്യപ്പദര്‍ശന്‍ ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; ശബരിമല ദര്‍ശനത്തിന് വരുന്ന ഭക്തര്‍ക്ക് നല്കുന്ന പാക്കേജ് അമ്പരപ്പിക്കുന്നത്
തിരുവനന്തപുരം: മണ്ഡലകാലത്തെ ആര്‍ഭാട പൂര്‍വം വരവേല്‍ക്കാനൊരുങ്ങുകയാണ് കെ.എസ്.ആര്.ടി.സി. മണ്ഡല സമയത്ത് അയ്യപ്പനെ ദര്‍ശിക്കാന്‍ വരുന്നവര്‍ക്കാണ് കെ.എസ്.ആര്.ടി.സിയുടെ പുതിയ പാക്കകേജ് ആസ്വദിക്കാന്‍ കഴിയുക. അയ്യപ്പദര്‍ശന്‍ ടൂര്‍ പാക്കേജെന്നാണ് യാത്രാ…
Read More » - 26 October
യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
ദുബായ് : യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. യു.എ.ഇയില്‍ താമസിക്കുന്നവര്‍ ജോര്‍ദാനിലേയ്ക്ക് പോകുകയോ സന്ദര്‍ശിക്കുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം. ജോര്‍ദാനിലെ കാലാവസ്ഥ മോശമായതും, വെള്ളപ്പൊക്കവും കാരണമാണ് ജോര്ദാനിലെയ്ക്ക് പോകുന്നതിന് മന്ത്രാലയം…
Read More » - 26 October
ബി.ജെ.പി അധ്യക്ഷയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
തൂത്തുക്കുടി•വിമാനത്തില്‍ വച്ച് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസില്‍ തമിഴ്നാട് ബിജെപി അധ്യക്ഷ തമിളിസൈ സൗന്ദര്രാജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. വിമാനത്തില്‍ വച്ച് ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ച…
Read More » - 26 October
പ്രമുഖ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കൊച്ചി: പ്രമുഖ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. വഞ്ചനാ കുറ്റത്തിന് തമ്മനം സ്വദേശി ഒ ടി ഷാജിയെയാണ് കൊച്ചി സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കുമ്പളങ്ങി സ്വദേശികളുടെ…
Read More » - 26 October
ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായവര്‍ക്ക് കുരുക്ക് മുറുകുന്നു : ജാമ്യത്തിന് കെട്ടിവെയ്ക്കേണ്ട തുക 10 ലക്ഷത്തിനു മുകളില്‍
തിരുവനന്തപുരം :ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായവര്‍ക്ക് കുരുക്ക് മുറുകുന്നു. ഇവര്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ ലക്ഷങ്ങളാണ് ജാമ്യത്തുക കെട്ടിവെയ്ക്കേണ്ടത്. ഇതിനാല്‍ പലര്‍ക്കും ജാമ്യത്തില്‍ പുറത്തിറങ്ങാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. . പൊലീസ് വാഹനങ്ങളും കെഎസ്ആര്‍ടിസി…
Read More » - 26 October
സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുത്; നിരപരാധികളെ പിടികൂടിയാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി വ്യക്തമാക്കി. തെറ്റ്…
Read More » - 26 October
ഏഷ്യാകപ്പ് ഹോക്കി ; ഒമാനെ തകർത്തു ജപ്പാന് സെമിയില്‍
മസ്കറ്റ് : ഏഷ്യാകപ്പ് ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഒമാനെ തകർത്തു ജപ്പാന് സെമിയിൽ. 5-0 ഗോളുകൾക്കാണ് ജയം. കൊജി യമസാക്കി, വതാരു മത്സുമോട്ടോ, കസുമസ മത്സുമോട്ടോ, ഹിറോമസ,…
Read More » - 26 October
ദേവസ്വം കമ്മീഷണര്‍ നിയമനം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ദേവസ്വം കമ്മീഷണര്‍ നിയമനത്തില്‍ ഉത്തരവുമായി ഹൈക്കോടതി. ദേവസ്വം കമ്മീഷണറായി ഹിന്ദു മതവിശ്വാസിയായ ആള് തന്നെ വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേവസ്വം കമ്മീഷണറായി ഹിന്ദുവിനെത്തന്നെ നിയമിക്കണമെന്ന് ഹൈക്കോടതി…
Read More » - 26 October
മൂന്ന് മാസത്തിനിടെ ശബരിമലയുടെ വരുമാനത്തില്‍ കോടികളുടെ ഇടിവ്
ശബരിമല: ശബരിമലയിലെ ചരിത്രത്തിലാദ്യമായി വരുമാനത്തില്‍ കോടികളുടെ ഇടിവ് . ഇക്കഴിഞ്ഞ മൂന്നുമാസത്തിനിടെയാണ് ശബരിമലയിലെ വരുമാനം ഇടിഞ്ഞത്. മൂന്നു മാസത്തെ വരുമാനത്തില്‍ 8.32 കോടി രൂപയുടെ കുറവാണ് ഇത്തവണ…
Read More » - 26 October
ഹൈക്കോടതി വിമര്‍ശനം ; മറുപടിയുമായി ജി. സുധാകരന്
കൊച്ചി : സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് വിമർശിച്ച ഹൈക്കോടതിക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. സംസ്ഥാനത്തെ റോഡുകള്‍ മികച്ചതാണ്. ഒറ്റപ്പെട്ട ചില റോഡുകള്‍ മാത്രമാണ്…
Read More » - 26 October
സുഷമ സ്വരാജിന്റെ ആദ്യ ഖത്തര്‍ സന്ദര്‍ശനം ഈ മാസം 28ന്
ദോഹ: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഈ മാസം 28, 29 തീയതികളില്‍ ഖത്തറിലും 30, 31 തീയതികളില്‍ കുവൈത്തിലും സന്ദര്‍ശനം നടത്തും. ഊര്‍ജ സുരക്ഷ,…
Read More » - 26 October
രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവ്; ഇവര്‍ക്ക് വക്താക്കളാകേണ്ട ഒരു ചുമതലയും കോണ്‍ഗ്രസിനില്ലെന്ന് വിടി ബല്‍റാം
കൊച്ചി: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം. പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വര്‍ഗീയമായി നെടുകെപ്പിളര്‍ക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയും സര്‍ക്കാരിനേയും…
Read More » - 26 October
രാഹുല്‍ഗാന്ധി അറസ്റ്റില്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു. സി.ബി.ഐ മേധാവിയെ മാറ്റിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ…
Read More » - 26 October
ഉടമയെ തോക്കിന് മുനയില്‍ നിര്‍ത്തി തട്ടിയെടുത്തത് 18 എരുമകളെ
മുസഫര്‍നഗര്‍: യുപിയിലെ ഡയറിഫാമില് നിന്നാണ് 20 ലക്ഷത്തോളം വിലവരുന്ന 18 എരുമകളെ കടത്തികൊണ്ടുപോയത്. ആയുധധാരികളായ 25 ഓളം പേര് ഉടമ നരേഷ് കുമാറിനെയും മകന് മോഹിത്തിനെയും തോക്കു…
Read More » - 26 October
അശ്ലീല സൈറ്റുകളുടെ നിരോധനം; വെട്ടിലായി ഇന്റര്‍നെറ്റ് ട്രാഫിക്ക്
അശ്ലീല വെബ്സൈറ്റുകളെ നിരോധിക്കുമ്പോള്‍ ഇല്ലാതാവുന്നത് രാജ്യത്തെ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ വലിയൊരു ഭാഗമാണ്. ജനുവരിയില്‍ സിമിലര്‍ വെബ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും അധികം സന്ദര്‍ശകരുള്ള ആദ്യ…
Read More »