Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -26 October
ഹരിത പ്രോട്ടോക്കോൾ: പാലക്കാട് അന്നദാനം ഇനി വാഴയിലയിൽ
പാലക്കാട്: പാലക്കാട് നഗരത്തിൽ അന്നദാനം ഇനി മുതൽ വാഴയിലയിൽ മാത്രം. ഹരിത പ്രോട്ടോക്കോളിന്റെ ഭാഗമായാണ് നടപടി. സ്റ്റീൽ പ്ലേറ്റുകളും, പാളകൾ കൊണ്ടുള്ള പാത്രങ്ങളും അനുവദിക്കും. പ്ലാസ്റ്റിക് പരമാവധി…
Read More » - 26 October
സന്നിധാനത്തെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വാദത്തെ എതിര്‍ത്ത് എഴുത്തുകാരി ലക്ഷ്മി രാജീവ് രംഗത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള ചേരിതിരിവും പോര്‍വിളിയും സംഘര്‍ഷവും ആളിക്കത്തുന്നതിനിടെ, ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയല്ല എന്ന് തെളിവുകള്‍ നിരത്തി എഴുത്തുകാരി ലക്ഷ്മി രാജീവ്…
Read More » - 26 October
മോദിക്ക് സമാധാന പുരസ്കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ കൊറിയയില്‍ പ്രതിഷേധം
സിയോള്‍•ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക് സമാധാന പുരസ്കാരമായ സോള്‍ പുരസ്കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ കൊറിയയില്‍ പ്രതിഷേധം. എന്‍.ജി.ഒകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് മോദിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. കൊറിയ ഹൗസ് ഓഫ് ഇന്റര്‍നാഷനല്‍…
Read More » - 26 October
കമ്പനി സെക്രട്ടറി ഒഴിവ്
സംസ്ഥാനത്തെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ കമ്പനി സെക്രട്ടറിയുടെ ഒഴിവുണ്ട്. 2018 ജനുവരി ഒന്നിന് 46 വയസ്സ് കവിയരുത്. 16,130-26,325 രൂപയാണ് ശമ്പളം. അംഗീകൃത…
Read More » - 26 October
രണ്ടാമൂഴം കേസ് പരിഗണിക്കുന്നത് ഡിസംബർ 7ന്
കോഴിക്കോട്: രണ്ടാമൂഴം കേസ് പരിഗണിക്കുന്നത് ഡിസംബർ 7ന്. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്ന എംടിയുടെ കേസ് പരിഗണിക്കുക ഡിസംബർ 7ന്. എംടിക്ക് നൽകിയ കരാർ കാലാവധി കഴിഞ്ഞ്…
Read More » - 26 October
തുലാവർഷം കേരളത്തിൽ 5 ദിവസത്തിനുള്ളിൽ
ആലപ്പുഴ: കേരളത്തിൽ തുലാവർഷം 5 ദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വടക്ക് കിഴക്കൻ കാറ്റ് അതീവ ശക്തി പ്രാപിക്കുകയാണെന്നായിരുന്നു പ്രവചനം. തുലാവർഷത്തിന് മുൻപായി തന്നെ…
Read More » - 26 October
മാരുതി സുസുക്കിയുടെ ഈ മോഡൽ കാർ വിടവാങ്ങാൻ ഒരുങ്ങുന്നു
ഇന്ത്യൻ നിരത്തുകളിൽ താരമായിരുന്ന ഒമ്നി വിടവാങ്ങാൻ ഒരുങ്ങുന്നു. സർക്കാരിന്റെ തിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഒമ്നി പര്യാപ്തമല്ലാത്തതിനാൽ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി മാരുതി സുസുക്കി ആര്.സി. ഭാര്‍ഗവ…
Read More » - 26 October
ശമ്പള കുടിശിക നൽകിയില്ല: സമരത്തിനൊരുങ്ങി നഴ്സുമാർ
ട്രെയിനി ഉത്തരവ് ലഭിക്കുന്നവരുടെ വർധിപ്പിച്ച ശമ്പളം വർധിപ്പിച്ച ഉത്തരവ് പുറപ്പെടുവിക്കാത്തതിലും മുടങ്ങികിടക്കുന്ന ശമ്പള കുടിശിക ലഭിക്കാത്തതിലും പ്രതിഷേധിച്ച് നഴ്സുമാർ സമരത്തിനൊരുങ്ങുന്നു. സർക്കാർ പറഞ്ഞ ശമ്പളം നൽകാൻ ആശുപത്രികൾ…
Read More » - 26 October
എെഎംഎഫ് മുൻ മേധാവിക്ക് ജയിൽ ശിക്ഷ
മഡ്രിഡ്: എെഎംഎഫ് മുൻ മേധാവിക്ക് ജയിൽ ശിക്ഷ. സാമ്പത്തിക തട്ടിപ്പ് കേസിലാണ് റാറ്റോയെ സ്പെയിനിലെ സുപ്രീം കോടതി ശിക്ഷിച്ചത്. സ്പെയിനിലെ മുൻ ധനമന്ത്രിയും മുൻ ഉപപ്രധാനമന്ത്രിയുമായിരുന്നു ജയിൽ…
Read More » - 26 October
ശ്രീലങ്കയില്‍ രാഷ്ട്രീയ മാറ്റം : ഒടുവില്‍ രജപക്സെയ്ക്ക് പ്രധാനമന്ത്രി സ്ഥാനം
കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ രജപക്സെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ പാര്‍ട്ടി നിലവിലെ കൂട്ടുകക്ഷി സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചതോടെ നിലവിലെ പ്രധാനമന്ത്രി റെനില്‍…
Read More » - 26 October
കേരളാ ബാങ്ക് ഉപസമിതികൾ രൂപീകരിച്ചു
തിരുവനന്തപുരം: കേരളാ ബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ഉപസമിതികൾ രൂപീകരിച്ച് ഉത്തരവായി. 15 ഉപസമിതികളാണ് രൂപീകരിച്ചത്. 15 ഉപസമിതികൾ റിസർവ്വ് ബാങ്ക് നിർദേശിച്ച വ്യവസ്ഥകൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് രൂപീകരിച്ചത്.
Read More » - 26 October
പീഡനം : ആള്‍ദൈവത്തിനെതിരെ കേസ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ക്ഷേത്രാധികാരിയും ആള്‍ദൈവവുമായ ദാത് മഹാരാജിനെതിരെ പീഡനത്തിന് പൊലീസ് കേസ് എടുത്തു. ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ചെന്ന ആരോപണത്തിലാണ് ആള്‍ദൈവത്തിനെതിരേ കേസ്. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് മഹാരാജിനെതിരായ…
Read More » - 26 October
പരാജയത്തിൽ നിന്നും കരകയറാനാകാതെ ചെന്നൈയിൻ എഫ് സി
കൊൽക്കത്ത : പരാജയത്തിൽ നിന്നും കരകയറാനാകാതെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് എടികെ ചെന്നൈയെ പരാജയപെടുത്തുകയായിരുന്നു. കളി തുടങ്ങി മൂന്നാം മിനിറ്റിൽ…
Read More » - 26 October
മല്യയുടെ സ്റ്റഡ് ഫാം ഒാഹരികൾ ലേലത്തിന്
ബെംഗളുരു: വിജയ് മല്യയുടെ സ്റ്റഡ് ഫാം ബെംഗളുരു ഡെറ്റ് റിക്കവറി ട്രൈബ്യൂനൽ ലേലം ചെയ്യും. 1992 ൽ കർണ്ണാടക സർക്കാർ മല്ല്യക്ക് പാട്ടത്തിന് നൽകിയതാണ് ഫാം. എസ്ബിഎെ…
Read More » - 26 October
ജലനിധിയില്‍ അവസരങ്ങള്‍
ജലനിധിയുടെ കണ്ണൂര്‍ റീജിയണല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍ റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍, തിരുവനന്തപുരം പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍ സീനിയര്‍ ക്ലര്‍ക്ക് കം കാഷ്യര്‍ തസ്തികകളില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍…
Read More » - 26 October
അമിത നികുതി ഭാരം ടെലികോം കമ്പനികളെ രൂക്ഷമായി ബാധിക്കുന്നു: സുനിൽ മിത്തൽ
ന്യൂഡൽഹി: അമിതമായ നികുതി ഭാരം ടെലികോം കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് എയർടെൽ ചെയർമാൻ സുനിൽ മിത്തൽ. മൊബൈൽ സേവന ദാതാക്കൾക്കു ലഭിക്കുന്ന ഒാരോ 197 രൂപയിലും 37…
Read More » - 26 October
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോ അശ്ലീല സൈറ്റില്‍ : അധ്യാപിക അറസ്റ്റില്‍
സാന്‍ഫ്രാന്‍സിസ്കോ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോ അശ്ലീല സൈറ്റില്‍ പോസ്റ്റ് ചെയ്ത അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ പെണ്‍കുട്ടിയുടെ സഹപാഠി കണ്ടപ്പോഴാണ് വിവരം പുറംലോകം…
Read More » - 26 October
മാരുതി സുസുകിയുടെ ലാഭം 10% കുറഞ്ഞു
ന്യൂഡൽഹി: ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ 2240.4 കോടി രൂപ ലാഭം നേടി, എന്നാൽ കഴിഞ്ഞ വർഷം ഇതേ…
Read More » - 26 October
ഗൂഗിളിന് കനത്ത തിരിച്ചടി : റിയാലിറ്റി കണ്ണട വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്
ഗൂഗിളിന് കനത്ത തിരിച്ചടി. റിയാലിറ്റി കണ്ണട വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ഗൂഗിള്‍ ശ്രമിച്ച് പരാജയപ്പെട്ട ഗൂഗിള്‍ ഗ്ലാസ് മാതൃകയിലായിരിക്കും ഈ ഗ്ലാസ് എന്നാണ് റിപ്പോർട്ട്. ഫേസ്ബുക്കിന്റെ ഹാർഡ്…
Read More » - 26 October
കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ വെറുതെ വിട്ടു
തിരുവല്ല: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ വെറുതെ വിട്ടു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിവാഹത്തട്ടിപ്പ് കേസില്‍ വെറുതെ വിട്ടത്. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ 2015ലാണ്…
Read More » - 26 October
ടോൺസ് ഒാഫ് സീസൺസ്; മഴവില്ലഴകുമായി ചിത്രകാരി വിദ്യാ സുന്ദർ
ബെംഗളുരു: മലയാളി ചിത്രകാരി വിദ്യാ സുന്ദറിന്റെ ചിത്രങ്ങളുടെ പ്രദർശനം എംജിറോഡിലുള്ള രംഗോലി മെട്രോ ആർട്ട് സെന്ററിൽ. ടോൺസ് ഒാഫ് സീസൺസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം പേരുപോലെ തന്നെ…
Read More » - 26 October
അമിത് ഷായുടെ വരവിനൊരുങ്ങി കണ്ണൂര്‍ : ബുള്ളറ്റ് പ്രൂഫ് കാറും കമാന്‍ഡോകളും അടക്കം സുരക്ഷിത യാത്രയ്ക്ക് എല്ലാ സംവിധാനവും
കണ്ണൂര്‍: കണ്ണൂര്‍ അന്തര്‍ദേശീയ വിമാനത്താവള ഉദ്ഘാടനത്തിന് എത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ കേന്ദ്ര-സംസഥാന സര്‍ക്കാറുകളുടെ ശക്തമായ സുരക്ഷ. മട്ടന്നൂരിലെ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ കണ്ണൂര്‍ താളിക്കാവിലെ ബിജെപി…
Read More » - 26 October
ഛത്തീസ്ഗഡില്‍ ആര്? ഇന്ത്യ ടി.വി സര്‍വേ ഫലം പറയുന്നത്
ന്യൂഡല്‍ഹി•ഛത്തീസ്ഗഡില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഡോ രമന് സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് ഇന്ത്യ ടി.വി-സി.എന്‍.എക്സ് സര്‍വേ ഫലം. 90 അംഗ…
Read More » - 26 October
നാളെ സിഐടിയു ഹർത്താൽ
ഇടുക്കി : ഇടുക്കി അണക്കരയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് സിഐടിയു. ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹർത്താൽ.
Read More » - 26 October
ശ്രീലങ്കയിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ പുറത്ത്
കൊളംബോ : ശ്രീലങ്കയിൽ അട്ടിമറി. സർക്കാരിനുള്ള പിന്തുണ പ്രസിഡന്റിന്റെ പാർട്ടി പിൻവലിച്ചതോടെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ പുറത്തായി. പകരം മഹിന്ദ രാജപക്സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
Read More »